Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഹേമ റിപ്പോര്‍ട്ടിന്റെ ചര്‍ച്ച സ്വിച്ച് ഇട്ട പോലെ നില്‍ക്കും: അന്യഭാഷ നടിമാര്‍ കയറി കളിക്കും എന്ന് ‘മട്ടാഞ്ചേരി മാഫിയ’ കരുതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 09:29 am IST
inMollywood

ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചര്‍ച്ചകള്‍ സ്വിച്ച് ഇട്ട പോലെ ഇപ്പോള്‍ നില്‍ക്കും.
‘സ്ത്രീപക്ഷ’ സര്‍ക്കാരിനെ കൊണ്ട് ഈ കമ്മീഷന്‍ ഉണ്ടാക്കാന്‍ മുന്‍കൈ എടുത്ത കമ്മിണികള്‍ ടാര്‍ഗറ്റ് ചെയ്തത് ആരെയൊക്കെ ആയിരുന്നു എന്നത് വ്യക്തം. പക്ഷെ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ കുടുങ്ങിയതില്‍ കൂടുതലും മലയാള സിനിമയിലെ അന്തംകമ്മി സുടാപ്പി ടീമുകള്‍ തന്നെ ആയിപ്പോയി
ഇപ്പോള്‍ ദേ മലയാളി നടികള്‍ക്ക് പുറമെ അന്യഭാഷ നടിമാരും മലയാള സിനിമയിലെ നവോത്ഥാന പുരോഗമന അന്തംകമ്മി സിനിമിക്കാരുടെ തനിനിറം വിളിച്ചു പറയുന്നു..!
വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത് എവിടെയോ വെച്ചത് പോലെ ആയല്ലോ കമ്മിണികളേ…!

ആരെ ടാര്‍ഗറ്റ് ചെയ്താണ് കമ്മിണികള്‍ സര്‍ക്കാരിനെ കൊണ്ട് ഒരു കമ്മീഷന്‍ ഉണ്ടാക്കിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. കമ്മീഷനില്‍ മൊഴി നല്‍കിയവരില്‍ 90% ഉം ഈ ‘പൊരിച്ച മത്തി’ ടീം ആയിരുന്നു എന്നും കേള്‍ക്കുന്നു.
പക്ഷെ ഇപ്പോള്‍ ദേ കുടുങ്ങിയത് മുഴുവന്‍ മലയാളം സിനിമയിലെ അന്തംകമ്മികളും, സുഡാപ്പികളും തന്നെ. അന്യഭാഷ നടിമാരും, മലയാളത്തിലെ തന്നെ ജൂനിയര്‍ നടിമാരും ഇങ്ങനെ കയറി കളിക്കും എന്ന് ‘മട്ടാഞ്ചേരി മാഫിയ’ കരുതിയില്ല
‘ഹേമ കമ്മീഷനെ’ സംഘപരിപാര്‍ ഹൈജാക്ക് ചെയ്തു, സഖാവ് രഞ്ജിത്തിനെതിരെയും, അമ്മയുടെ നേതാവ് സിദ്ദിക്കിനെതിരെയും നടക്കുന്നത് ഗൂഢാലോചന, മലയാളം സിനിമയെ തകര്‍ക്കാന്‍ ഉള്ള ഉത്തരേന്ത്യന്‍ ലോബിയുടെ ശ്രമമാണ് ഇതിന് പിന്നില്‍ എന്ന് പറഞ്ഞ് ‘പൊരിച്ച മത്തി’ ടീമുകള്‍ മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ജിതിന്‍ കെ ജേക്കബ്ബ്‌

 

Tags: RenjithHema Committee reportActorSiddique
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.