Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

83 ആനകൾ, 300 സീബ്രകൾ, 30 ഹിപ്പോകൾ ; 723 വന്യമൃഗങ്ങളെ കൊന്ന് മാംസം പൊതുജനങ്ങൾക്ക് നൽകാൻ നമീബിയൻ സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2024, 02:57 pm IST
inWorld

ആഫ്രിക്കയിലെ പല രാജ്യങ്ങളിലും വരൾച്ച അതിശക്തമാകുകയാണ് . ഈ വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത് നമീബിയയെയാണ്. ഭക്ഷണം പോലും കിട്ടാത്തവരാണ് ഇവിടെയുള്ളത് . ഇത്തരമൊരു സാഹചര്യത്തിൽ, 83 ആനകൾ ഉൾപ്പെടെ 723 വന്യമൃഗങ്ങളെ കൊല്ലാനും അവയുടെ മാംസം പൊതുജനങ്ങൾക്ക് നൽകാനും ഉത്തരവിട്ടിരിക്കുകയാണ് നമീബിയൻ സർക്കാർ .

നമീബിയ സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. 83 ആനകൾ, 300 സീബ്രകൾ, 30 ഹിപ്പോകൾ, 60 എരുമകൾ എന്നിവയുൾപ്പെടെ 723 മൃഗങ്ങളെ കൊല്ലാനാണ് സർക്കുലറിൽ പറയുന്നത് . ഇങ്ങനെ ഭക്ഷണത്തിന്റെ ആവശ്യകത നിറവേറ്റുമെന്നും മൃഗസംരക്ഷണത്തിനുള്ള സർക്കാരിന്റെ ചെലവ് കുറയ്‌ക്കുമെന്നും സർക്കുലറിൽ പറയുന്നു.

നമീബ് നൗക്ലഫ്റ്റ് പാർക്ക്, മങ്ങാട്ടി നാഷണൽ പാർക്ക്, ബ്വാബ്‌വത നാഷണൽ പാർക്ക്, എൻകാസ രൂപാര നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ മൃഗങ്ങളെ കൊല്ലാൻ സർക്കാർ ഉത്തരവിട്ടതായി സർക്കുലറിൽ പറയുന്നു. വരൾച്ച നേരിടുന്ന രാജ്യങ്ങളിലെ ഭക്ഷ്യശേഖരം ഏതാണ്ട് തീർന്ന നിലയിലാണ്. ഇതിനെ അതീജിവിക്കാനാണ് അധികൃതരുടെ ശ്രമം. വരും മാസങ്ങളിൽ നമീബിയയിൽ കൂടുതൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപും വരൾച്ചക്കാലത്ത് 200 ലധികം മൃഗങ്ങളെ കൊല്ലാൻ നമീബിയൻ സർക്കാർ ഉത്തരവിട്ടിരുന്നു.

 

Tags: killwild animalsnameebia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Thiruvananthapuram

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

Kerala

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

യുവതിയെ വീട്ടില്‍ വിളിച്ച് വരുത്തി ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.