Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ ഷഹ്സാദ് അലിയുടെ അനധികൃത വീട് ഇടിച്ചുനിരത്തിയതിനെതിരെ പ്രിയങ്ക ഗാന്ധി; തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ കെട്ടിടം ഇടിച്ചുനിരത്തിയതില്‍ മൗനം

മധ്യപ്രദേശില്‍ ഷഹ്സാദ് അലിയുടെ അനധികൃത വീട് ഇടിച്ചുനിരത്തിയതിനെതിരെ ശബ്ദമുയര്‍ത്തുന്ന പ്രിയങ്ക ഗാന്ധിക്ക് പക്ഷെ തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ കെട്ടിടം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയതില്‍ മൗനം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഇരട്ടനിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 09:05 pm IST
inIndia
പ്രിയങ്ക ഗാന്ധി (നടുവില്‍) തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (വലത്ത്) മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് (ഇടത്ത്)

പ്രിയങ്ക ഗാന്ധി (നടുവില്‍) തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (വലത്ത്) മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് (ഇടത്ത്)

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ഷഹ്സാദ് അലിയുടെ അനധികൃത വീട് ഇടിച്ചുനിരത്തിയതിനെതിരെ ശബ്ദമുയര്‍ത്തുന്ന പ്രിയങ്ക ഗാന്ധിക്ക് പക്ഷെ തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ കെട്ടിടം കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയതില്‍ മൗനം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഇരട്ടനിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്.

രാംഗിരി മഹാരാജ് എന്ന ഹിന്ദു സന്യാസി ഖുറാനെതിരെ ഈയിടെ നടത്തിയ വിമര്‍ശനത്തിനെതിരെ മധ്യപ്രദേശില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. നേതാവ് ഷഹ്സാദ് അലിയുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തിയിരുന്നു. ഇതിന്റെ പേരില്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ഷഹ് സാദ് അലിയുടെ അനധികൃത വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയിരുന്നു. എന്നാല്‍ ഈ ബുള്‍ഡോസര്‍ നീതി അനീതിയും കാടത്തവുമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം.മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെതിരെയാണ് പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉയര്‍ത്തിയത്.

അതേ സമയം തെലുങ്കാനയില്‍ നടന്‍ നാഗാര്‍ജുനയുടെ 50000 ല്‍ അധികം ചതുരശ്രയടിയുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ അവിടുത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു. തെലുങ്കാന ഹൈക്കോടതി ഇടക്കാല സ്റ്റേ ചെയ്ത കേസിലാണ് അത് വകവെയ്‌ക്കാതെ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഇടിച്ചുനിരത്തിയത്. കായല്‍കരയിലെ സംരക്ഷിത ഭൂമി കയ്യേറിയെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മുന്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നാഗാര്‍ജുന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയെ കാണാന്‍ ചെല്ലാത്തതിന്റെ നീരസമാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയതിന് കാരണമായതെന്ന് പറയുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഇവിടെയും പൊളി നടന്നത്. എന്നാല്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഇതുവരെയും തയ്യാറായിട്ടില്ല.

Tags: BulldozerjusticeShahzad AliNagarjunaRevanthreddyactor NagarjunaPriyankaGandhiRamgiriMaharajMohanYadavNConvenstioncentre
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

Kerala

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

Entertainment

പൊട്ടിക്കരയുന്ന അമ്മ, കാൻസർ സ്ഥിരീകരിച്ച് പേപ്പറുകളുമായി ഞാൻ; നാ​ഗാർജുനയുടെ മനസ്: മംമ്ത പറയുന്നു

Kerala

പ്രിയങ്ക എം, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടെ ഓഫീസിലേക്ക് നാളെ ബിജെപി പ്രതിഷേധ മാർച്ച്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.