ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3യ്‌ക്ക് പിന്നാലെ പുതിയ സന്തോഷവാര്‍ത്തയുമായി ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ നാലിന്റെയും അഞ്ചിന്റെയും ഡിസൈന്‍ പൂര്‍ത്തിയായെന്ന് എസ് സോമനാഥ് വ്യക്തമാക്കി.
വിക്ഷേപണത്തിന്റെ ചിലവ് കുറയ്‌ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കരുത്തേറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇസ്രോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: