Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താനെ സ്‌കൂള്‍ കേസ്: പോലീസിന് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 11:13 pm IST
in India

താനെ: മഹാരാഷ്‌ട്രയിലെ ബദ്‌ലാപൂരില്‍ നഴ്‌സറി വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നടപടിയില്ലാത്തതിന് ബദ്‌ലാപൂര്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. വിഷയത്തില്‍ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ച ഹൈക്കോടതി, പെണ്‍കുട്ടികളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് പറഞ്ഞു.

സ്‌കൂളുകള്‍ പോലും സുരക്ഷിതമല്ലെന്നത് ആശങ്കയുളവാക്കുന്നതാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ പ്രാധാന്യം നഷ്ടമാക്കുന്നതാണ് ഈ സംഭവമെന്നും ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് രേവതി മോഹിത് ദേരെ, ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബദ്ലാപൂരിലെ സ്‌കൂളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിനിരയായത് റിപ്പോര്‍ട്ട് ചെയ്യാത്ത സ്‌കൂള്‍ അധികൃതരെയും കോടതി വിമര്‍ശിച്ചു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതിക്രമത്തിനിരയായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സ്‌കൂള്‍ സുരക്ഷിതമല്ലെങ്കില്‍ വിദ്യാര്‍ത്ഥികളെന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു.

അതിനിടെ കേസിലെ പ്രതി അക്ഷയ് ഷിന്‍ഡെയുടെ വീട് പ്രദേശവാസികള്‍ തകര്‍ത്തു. ലൈംഗികാതിക്രമ വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഭവം. ബദ്‌ലാപൂര്‍ സ്‌കൂളിലെ ശുചീകരണ ജീവനക്കാരനാണ് പിടിയിലായ അക്ഷയ് ഷിന്‍ഡെ. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ആരതി സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസന്വേഷിക്കുന്നത്. നടപടികള്‍ വേഗത്തിലാക്കാനും ബലാത്സംഗക്കുറ്റം ഉള്‍പ്പെടുത്താനും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നിര്‍ദേശം നല്കി.

Tags: Bombay High CourtCriticizes PoliceThane school case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ എന്തൊക്കെയോ ഗുരുതരമായ പിഴവുണ്ട് ! ആശങ്ക പങ്കുവച്ച് ബോംബെ ഹൈക്കോടതി

India

15 കാരിയുടെ കണ്ണീരൊപ്പി ബോംബെ ഹൈക്കോടതി ;  ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് ഗർഭഛിദ്രത്തിന് അനുമതി, ഇനി അവൾ പത്താം ക്ലാസ് പരീക്ഷ എഴുതും

ജൈനസന്യാസി നിലേഷ് ചന്ദ്ര വിജയ് (ഇടത്ത്) കപൂത്തര്‍ഖാന (വലത്ത്)
India

ജൈനസന്യാസിമാരുടെ ആവശ്യം അംഗീകരിച്ച് പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന നാല് ഇടങ്ങള്‍ കൂടി അനുവദിച്ച് മുംബൈ കോര്‍പറേഷന്‍

India

സിപിഎമ്മിനെ അവഗണിച്ച് ഒഴിവാക്കുന്നതാണ് നല്ലത്; കോടതിയലക്ഷ്യ കേസിൽ ബോംബെ ഹൈക്കോടതി

Kerala

പലസ്തീന്‍ അനുകൂല പ്രകടനം നടത്താനുള്ള സിപിഎം ആവശ്യം തള്ളിയതിന് ബോംബെ ഹൈക്കോടതിയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.