Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണ്‍: ദ്യോക്കോവും വീണു; ബൊപ്പണ്ണ സഖ്യം പ്രീക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2024, 10:33 pm IST
inSports
ബൊപ്പണ്ണയും മാത്യു എബ്ഡനും വിജയാഘോഷത്തില്‍

ബൊപ്പണ്ണയും മാത്യു എബ്ഡനും വിജയാഘോഷത്തില്‍

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യനും 24 തവണ ഗ്രാന്റ് സ്ലാം ചാമ്പ്യനുമായ മൂന്നാം സീഡ് നൊവാക് ജ്യോക്കോവിച് യു.എസ് ഓപ്പണില്‍ നിന്നു പുറത്ത്. മൂന്നാം റൗണ്ടില്‍ 28 സീഡ് ഓസ്ട്രേലിയയുടെ അലക്സി പോപ്‌റിന്‍ ആണ് ദ്യോക്കോവിച്ചിനെ അട്ടിമറിച്ചത്. പുരുഷ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും മത്സരിക്കുന്ന ഭാരതത്തിന്റെ രോഹന്‍ ബൊപ്പണ്ണ ആദ്യ റൗണ്ട് മത്സരങ്ങളില്‍ വിജയിച്ച് പ്രീക്വാര്‍ട്ടറിലെത്തി.

25 കാരനായ പോപ്‌റിന്റെ കരിയറിലെ ഏറ്റവും വലിയ ജയം ആണ് ഇന്നലെ ദ്യോക്കോവിച്ചിനെ അട്ടിമറിച്ച് നേടിയത്. രണ്ടാം സീഡ് കാര്‍ലോസ് അല്‍കാരസും യു.എസ് ഓപ്പണില്‍ നിന്നു പുറത്ത് പോയിരുന്നു. 2017 നു ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ നിന്നും ഇത്രയും നേരത്തെ ദ്യോക്കോവിച്ച് പുറത്താകുന്നത് ഇത് ആദ്യമാണ്. 2006 യു.എസ് ഓപ്പണിനു ശേഷം ക്വാര്‍ട്ടറിലെത്താതെ മടങ്ങുന്നതും ആദ്യം. ആദ്യ 2 സെറ്റുകളില്‍ മികവ് കാണിച്ച ഓസ്ട്രേലിയന്‍ താരം 6-4, 6-4 എന്ന സ്‌കോറിന് രണ്ടു സെറ്റുകളും സ്വന്തം പേരിലാക്കി. മൂന്നാം സെറ്റില്‍ തുടക്കത്തില്‍ ബ്രേക്ക് കണ്ടെത്തി മുന്നേറിയ ദ്യോക്കോവിച് ഇടക്ക് ബ്രേക്ക് വഴങ്ങിയെങ്കിലും തിരിച്ചു ബ്രേക്ക് നേടി സെറ്റ് 6-2 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റില്‍ ഇരട്ട ബ്രേക്ക് കണ്ടെത്തിയ ഓസ്ട്രേലിയന്‍ താരം അനായാസം നാലാം സെറ്റ് നേടും എന്നു കരുതിയെങ്കിലും നൊവാക് ഒരു ബ്രേക്ക് തിരിച്ചു പിടിച്ചു. എന്നാല്‍ തുടര്‍ന്ന് സര്‍വീസ് നിലനിര്‍ത്തി സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരില്‍ കുറിച്ചു. പലപ്പോഴും സര്‍വീസ് ബ്രേക്കുകള്‍ വഴങ്ങിയെങ്കിലും പൊരുതി സര്‍വീസ് നിലനിര്‍ത്തിയ ഓസ്ട്രേലിയന്‍ താരം അര്‍ഹിച്ച ജയം തന്നെയാണ് നേടിയത്. മത്സരത്തില്‍ 15 ഏസുകള്‍ നേടിയ ഓസ്ട്രേലിയന്‍ താരം 4 തവണ ബ്രേക്ക് വഴങ്ങിയപ്പോള്‍ ദ്യോക്കോവിച് 16 ഏസുകളും 5 തവണ ബ്രേക്ക് വഴങ്ങുകയും ചെയ്തു. 2004 നു ശേഷം ഒരു ഗ്രാന്റ് സ്ലാം അവസാന പതിനാറില്‍ ജ്യോക്കോവിച്, ഫെഡറര്‍, നദാല്‍ എന്നിവര്‍ ഇല്ലാത്ത ആദ്യ ഗ്രാന്റ് സ്ലാം ആയി ഈ യു.എസ് ഓപ്പണ്‍ മാറി.

ഇന്തോനേഷ്യയുടെ അല്‍ദില സുത്ജിയാദി സഖ്യതാരമാക്കിയ രോഹന്‍ ബൊപ്പണ്ണ ഡെമി ഷുര്‍സ് ടിം പറ്റ്‌സ് എന്നിവര്‍ക്ക് എതിരായ ആദ്യ റൗണ്ട് മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ വിജയിച്ചു. സ്‌കോര്‍: 7-6 (7), 7-6 (5) നായിരുന്നു വിജയം. ബൊപ്പണ്ണയും സുത്ജിയാദിയും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവര്‍ ജോണ്‍ പീര്‍സിനെയും കാറ്ററീന സിനിയാക്കോവ എന്നിവരാണ് അടുത്ത റൗണ്ട് എതിരാളികള്‍.

പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണയും മാത്യു എബ്ഡനും ചേര്‍ന്ന് റോബര്‍ട്ടോ കാര്‍ബല്ലെസ് ബെയ്ന-ഫെഡറിക്കോ കോറിയ സഖ്യത്തെ രണ്ടാം റൗണ്ടില്‍ പരാജയപ്പെടുത്തി. സ്‌കോര്‍ 6-2, 6-4 നായിരുന്നു വിജയം. രണ്ടാം സീഡായ ജോഡി അടുത്തതായി അര്‍ജന്റീനിയന്‍ ജോഡികളായ മാക്സിമോ ഗോണ്‍സാലസ്-ആന്ദ്രേസ് മൊള്‍ട്ടേനി സഖ്യത്തെ നേരിടും.

മറ്റൊരു ഭാരത താരമായ യുകി ഭാംബ്രിയും സഖ്യതാരം അല്‍ബാനോ ഒലിവെറ്റിക്കൊപ്പം ടൂര്‍ണമെന്റില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ഓസ്റ്റിന്‍ ക്രാജിസെക്കിനെയും ജീന്‍ ജൂലിയന്‍ റോജറെയും 4-6, 6-3, 7-5 ന് ആണ് പരാജയപ്പെടുത്തിയത്.

Tags: us openNovak DjokovicBopanna alliance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം
Sports

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

Sports

ഫ്രഞ്ച് ഓപ്പണ്‍: പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് താരങ്ങള്‍

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.