Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ: മയില്‍പ്പീലി വസന്തമൊരുക്കി ശോഭയാത്രകള്‍ മനം നിറച്ച് മായക്കണ്ണന്‍മാര്‍ (Photos)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2024, 01:18 am IST
inAlappuzha
അമ്പലപ്പുഴയില്‍ മഹാശോഭയാത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴയില്‍ മഹാശോഭയാത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നാടിന്റെ മനം കീഴടക്കി മായക്കണ്ണന്‍മാര്‍ ലീലകളാടി, നാടും നഗരവും ഭക്തിസാന്ദ്രം. ഉണ്ണിക്കണ്ണന്റെ പിറന്നാളായ ജന്മാഷ്ടമിദിനം നാടാകെ അമ്പാടിയായി മാറി. ഉണ്ണിക്കണ്ണന്‍മാരും, രാധികമാരും, വിവിധ പുരാണകഥാപാത്രങ്ങളുടെ വേഷം ധരിച്ച കുട്ടികളും, ഗോപിക ഗോപന്‍മാരും ജനപഥങ്ങളെ വൃന്ദാവനമാക്കി. ഹരേരാമ.. ഹരേകൃഷ്ണ ചൊല്ലി ഭക്തസഹസ്രങ്ങള്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശോഭ യാത്രകളില്‍ അണിനിരന്നു. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും അകമ്പടിയായി. പാട്ടും ഭജനയുമാഘോഷവുമായി നാടാകെ മയില്‍പ്പീലി ചൂടി.

വാരനാട് നിന്ന് കൊക്കോതമംഗലം ചക്കാലയില്‍ കുമാരനുഗ്രഹപുരം ക്ഷേത്രത്തിലേക്ക് നടന്ന ശോഭയാത്ര

പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ മനസുകളിലെത്തിക്കുന്ന ‘പുണ്യമീ മണ്ണ്… പവിത്രമീ ജന്മം’ എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. സാംസ്‌കാരികസംഗമങ്ങള്‍, ഉറിയടി തുടങ്ങി പരിപാടികളും നടന്നു. വയനാട്ടിലെ ദുരന്തത്തില്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് ശോഭയാത്രകള്‍ തുടങ്ങിയത്.

അമ്പലപ്പുഴയില്‍ നടന്ന മഹാശോഭയാത്ര

ദുരിതബാധിതര്‍ക്കായുള്ള സഹായ നിധികളും ഏറ്റുവാങ്ങി.ആലപ്പുഴ നഗരത്തില്‍ നാല് മഹാശോഭയാത്രകള്‍ തോണ്ടന്‍കുളങ്ങര, പഴവീട് ക്ഷേത്രങ്ങളില്‍ സമാപിച്ചു.കളര്‍കോട്, ഇരവുകാട് നിന്ന് തുടങ്ങിയ ശോഭാ യാത്രകളും, തിരുവമ്പാടി വെള്ളക്കിണറില്‍ നിന്ന് തുടങ്ങിയ ശോഭയാത്രയും പഴവീട് ക്ഷേത്രത്തിലാണ് സമാപിച്ചത്. മുല്ലക്കല്‍ തോണ്ടംകുളങ്ങര സീറോ ജങ്ഷന്‍, കൊമ്മാടിപ്പാലം, കൊറ്റംകുളങ്ങര തുടങ്ങിയ ശോഭ യാത്രകള്‍ ആശ്രമം ജങ്ഷനില്‍ എത്തി മഹാ ശോഭ യാത്രയായി തോണ്ടംകുളങ്ങര ക്ഷേത്രത്തില്‍ സമാപിച്ചു.

അമ്പലപ്പുഴ : താലൂക്കില്‍ മൂന്ന് മഹാശോഭയാത്രകളാണ് നടന്നത്. കൊപ്പാറ കടവ്, വളഞ്ഞവഴി, കളപ്പുര,തേവരനട, മുക്കയില്‍,കുറവന്‍തോട്,നാരായണപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭാ യാത്രകള്‍ വണ്ടാനം രക്തേശ്വരി ക്ഷേത്രത്തിന്റെ മുന്നില്‍ എത്തി മഹാശോഭാ യാത്രയായി നീര്‍ക്കുന്നം തേവരനട ക്ഷേത്രത്തിലും തകഴി, തെന്നടി, ചിറയകം,പടഹാരം, കിഴക്കേ കരുമാടി, കേളമംഗലം,മുക്കട, കുന്നുമ്മ ,വിരുപ്പാല എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭാ യാത്രകള്‍ തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും പുന്നപ്ര ചള്ളിയില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം, ഘണ്ടകര്‍ണാ ഭദ്രകാളി ക്ഷേത്രം, അന്നപൂ
ര്‍ണ ഭദ്രകാളി ക്ഷേത്രം, ആഞ്ഞിലിപ്പറമ്പ്, കിഴക്കേ തൈ സര്‍പ്പക്കാവ് ,വെളിന്തറ ക്ഷേത്രം,കളരി ഭഗവതി ക്ഷേത്രം, കല്ലിട്ടക്കാട്, നാലുപുരയ്‌ക്കല്‍ എന്നിവിടങ്ങളില്‍ നിന്നെത്തി അറവുകാട് ക്ഷേത്രത്തിലും സമാപിച്ചു.

അമ്പലപ്പുഴ പായല്‍ കുളങ്ങര, നവരാക്കല്‍, കച്ചേരിമുക്ക്,വ്യാസ, പുതുക്കുളങ്ങര, കട്ടക്കുഴി, കഞ്ഞിപ്പാടം, അമ്പലപ്പുഴ, കരുമാടി എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ ശോഭ യാത്രകള്‍ കച്ചേരിമുക്കില്‍ സംഗമിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പറവൂരിലേത് കുരുക്കശേരി, രണ്ടുതൈ ദേവീക്ഷേത്രം, നവ തരംഗിണി, ശാസ്താങ്കല്‍, ചക്കിട്ട പറമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭാ യാത്രകള്‍ പഴയ നടക്കാവില്‍ എത്തിച്ചേര്‍ന്ന് മഹാശോഭ യാത്രയായി അറവുകാട് ക്ഷേത്രത്തിലും സമാപിച്ചു

കുട്ടനാട്ടില്‍ ചക്കുളത്തുകാവ്, എടത്വ, മങ്കൊമ്പ്, വെളിയനാട്, ഊരുക്കരി, നെടുമുടി തുടങ്ങിയിടങ്ങളില്‍ ശോഭായാത്രകള്‍ നടന്നു.

എടത്വാ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മഹാ ശോഭയാത്ര നടന്നു. തലവടിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആരംഭിച്ച ചെറു ശോഭായാത്ര തലവടി പനയന്നൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിയ ശേഷം മഹാ ശോഭയാത്രയായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ സമാപിച്ചു. പനയന്നൂര്‍കാവ് ക്ഷേത്ര തന്ത്രി ആനന്ദന്‍ നമ്പൂതിരി ശോഭയാത്ര ഉദ്ഘാടനം ചെയ്തു.

ശ്രീകൃഷ്ണ വേഷം കെട്ടിയ ബാലിക ബാലന്മാരും നൂറ് കണക്കിന് ഗോപിക നൃത്തങ്ങളുടെ അകമ്പടിയിലുമാണ് ശോഭയാത്ര ആരംഭിച്ചത്. അര്‍ജ്ജുനന് ശ്രീക്യഷ്ണന്‍ തേര് തെളിക്കുന്ന രഥത്തോട് കൂടിയ നിശ്ചല ദൃശ്യങ്ങളുടെ ആവിഷ്‌കരണം ശോഭായാത്രയ്‌ക്ക് മിഴിവേകി. ചക്കുളത്ത് ഭഗവതി ക്ഷേത്രത്തിലെ മഹാശോഭായാത്ര സമാപന സമ്മേളനം
മുഖ്യ കാര്യദര്‍ശി രാധാക്യഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

കെ.ബിജു അധ്യക്ഷനായി. കെ.മധുസൂദനന്‍ അനുശോചന സന്ദേശം നല്‍കി.ബാലഗോകുലം ജില്ല ട്രഷറാര്‍ ശരത്ത് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. അജിത്ത് പിഷാരത്ത്, കെ.പി രാജേന്ദ്രന്‍, ഗോകുല്‍ ചക്കുളം, ഗോപു, രഞ്ചിഷ്, ബിനീഷ് എന്നിവര്‍ നേത്യുത്വം നല്‍കി. സിനിമ ഫെയിം അക്ഷര, രാജേഷ് തലവടി എന്നിവരെ ആദരിച്ചു.

എടത്വാ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു എത്തിയ ചെറുശോഭായാത്ര കോഴിമുക്ക് ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി എടത്വാ ജംങ്ഷനില്‍ എത്തിച്ചേര്‍ന്ന് ഉറിയടി നടത്തിയ ശേഷം പാണ്ടങ്കി കൊച്ചു ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.

Tags: alappuzhaSree Krishna JanmashtamiVayalar Sarath Chandra Varma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.