Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസഹ്യമായ വയറുവേദനം : തടവുപുള്ളിയുടെ സ്വകാര്യഭാഗത്ത് നിന്ന് പുറത്തെടുത്തത് ഒരടി നീളവും ഒരിഞ്ച് കനവുമുള്ള പ്ലാസ്റ്റിക് പൈപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 02:49 pm IST
inIndia

ഗോപാൽ ഗഞ്ച് : തടവുപുള്ളിയുടെ സ്വകാര്യഭാഗത്ത് നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് ഒരടി നീളവും ഒരിഞ്ച് കനവുമുള്ള പ്ലാസ്റ്റിക് പൈപ്പ് . ബീഹാറിലെ മണ്ഡല് ജയിലിൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരനെ അസഹ്യമായ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അൾട്രാസൗണ്ട് സ്കാനിംഗിൽ മലദ്വാരം മുതൽ നട്ടെല്ല് വരെ നീളമുള്ള പൈപ്പ് കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി.

രോഗിയുടെ അവസ്ഥ ഗുരുതരമായതോടെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി .അവിടെ ഏറെ പണിപ്പെട്ടാണ് ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ നടത്തി രോഗിയുടെ ശരീരത്തിൽ നിന്ന് പ്ലാസ്റ്റിക് പൈപ്പ് പുറത്തെടുത്തത്. നിലവിൽ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ് . തടവുകാരൻ സ്വയം പൈപ്പ് സ്വകാര്യഭാഗത്ത് കയറ്റിയതാണെന്ന് പൊലീസ് പറഞ്ഞു.മലദ്വാരത്തിൽ പൈപ്പ് കയറ്റിയ ശേഷം പൈപ്പ് സ്വയം നീക്കം ചെയ്യാൻ ശ്രമിച്ചു. ഈ സമയത്ത് പൈപ്പ് കൂടുതൽ ഉള്ളിലേക്ക് പോയി. വേദന വർധിക്കാൻ തുടങ്ങിയപ്പോഴാണ് ജയിലിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.

നേരത്തെ, പിടിക്കപ്പെടുമെന്ന ഭയത്താൽ, ഒരു തടവുകാരൻ തന്റെ മൊബൈൽ ഫോൺ വിഴുങ്ങുകയും പിഎംസിഎച്ചിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.

Tags: SurgeryJail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

ദുർമേദസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കും : ജയിൽ മെനുവിൽ നിന്ന് മട്ടൻ അടക്കം ആഡംബരഭക്ഷണങ്ങൾ കട്ടാകും

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

മകനെ കാണാനാകാതെ ചങ്ക് പൊട്ടി മരിച്ച് അമ്മ ; സംസ്കാരത്തിനായി പരോള്‍ 5 മണിക്കൂര്‍ ; കൃഷ്ണവിഗ്രഹത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ചിന്മയ് കൃഷ്ണദാസ്

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന്

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ്: അനിമേഷ് കുജുറിന് ഇരട്ട വിജയം, മികച്ച രണ്ടാമത്തെ വേഗതയേറിയ സമയം കുറിച്ച് ഹരിത ഭദ്ര

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.