Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഗ്രഹണകാലമാണ്, ഞാഞ്ഞൂലുകളുടെ കാലം, ക്വട്ടേഷന്‍ എടുത്തവരുടെ ലക്ഷ്യം വേറേയാണ് സക്കീര്‍ ഭായ് !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 09:49 pm IST
in Social Trend

കോട്ടയം: പീഡനകഥകളുടെ പരമ്പരയുമായി വരുന്നവര്‍ക്കു പിന്നില്‍ ക്വട്ടേഷന്‍ വര്‍ക്ക് എന്ന് സംശയിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത്. വ്യാപകമായി പ്രചരിക്കുന്ന ഇത്തരം നിലപാടുകളുടെ ഒരു സാമ്പിള്‍ ഇതാ: ‘വിവിധ തലങ്ങളില്‍ എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ, രഞ്ജിത് മുതല്‍ മാമുക്കോയ വരെ നീണ്ടു കഴിഞ്ഞു. ദിലീപ് പണ്ടേ ഉണ്ട്. ഇന്നലെ രഞ്ജിത്, ഇന്ന് സിദിഖ്, നാളെ ഇടവേള ബാബുവും മുകേഷും കടന്ന് മമ്മൂട്ടിയിലേക്ക് നീട്ടാനാണ് പ്ലാന്‍. ചാനല്‍ കാമറകള്‍ക്ക് മുന്നില്‍ വനിതാ റിപ്പോര്‍ട്ടറെ സ്പര്‍ശിച്ച സുരേഷ് ഗോപിയുടെ പിതൃവാല്‍സല്യത്തെ ചൊല്ലി കണ്ണീരൊഴുക്കിയവരെല്ലാം ഇന്ന് രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും ചോരയ്‌ക്ക് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്. വാതിലില്‍ മുട്ടി വിളിച്ചതിനെ കുറിച്ച് വിവാദമുയരുമ്പോള്‍, സിനിമ തൊഴിലിടത്തില്‍ ഇത്തരം എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചവരോട് ‘ഛെ ഛെ ഛെ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല, ‘ എന്ന് വെള്ള പൂശുന്നവരാണ് സിദ്ദിഖിനൊപ്പം ഇരുന്ന് ഇതേ അഭിപ്രായം പറഞ്ഞ ജോമോളെ കുറ്റം പറയുന്നത്. ഇനി ഗ്രഹണകാലമാണ് – ഞാഞ്ഞൂലുകളുടെ കാലം : സമ്പത്തുകളുടെ വരവ് തുടങ്ങിയിട്ടേ ഉള്ളൂ. ക്വട്ടേഷന്‍ എടുത്തവരുടെ ലക്ഷ്യം വേറേയാണ് സക്കീര്‍ ഭായ് !’

 

Tags: quotationtargetdifferentZakkir bhai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍: കേരളാ കോണ്‍ഗ്രസ് എം നേതാവിനെ സസ്‌പെന്‍ഡു ചെയ്തു

Kerala

ക്വട്ടേഷന്‍ ഏറ്റെടുത്തത് സിപിഎം നേതാവ്; എക്‌സൈസ് ഓഫീസും ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനവും അടിച്ചുതകർത്തു, ലക്ഷങ്ങളുടെ ഇടപാട്

Business

എസ്.ബി.ഐ കാര്‍ഡ് വേറെ കമ്പനിയെന്ന് എസ്.ബി.ഐ, ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്‌ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ല

Business

2031 ല്‍ 4 ദശലക്ഷം വാഹനങ്ങള്‍ എന്ന പ്രഖ്യാപിതലക്ഷ്യം മറികടക്കാനുള്ള നീക്കവുമായി മാരുതി സുസുക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.