Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രഞ്ജിത്തിനെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ സിദ്ദിഖിനെതിരെ ആരും ചെറുവിരല്‍ അനക്കുന്നില്ല; രഞ്ജിത്തിനും സിദ്ദിഖിനും രണ്ട് നീതിയോ?

സംവിധായകന്‍ രഞ്ജിത്തിനെതിരെ സ്ത്രീപീഢനത്തിന്റെ പേരില്‍ വളഞ്ഞിട്ട് ഒട്ടേറെ പേര്‍ ആക്രമണം നടത്തുമ്പോള്‍ അതിനേക്കാള്‍ ഭീകരമായ സ്ത്രീപീഢനആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന നടന്‍ സിദ്ദിഖിനെതിരെ ആരും ചെറുവിരല്‍ പോലും അനക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 12:07 am IST
inEntertainment

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരെ സ്ത്രീപീഢനത്തിന്റെ പേരില്‍ വളഞ്ഞിട്ട് ഒട്ടേറെ പേര്‍ ആക്രമണം നടത്തുമ്പോള്‍ അതിനേക്കാള്‍ ഭീകരമായ സ്ത്രീപീഢനആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന നടന്‍ സിദ്ദിഖിനെതിരെ ആരും ചെറുവിരല്‍ പോലും അനക്കുന്നില്ല. ഇതിനര്‍ത്ഥം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചിലരെ മാത്രം ചില പ്രത്യേക ലക്ഷ്യങ്ങളോടെ വീഴ്‌ത്താനുള്ള മാര്‍ഗ്ഗമായി മാറുകയാണോ എന്ന തോന്നലുണ്ടായിപ്പോവുകയാണ്.

നടന്‍ സിദ്ദീഖിനെതിരെ ആരോപണം ഉന്നയിച്ച രേവതി സമ്പത്ത് എന്ന നടിയെ അവര്‍ക്ക് 21 വയസ്സായിരിക്കുമ്പോള്‍ ഇല്ലാത്ത ഒരു സിനിമയുടെ പേരില്‍ വിളിച്ചുവരുത്തുകയും പിന്നീട് ആ സിനിമയെക്കുറിച്ച് ഡിസ്കഷന്‍ മാസ്കറ്റ് ഹോട്ടലില്‍ ഉണ്ടെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് ക്ഷണിക്കുകയുമായിരുന്നു സിദ്ദിഖ് . അന്ന് സിദ്ദിഖ് തന്നെ റേപ് ചെയ്തെന്നും രേവതി സമ്പത്ത് ആരോപിക്കുന്നു. പിന്നീട് പലപ്പോഴായി സിദ്ദീഖ് തന്നെ ചവിട്ടുകയും അടിക്കുകയും ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. സിദ്ദിഖ് വലിയൊരു ക്രിമിനല്‍ ആണെന്ന് രേവതി സമ്പത്ത് ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെയും സിദ്ദീഖിനെതിരെ ഒരു കോണില്‍ നിന്നും ആക്രമണം ഉണ്ടായിട്ടില്ല.

അതേ സമയം രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര പറഞ്ഞത് രഞ്ജിത് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മോശമായി പെരുമാറി എന്നാണ്. ആരോപണം ഉയര്‍ന്നതോടെ തന്നെ സിപിഐ, എവൈഐഎഫ് തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി. ആഷിക് അബു, ജോഷി ജോസഫ് ഉള്‍പ്പെടെയുള്ള ചില സംവിധായകരും രംഗത്തെത്തി. രഞ്ജിത്തിന്റെ തലയ്‌ക്ക് വേണ്ടി ശക്തമായ ആക്രമണങ്ങളാണ് നടന്നത്. രഞ്ജിത് താഴെയിറങ്ങിയാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കസേര ഒരെണ്ണം ഒഴിഞ്ഞുകിട്ടും. ഇതാണ് രഞ്ജിത്തിനെതിരായ കടന്നാക്രമണത്തിന് പിന്നില്‍ ഒരു വിഭാഗം ലക്ഷ്യം വെയ്‌ക്കുന്നതെന്നും ആരോപണമുണ്ട്. അതെന്തായാലും രഞ്ജിത് തെറ്റു ചെയ്താല്‍ വെള്ളം കുടിക്കണം. ഏതാണ് രഞ്ജിത് രാജിക്കൊരുങ്ങി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

പക്ഷെ ചോദ്യം ഇതാണ്. രഞ്ജിത്തിനും സിദ്ദിഖിനും രണ്ട് നീതിയാണോ സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത്. അങ്ങിനെ തോന്നാന്‍ ചില കാരണങ്ങളുണ്ട്. രഞ്ജിത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ആരും തയ്യാറായിട്ടില്ല എന്നത് തന്നെ. നീതിക്ക് വേണ്ടി രഞ്ജിത്തിനെതിരെ അലമുറയിടുന്നവര്‍ സിദ്ദീഖിനെ തൊടാന്‍ മടിക്കുന്നത് എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല.

എന്തായാലും ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേസെടുക്കാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് നാലര വര്‍ഷം കഴിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ല. എന്നാല്‍ പല ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നതോടെയാണ് റിപ്പോര്‍ട്ട് വിവാദഭാഗങ്ങള്‍ നീക്കി പ്രസിദ്ധീകരിച്ചത്. എന്തായാലും പരാതികളുടെ പേരില്‍ തീര്‍ച്ചയായും സര്‍ക്കാരിന് കേസെടുക്കാന്‍ അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.

 

Tags: directorRanjithactorSreelekha MitraRevathi SampathHemacommitteeReportHemareportJudgeHemaActorSiddique
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Mollywood

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.