Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഓണം വന്നെത്തി… ഒരുക്കങ്ങളും…. ‘ഓണത്തിന് മദ്യം വേണ്ട’ ക്യാംപയിനുമായി സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 08:08 pm IST
in Social Trend

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന് മാറ്റ് കുറവാണെങ്കിലും കേരളീയര്‍ കാണം വിറ്റും ഓണം ഉണ്ണുന്നവരാണല്ലോ. മറുനാട്ടുക്കാരായ ബന്ധുക്കളടക്കം കുടുംബങ്ങളില്‍ ഒത്തുചേര്‍ന്ന് ആഘോഷമാക്കുന്നദിനം. ഇത്തവണയുംഓണത്തിരക്കിന് യാതൊരുകുറവും ഇല്ല.

ഓണക്കച്ചവടം പൊടിപൊടിക്കുന്നതിന് ചെറുകിട കച്ചവടക്കാരടക്കം ബ്രാന്‍ഡഡ് കമ്പനികള്‍ വരെ പരസ്യങ്ങളുമായി ചാനലുകളിലും മാധ്യമങ്ങളിലും നിറഞ്ഞു കഴിഞ്ഞു. ഇതൊക്കയാണെങ്കിലും യാതൊരു പരസ്യവുമില്ലാതെ മലയാളികള്‍ ഓണക്കാലത്ത് ഏറ്റവും ലാഭകരമാക്കി മാറ്റുന്ന ഒരേ ഒരു ഇടം ബിവറേജസ് കോര്‍പ്പറേഷനാണ്. ഓണത്തിന്റെ ഒത്തുകൂടലിന് അത്യാവശ്യമാണ് മദ്യം.

എന്നാല്‍ ഇത്തവണ ഒന്ന് ഇരുത്തി ചിന്തിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് നെറ്റിസണ്‍സ്. ഈ ഓണത്തിന് മദ്യം ഒഴിവാക്കാം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുന്നത്. ആര് പോസ്റ്റ് ചെയ്തതാണെന്ന് അറിയില്ല.

മദ്യപാനം ആരോഗ്യത്തിനും പോക്കറ്റിനും ഒരുപോലെ ഹാനികരമാണെന്നാണ്. അതുകൊണ്ട് ഓണത്തിന് മദ്യം വേണ്ട. ബഹിഷ്‌കരിക്കാം ബീവറേജസിനെ സംരക്ഷിക്കാം നാടിനേയും കുടുംബത്തേയും എന്ന മുദ്രാവാക്യത്തോടെയാണ് ഈ ക്യാംപയിന്‍ നടക്കുന്നത്.

മദ്യപാനം ആരോഗ്യത്തിനും പോക്കറ്റിനും ഹാനികരം കൂടാതെ മദ്യം നാടിന്റെയും വീടിന്റെയും ജീവന്റെയും ശത്രു എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. നിരവധി പേരാണ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ നടക്കില്ല മോനെ…, ബിവറേജസിനെ മാത്രം ബഹിഷ്‌ക്കരിച്ചാല്‍ മതിയോ ബാറിനെ ബഹിഷ്‌ക്കരിക്കേണ്ടേ എന്ന മറുചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എന്തായാലും ഓണം കഴിയുമ്പോള്‍ പോസ്റ്റര്‍ ഗുണം ചെയ്‌തോ എന്നറിയാം. ഏത് ജില്ലയാണ് മുന്നിലെന്നും.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ദിവസം കഴിയുംതോറും ഷെയറിംഗ് കൂടിവരുന്നുണ്ട്. കേരളം ഇത്തവണ ഈ ക്യാംപയിനൊപ്പമുണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഇതുകൂടി ഒന്ന് പറഞ്ഞോട്ടെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം..

Tags: No Liquor for OnamSocial Media campaignSay No to Alcohol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രവാചക സ്നേഹമോ പ്രകോപനമോ?

Sharing Love and Heart red color on women hand in valentine's day vintage color tone
Kerala

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ‘ജീവനേകാം ജീവനാകാം’ സാമൂഹിക മാധ്യമ പ്രചാരണം

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.