Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലിം മതവിശ്വാസികളുടെ വിവാഹങ്ങള്‍ക്കും വിവാഹ മോചനങ്ങള്‍ക്കും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ആസാം; ബില്‍ നിയമസഭ പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2024, 09:39 pm IST
inIndia

ദിബ്രുഗഡ്: മുസ്ലിം മതവിശ്വാസികളുടെ വിവാഹങ്ങള്‍ക്കും വിവാഹ മോചനങ്ങള്‍ക്കും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ആസാം.

ഇതിനുള്ള നിയമം നിയമസഭ പാസാക്കി. ആസാം കമ്പല്‍സറി രജിസ്‌ട്രേഷന്‍ ഓഫ് മുസ്ലിം മാരിയേജസ് ആന്‍ഡ് ഡിവോഴ്‌സ് ബില്‍ 2024 ആണ് സഭ പാസാക്കിയത്. ഇതോടെ ബാല വിവാഹത്തിന് സാധുത നല്കുന്ന, ബഹുഭാര്യാത്വത്തെപ്പറ്റി പരാമര്‍ശമില്ലാത്ത 1935ലെ മുസ്ലിം മാരിയേജസ് ആന്‍ഡ് ഡിവോഴ്‌സ് ആക്ട് അസാധുവായി. പഴയ നിയമത്തിനു പകരം മാര്‍ച്ചില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിന്നു. പുതിയ നിയമം ഓര്‍ഡിനന്‍സിനു പകരമാണ്. ഇസ്ലാമിക മതപ്രകാരം, ശരിയത്ത് നിയമ പ്രകാരം വിവാഹം നടത്താം. പക്ഷെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. ഇനി നടക്കുന്ന വിവാഹങ്ങള്‍ എല്ലാം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം.

ഇതിന് ആറു വ്യവസ്ഥകളുമുണ്ട്. ഭാര്യയും ഭര്‍ത്താവും താമസിക്കുന്നത് ഒന്നിച്ചായിരിക്കണം. വിവാഹത്തിന് അല്ലെങ്കില്‍ മോചനത്തിനു മുന്‍പ് ഒരു മാസമായി ഇവര്‍ ഒരു ജില്ലയിലാകണം താമസിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് 18 വയസും ആണ്‍കുട്ടികള്‍ക്ക് 21 വയസും ആയിരിക്കണം. മാനസിക ആരോഗ്യഗ ഉള്ളവരായിരിക്കണം. പ്രായം താമസ സ്ഥലം അടക്കം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. മുന്‍പ് വിവാഹം കഴിച്ചവരാണോ, വിവാഹ മോചനം നേടിയവരാണോ തുടങ്ങിയ കാര്യങ്ങളും രേഖാമൂലം അറിയിക്കണം. ബാല വിവാഹവും പെണ്‍കുട്ടികളുടെ അനുമതിയില്ലാതെ വിവാഹം കഴിപ്പിക്കുന്നതും തടയുകയാണ് വ്യവസ്ഥകളുടെ ലക്ഷ്യം.

വിവാഹ രജിസ്‌ട്രേഷന്‍ അനിസ്ലാമികമാണെന്ന വാദമാണ് ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ള ഉന്നയിച്ചുവന്നിരുന്നത്. അത് ഇനി നടപ്പില്ല. വിവാഹങ്ങളും വിവാഹ മോചനങ്ങളും നിര്‍ബന്ധമായും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.

Tags: government registrationAssam AssemblyMuslim marriages and divorces
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഹിമന്തയുടെ പ്രഖ്യാപനം; ആസാമിലെ 10 ലക്ഷം യുവാക്കള്‍ക്ക് അഞ്ച് ലക്ഷം വീതം

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

India

വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നമാസ് ഇടവേള റദ്ദാക്കി അസം നിയമസഭ; എടുത്തുകളഞ്ഞത് 87 വർഷം പഴക്കമുള്ള കൊളോണിയൽ സ്വാധീനം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.