Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

386 കോടി കളക്ഷന്‍;ശ്രദ്ധ കപൂറിന്റെ ‘സ്ത്രീ2’ എന്ന ഹിന്ദി സിനിമ കളക്ഷനില്‍ കുതിക്കുന്നു; ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സിലും ശ്രദ്ധ കപൂര്‍ മുന്നില്‍

ദിവസങ്ങള്‍ക്കകം 386 കോടിയോളം രൂപ കളക്ഷന്‍ നേടി ശ്രദ്ധ കപൂര്‍ നായികയായ സ്ത്രീ2 എന്ന പ്രേതകഥയെ ആസ്പദമാക്കിയുള്ള ഹിന്ദി സിനിമ കുതിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി പരാജയം മാത്രം ഏറ്റുവാങ്ങിയ ഹിന്ദി സിനിമയുടെ ജാതകം തന്നെ മാറ്റിയെഴുതുകയാണ് ഈ ശ്രദ്ധ കപൂര്‍ ചിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 10:34 pm IST
inBollywood, Entertainment

മുംബൈ: ദിവസങ്ങള്‍ക്കകം 386 കോടിയോളം രൂപ കളക്ഷന്‍ നേടി ശ്രദ്ധ കപൂര്‍ നായികയായ സ്ത്രീ2 എന്ന പ്രേതകഥയെ ആസ്പദമാക്കിയുള്ള ഹിന്ദി സിനിമ കുതിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി പരാജയം മാത്രം ഏറ്റുവാങ്ങിയ ഹിന്ദി സിനിമയുടെ ജാതകം തന്നെ മാറ്റിയെഴുതുകയാണ് ഈ ശ്രദ്ധ കപൂര്‍ ചിത്രം. നായികയ്‌ക്കും കഥയ്‌ക്കുമാണ് സിനിമയില്‍ പ്രാധാന്യം. രാജ് കുമാര്‍ റാവു ആണ് നായകന്‍. ചന്ദേരി എന്ന ഗ്രാമത്തെ വീണ്ടും പ്രേതബാധ പിടികൂടുന്നതാണ് കഥ. സ്ത്രീകളെ തടങ്കലില്‍ വെയ്‌ക്കുന്ന തലയില്ലാത്ത പിശാച്. അതിനോടുള്ള പോരാട്ടമാണ് സിനിമയുടെ കാതല്‍. സ്ത്രീയിലെ ശ്രദ്ധ കപൂറിന്റെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവക്കുന്നത്.

അമർ കൗശികാണ് സ്ത്രീയുടെ സംവിധായകന്‍. ആ​ഗസ്റ്റ് 15-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തേത് പോലെ തന്നെ രണ്ടാം ഭാ​ഗത്തിനും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. ഇപ്പോള്‍ ഹിന്ദി സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമായി സ്ത്രീ2 മാറി. 2016ലെ അമീര്‍ ഖാന്‍ ചിത്രമായ ‘ഡങ്കല്‍’ (374 കോടി കളക്ഷന്‍), സഞ്ജയ് ദത്തിന്റെ ജീവിതം അടിസ്ഥാനമാക്കി രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ജു (342 കോടി കളക്ഷന്‍) എന്നിവയെ സ്ത്രീ2 പിന്നിലാക്കി കഴിഞ്ഞു. വൈകാതെ ഈ സിനിമ 500 കോടി ക്ലബ്ബിലെത്തുമെന്ന് കരുതുന്നു.

ഇതോടെ ശ്രദ്ധ കപൂറിന്റെ ജനപ്രീതി വര്‍ധിച്ചു. കൂടുതല്‍ പേര്‍ താരത്തെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങി. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍; ഏകദേശം 91. 5 മില്യൺ ഫോളവേഴ്സാണ് ശ്രദ്ധ കപൂറിന് ഇപ്പോള്‍ ഉള്ളത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും പ്രിയങ്ക ചോപ്രയും കഴിഞ്ഞാല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തില്‍ ശ്രദ്ധ കപൂറാണ് മൂന്നാം സ്ഥാനത്ത്. വിരാടിന് 271 മില്യൺ ഫോളോവേഴ്സും പ്രിയങ്ക ചോപ്രക്ക് 91.8 മില്യൺ ഫോളോവേഴ്സുമാണുള്ളത്.

 

Tags: bollywoodInstagramSthree2ShraddhaKapoorRajkumarRao
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)
India

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.