Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി മാറിയിട്ടും കഷ്ടകാലം മാറാതെ ആനവണ്ടികൾ, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ കുറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2024, 07:10 am IST
in Kerala

തിരുവനന്തപുരം: മന്ത്രി ആന്റണി രാജു മാറി കെ ബി ​ഗണേഷ് കുമാർ ​ഗതാ​ഗത വകുപ്പിന്റെ ചുമതലയിൽ എത്തിയെങ്കിലും ​ഗതികേടിൽ നിന്നും കരകയറാനാകാതെ കെ എസ് ആർ ടി സി. സർക്കാർ നൽകുന്ന പണം ഉപയോ​ഗിച്ച് ശമ്പളവും പെൻഷനും നൽകുന്നു എന്നല്ലാതെ കേരളത്തിലെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ​ഗതാ​ഗത സംവിധാനത്തെ ലാഭത്തിലാക്കാൻ ക്രിയാത്മകമായ യാതൊരു ഇടപെടലും നടക്കുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ തന്നെ കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാൻ പല പദ്ധതികളും നടപ്പാക്കിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. ആകെയുണ്ടായത് പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ ഇല്ലാതാക്കി എന്നത് മാത്രമാണ്.

കെഎസ്ആർടിയുടെ പ്രധാന വരുമാന മാർ​ഗം റൂട്ടിലോടുന്ന ബസുകളാണ്. എന്നാൽ, പുതിയ ബസുകൾ നിരത്തിലിറക്കാൻ സർക്കാരോ മാനേജ്മെന്റോ വേണ്ടത്ര ജാ​ഗ്രത കാണിക്കുന്നില്ല. മൂന്നുവർഷത്തിനിടെ കെ എസ് ആർ ടി സിയിൽ പുതുതായി വാങ്ങിയത് 434 പുതിയ ബസുകൾമാത്രമാണ്. എന്നാൽ, ഇതിനിടെ കാലപ്പഴക്കത്തിൽ 1047 ബസുകൾ പൊളിച്ചുവിൽക്കുകയും ചെയ്തു.

കോവിഡ് ലോക്ഡൗണിനെ തുടർന്ന് 1736 ബസുകളാണ് കെഎസ്ആർടിസി നിർത്തിയിട്ടത്. ഇവയിൽ പകുതിയും ഉപേക്ഷിക്കേണ്ടിവന്നു. മൂന്നുവർഷത്തിനിടെ സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് 5940 കോടിരൂപ നൽകിയെങ്കിലും ബസ് വാങ്ങാൻ ചെലവിട്ടത് 139 കോടി രൂപ മാത്രമാണ്. പൊതുഗതാഗതത്തിന്റെ ഭാവിവികസനംകൂടി കണക്കിലെടുത്ത് സർക്കാർ സഹായധനം വിനിയോഗിക്കാൻ സ്ഥാപനത്തിന് കഴിയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറുതും വലുതുമുൾപ്പെടെ 400 ഡീസൽ ബസുകൾകൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശ്ശിക തീർക്കേണ്ടതുണ്ട് എന്നതാണ് വെല്ലുവിളിയാകുന്നത്.

പ്രതിമാസ പെൻഷനുള്ള 70 കോടിയും ശമ്പളത്തിനുള്ള 50 കോടിയും സർക്കാർ സഹായത്തിൽനിന്നാണ് കണ്ടെത്തുന്നത്. ശമ്പളവും പെൻഷനും ഏറ്റെടുക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ വായ്‌പയായിട്ടാണ് അനുവദിക്കുന്നത്. തിരിച്ചടയ്‌ക്കാൻ സാധ്യതയില്ലാത്തതിനാൽ എഴുതിത്തള്ളുകയാണ് പതിവ്. ജൂണിലെ കണക്കുപ്രകാരം നിലവിൽ 12,372 കോടിയാണ് സർക്കാരിനുനൽകേണ്ടത്.

കൂടുതൽ ബസുകളിറക്കി വരുമാനം വർധിപ്പിക്കുന്നതിനുപകരം സർക്കാർ സഹായത്തിൽനിന്ന് ശമ്പളവും പെൻഷനും കൊടുത്ത് നീങ്ങുന്നതിനെ ധനവകുപ്പും എതിർത്തിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ മാനേജ്മെന്റിനുമുന്നിൽ മറ്റുവഴികളുമില്ല. വിദഗ്ധസമിതി ശുപാർശപ്രകാരം സ്ഥിരംജീവനക്കാർ 33,000-ൽനിന്നും 22,000 ആക്കി ചെലവുകുറച്ചിട്ടും ബസുകളുടെ എണ്ണം കൂട്ടാത്തതിനാൽ പ്രതിദിനവരുമാനം 7.50 കോടിയിൽനിന്ന്‌ ഉയർന്നിട്ടില്ല. ഇത് 10 കോടിയാക്കിയാൽ സ്വയംപര്യാപ്തതയിലെത്താം.

10 വർഷം പഴക്കമുള്ള ബസുകൾ പെയിന്റടിച്ച് സൂപ്പർഫാസ്റ്റുകളായി നിരത്തിൽ ഓടിക്കുമ്പോൾ 269 ഡീസൽ ബസുകൾ മാത്രമാണ് പുതിയതായി ഇറങ്ങിയത്. 250 ഇ-ബസുകൾ വാങ്ങാൻ തീരുമാനിച്ചതിൽ 165 എണ്ണമാണ് ലഭിച്ചത്. സിറ്റി ഓർഡിനറി വിഭാഗത്തിന് ഇലക്‌ട്രിക്‌ ബസുകളും, ദീർഘദൂരപാതകളിൽ ഡീസൽ ബസുകളുമാണ് വിദഗ്ധസമതി ശുപാർശചെയ്തിരുന്നത്. എന്നാൽ, മന്ത്രി മാറിയതിനുപിന്നാലെ ഈ നയത്തിൽ മാറ്റംവന്നതോടെ ബസ് വാങ്ങലും വൈകി.

Tags: KSRTC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

Kerala

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ അനാസ്ഥ; സര്‍വീസിന് നല്‍കിയ റാപ്പിഡ് റിപ്പെയര്‍ വാന്‍ തിരികെ വാങ്ങാതെ അധികൃതര്‍

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.