Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊല്‍ക്കൊത്തയിലെ ഡോക്ടറായ പെണ്‍കുട്ടിയുടെ ബലാത്സംഗത്തെ സാധാരണസംഭവമാക്കിയ കപില്‍ സിബല്‍ മാപ്പുപറയണമെന്ന് ഉപരാഷ്‌ട്രപതി

കൊല്‍ക്കൊത്തയിലെ നടുക്കുന്ന ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തെയും കൊലപാതകത്തെയും ഒരു സാധാരണ നടക്കുന്ന സംഭവമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി അഭിഭാഷകനും തൃണമൂല്‍ എംപിയുമായ കപില്‍ സിബലിനെതിരെ ആഞ്ഞടിച്ച് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 07:20 pm IST
inIndia

കൊല്‍ക്കൊത്തയിലെ നടുക്കുന്ന ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തെയും കൊലപാതകത്തെയും ഒരു സാധാരണ നടക്കുന്ന സംഭവമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി അഭിഭാഷകനും തൃണമൂല്‍ എംപിയുമായ കപില്‍ സിബലിനെതിരെ ആഞ്ഞടിച്ച് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. സ്ത്രീകള്‍ക്കെതിഇക്കാര്യത്തില്‍ കപില്‍ സിബല്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രായ ഈ അതിക്രമം സമൂഹത്തിന്റെ രോഗലക്ഷ്ണമാണെന്ന് വിശേഷിപ്പിച്ച് സംഭവത്തിന്റെ ഗൗരവം കുറയ്‌ക്കാനുള്ള കപില്‍ സിബലിന്റെ ശ്രമത്തെയും ജഗദീപ് ധന്‍കര്‍ വിമര്‍ശിച്ചു. ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

സുപ്രീംകോടി ബാറില്‍ ഇത്രയും വലിയ സ്ഥാനം അലങ്കരിക്കുന്ന ഒരാളാണ് കപില്‍ സിബല്‍ എന്നോര്‍ക്കണം. ഇപ്പോള്‍ ഒരു എംപി കൂടിയാണ്. എന്തൊരു നാണക്കേടാണിത്. “- ജഗദീപ് ധന്‍കര്‍ വിമര്‍ശിച്ചു. ഇപ്പോള്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയാണ് കപില്‍ സിബല്‍. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ നടന്ന ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ക്രൂരമായ ബലാത്സംഗക്കൊലയെ ‘ആകുലതയുളവാക്കുന്ന രോഗലക്ഷ്ണം’ എന്ന് പൊതുവായി വിശേഷിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതാണ് ജഗദീപ് ധന്‍കറിനെ ചൊടിപ്പിച്ചത്. കപില്‍ സിബലിനെപ്പോലെ ഒരാളില്‍ നിന്നും ഇത്തരം നിരുവത്തരവാദപരമായ പ്രസ്താവനയെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജഗദീപ് ധന്‍കര്‍ ഓര്‍മ്മിപ്പിച്ചു. രാഷ്‌ട്രീയമായ കണ്ണടയിലൂടെ കാര്യങ്ങള്‍ നോക്കിക്കാണേണ്ട സമയമല്ല ഇതെന്നും ഉപരാഷ്‌ട്രപതി ഓര്‍മ്മിപ്പിച്ചു.

“മനുഷ്യത്വം അപമാനിക്കപ്പെടുമ്പോള്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ നമുക്ക് ആശങ്കയുളവാക്കുന്നു. അത് നമ്മുടെ അസഹ്യമായ വേദനയെ പെരുപ്പിക്കും. നമ്മുടെ മുറിവേറ്റ മനസാക്ഷിയില്‍ അവര്‍ ഉപ്പുതേയ്‌ക്കുകയാണ്.” -കൊല്‍ക്കൊത്ത സംഭവത്തില്‍ കപില്‍ സിബല്‍ നടത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രക്ഷിക്കാനുദ്ദേശിച്ച് നടത്തിയ വില കുറഞ്ഞ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ജഗദീപ് ധന്‍കര്‍ പറഞ്ഞു.

“ഞാന്‍ നടുങ്ങി, വേദനിച്ചു…ഇങ്ങിനെ ഒരു ഭയാനകമായ സംഭവത്തെ അധിക്ഷേപിക്കാന്‍ വാക്കുകള്‍ പോലും കിട്ടാനില്ല…എന്തൊരു നാണക്കേടാണിത്.മതി ധാരാളമായി. ഇതില്‍ നടപടിയെടുക്കാനുള്ള ആഹ്വാനം ദേശീയ തലത്തില്‍ മുഴങ്ങണം. പെണ്‍കുട്ടികളെ, സ്ത്രീകളെ ഇരകളാക്കുമ്പോള്‍ ഒട്ടും ക്ഷമ കാണിക്കേണ്ട ആവശ്യമില്ല .”- ജഗദീപ് ധന്‍കര്‍ പറഞ്ഞു.

Tags: KapilSibalRGKargangrapecaseRGKarMedicalcollegeJagdeepDhankarVPJagdeepdhankar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജസ്റ്റീസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതി തള്ളി

തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്) ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി (ഇടത്ത്) ബിജെപി വിരുദ്ധ അഭിഭാഷകനായ കപില്‍ സിബല്‍ (നടുവില്‍)
India

‘ഭാരതത്തില്‍ പോകുന്നതില്‍ തഹാവൂര്‍ ഹുസൈന്‍ റാണ സന്തോഷിച്ചതെന്തുകൊണ്ട്?’ – സമൂഹമാധ്യമത്തിലെ രസകരമായ കുറിപ്പ് വൈറല്‍

Kerala

ശിവഗിരി തീര്‍ത്ഥാടനം 30ന്, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

രാജ്യസഭാ അധ്യക്ഷനെതിരായ അവിശ്വാസപ്രമേയം തള്ളി; ഇത് ജഗ്ദീപ് ധന്‍കറിന്റെ കീര്‍ത്തി ഇല്ലാതാക്കാന്‍ കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാര്‍

India

സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യാന്‍ ശ്രമം; പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ജനം കാണുന്നുണ്ട്: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.