Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിശ്വഹിന്ദു പരിഷത്ത് ഗണേശോത്സവം: സപ്തംബര്‍ 7 മുതല്‍ 11 വരെ

Janmabhumi Online by Janmabhumi Online
Aug 30, 2024, 12:18 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സപ്തംബര്‍ 7 മുതല്‍ 11 വരെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ഗണേശോത്സവം സംഘടിപ്പിക്കും. ആയിരം പൊതുഇടങ്ങളിലും 10 ലക്ഷം ഭവനങ്ങളിലും ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിവിപുലമായ ആഘോഷം ഉണ്ടാവില്ലെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍, ഗണേശോത്സവ പരിഷത്ത് ജനറല്‍ കണ്‍വീനര്‍ പ്രശാന്ത് വര്‍മ്മ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ 100 സ്ഥലങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തി ഗണപതി ഹോമം, സത്സംഗം, ഭജന, മഹാആരതി, ആധ്യാത്മിക സമ്മേളനങ്ങള്‍ എന്നിവ നടത്തും. തൃപ്പൂണിത്തുറ, മരട്, പള്ളുരുത്തി, കൊച്ചി, വൈപ്പിന്‍, എറണാകുളം, ഇടപ്പള്ളി, തൃക്കാക്കര, എന്നീ നഗരങ്ങളില്‍ നിന്ന് പൂജ നടത്തിയ ഗണേശ വിഗ്രഹങ്ങള്‍ ചെറുയാത്രകള്‍ ആയി 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിച്ചേരും.

തുടര്‍ന്ന് ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പുതുവൈപ്പ് അയോധ്യപുരം ശ്രീരാമക്ഷേത്രത്തില്‍ എത്തുന്ന ഗണേശ വിഗ്രഹങ്ങള്‍ പൂജാവിധികളോടെ പുതുവൈപ്പ് ബീച്ചിലെ ആറാട്ടുകടവില്‍ നിമജ്ജനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചോറ്റാനിക്കരയില്‍ നിന്നുള്ള ഘോഷയാത്ര പിറവം പാഴൂരില്‍ നിമജ്ജനം ചെയ്യും. ഗണേശോത്സവത്തിന്റെ ഭാഗമായി സപ്തംബര്‍ ഒന്നിന് പാവക്കുളം ക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് ചിത്രരചന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ഗണേശ വിഗ്രഹത്തില്‍ ഭക്തര്‍ക്ക് നേരിട്ട് ആരതി ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. 4 മുതല്‍ 8 അടി വരെ ഉയരമുള്ള വിഗ്രഹങ്ങളാണ് ഇതിനായി ഒരുക്കുന്നത്.

വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണേഷ വിഗ്രഹം സ്ഥാപിച്ച ശേഷം 3, 5, 7 ദിവസങ്ങള്‍ക്ക് ശേഷം നിമജ്ജനം ചെയ്യുന്ന തരത്തില്‍ സംസ്ഥാനത്തെ എല്ലാ വിനായക ചതുര്‍ത്ഥി ആഘോഷ പരിപാടികളും നടത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Tags: GaneshotsavamGanesha idolVishwa Hindu Parishad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോളി ചാര്‍ജ് വര്‍ധന അനുവദിക്കില്ല:വിശ്വഹിന്ദു പരിഷത്ത്

വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍ സംസ്ഥാന രൂപീകരണ സമിതി യോഗം ദേശീയ ജോയിന്റ് കണ്‍വീനര്‍ അഡ്വ. സു ശ്രീനിവാസന്‍ പാവക്കുളം വിഎച്ച്പി കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സൗജന്യ നിയമ സഹായവുമായി വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍

India

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണം : ഭക്തർക്ക് വിട്ടു നൽകണം ; രാജ്യവ്യാപക ക്യാമ്പെയ്നുമായി വിശ്വഹിന്ദു പരിഷത്ത്

India

സനാതനധർമ്മത്തിനൊപ്പം ; ദീപങ്ങൾ തെളിയിച്ച് ഗണപതി വിഗ്രഹത്തിന് മുന്നിൽ ആരതി നടത്തി ആമിർ ഖാൻ

World

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം : കല്ലെറുണ്ടായത് മസ്ജിദിന് സമീപത്ത് നിന്ന്

പുതിയ വാര്‍ത്തകള്‍

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies