Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി ഉക്രൈനില്‍ എത്തുന്നതിന് 36 മണിക്കൂര്‍ മുന്‍പേ റഷ്യ അവരുടെ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചു; മോദിയുടെ സ്നേഹത്തില്‍ സെലന്‍സ്കി അലിഞ്ഞു

മോദി ഉക്രൈനില്‍ എത്തുന്നതിന് 36 മണിക്കൂര്‍ മുന്‍പേ ഉക്രൈനെതിരായ വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെച്ച് റഷ്യ. ഇതിനായി വ്ളാഡിമിര്‍ പുടിന്‍ റഷ്യന്‍ സൈന്യത്തിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായി അറിയുന്നു. മോദി എന്ന ആഗോള നേതാവിനുള്ള റഷ്യയുടെ ആദരം തന്നെയായിരുന്നു ഈ വെടിനിര്‍ത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 08:26 pm IST
in World

കീവ്: മോദി ഉക്രൈനില്‍ എത്തുന്നതിന് 36 മണിക്കൂര്‍ മുന്‍പേ ഉക്രൈനെതിരായ വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെച്ച് റഷ്യ. ഇതിനായി വ്ളാഡിമിര്‍ പുടിന്‍ റഷ്യന്‍ സൈന്യത്തിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായി അറിയുന്നു. മോദി എന്ന ആഗോള നേതാവിനുള്ള റഷ്യയുടെ ആദരം തന്നെയായിരുന്നു ഈ വെടിനിര്‍ത്തല്‍.

മോദിയുടെ മറ്റൊരു വ്യക്തിപരമായ ദൗത്യം സെലന്‍സ്കിക്ക് മോദിയോടും ഇന്ത്യയോടുമുള്ള വിഷമം മാറ്റുക എന്നതായിരുന്നു. അതും മോദി സാധിച്ചെടുത്തു. കഴിഞ്ഞ മാസം മോദി റഷ്യ സന്ദര്‍ശിച്ചപ്പോഴാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ഏറെ അസ്വസ്ഥനാവുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോദിയുടെ ഊഷ്മളമായ ഇടപഴകലില്‍ സെലന്‍സ്കിയുടെ ദേഷ്യം അലിഞ്ഞുപോയി. റഷ്യ, ഉക്രൈന്‍ യുദ്ധത്തില്‍ ഒരു പക്ഷവും ചേരാത്ത രാജ്യമായി തന്നെയാണ് ഇന്ത്യ ഇതുവരെയും നിലകൊണ്ടിരിക്കുന്നത്. അത് സെലന്‍സ്കിയ്‌ക്ക് മോദിയുടെ സാന്നിധ്യത്തോടെ നേരിട്ട് ബോധ്യമായി.

President @ZelenskyyUa and I had very productive discussions in Kyiv today. India is eager to deepen economic linkages with Ukraine. We discussed ways to boost cooperation in agriculture, technology, pharma and other such sectors. We also agreed to further cement cultural… pic.twitter.com/EOrRyHeNX7

— Narendra Modi (@narendramodi) August 23, 2024

അതിനാല്‍ ശാന്തമായ ഉക്രൈനിലേക്കാണ് മോദി പ്രവേശിച്ചത്. പോളണ്ടില്‍ നിന്നും പ്രത്യേക തീവണ്ടിയിലായിരുന്നു മോദിയുടെ ഉക്രൈന്‍ യാത്ര. ഉക്രൈനിലെ കീവ് റെയില്‍വേ സ്റ്റേഷനിലാണ് മോദി തീവണ്ടി ഇറങ്ങിയത്. അവിടെ മോദിയെ മോദിയുടെ യാത്രയ്‌ക്ക് പിന്നില്‍ ഉക്രൈന്‍-റഷ്യ ബന്ധത്തില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കം കൂടിയുണ്ടെന്ന് വാര്‍ത്തകള്‍ പറയുന്നു. ഇത് യുദ്ധത്തിന് പറ്റിയ കാലമല്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന സമാധാനത്തിലേക്ക് നീങ്ങാനുള്ള ആഹ്വാനമായിരുന്നു.

മോദി കേന്ദ്രസര്‍ക്കാരിന്റെ ഭീംഷിം പദ്ധതി പ്രകാരം ധാരാളം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമടങ്ങിയ കിറ്റുകള്‍ ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിക്ക് കൈമാറി. 1992ല്‍ ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രൈനില്‍ എത്തുന്നത്. ഉക്രൈനുമായി സാമ്പത്തിക ബന്ധം ദൃഡപ്പെടുത്തുന്നതിനും ഇന്ത്യ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൃഷി, സാങ്കേതികവിദ്യ, ഫാര്‍മ മേഖലകളില്‍ ഉക്രൈനുമായി ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇക്കാര്യത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കും.

 

Tags: ZelenskyModiinUkraineModi-ZelenskyModiUkrianevisitVladimirPutin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ-ഉക്രൈന്‍ സമാധാനം: ട്രംപിന് പ്രതീക്ഷ, തൃപ്തിയില്ലാതെ യൂറോപ്പ്; ഫ്ലോറിഡയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം ട്രംപ് പ്രതിനിധി പുടിനെ കാണാന്‍ റഷ്യയ്‌ക്ക്

World

പുടിന്റെ ആണവബോംബിനെ പേടിച്ച് യൂറോപ്യന്‍ യൂണിയനും ട്രംപും; ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് കഷ്ടകാലം

World

ഇന്ത്യ ഉക്രൈനൊപ്പമാണെന്ന് സെലന്‍സ്കി; ട്രംപിനെ പ്രതിരോധത്തിലാക്കി മറുപടി

India

ഉക്രൈനിലേക്ക് ഏറ്റവും കൂടുതല്‍ ഡീസല്‍ നല്കുന്നത് ഇന്ത്യ, അതും ‘റഷ്യന്‍എണ്ണ’യില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഡീസല്‍

World

ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ പാകിസ്ഥാൻ സൈനികർ റഷ്യയ്‌ക്കുവേണ്ടി പോരാടുന്നു : ആരോപണവുമായി സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.