Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നടന്‍ തിലകന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആ പ്രമുഖ നടന്‍ ആരാണ്?

മലയാള സിനിമാരംഗവുമായി ചുറ്റിപ്പറ്റി ഇപ്പോള്‍ അസ്വാരസ്യം നിറഞ്ഞ ഒരേയൊരു ചോദ്യമാണ് ഉയരുന്നത്. അന്തരിച്ച നടന്‍ തിലകന്റെ മകള്‍ക്ക് മോശം അനുഭവം സമ്മാനിച്ച ആ പ്രമുഖ നടന്‍ ആരാണ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 12:49 am IST
inKerala

തിരുവനന്തപുരം: മലയാള സിനിമാരംഗവുമായി ചുറ്റിപ്പറ്റി ഇപ്പോള്‍ അസ്വാരസ്യം നിറഞ്ഞ ചോദ്യമാണ് ഉയരുന്നത്. അന്തരിച്ച നടന്‍ തിലകന്റെ മകള്‍ക്ക് മോശം അനുഭവം സമ്മാനിച്ച  പ്രമുഖ നടന്‍ ആരാണ്?:സിനിമാരംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നിറഞ്ഞ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെ ഇത്തരം ദുരനുഭവങ്ങള്‍ ഏറ്റു പറയാന്‍ മലയാളസിനിമാരംഗത്തെ കൂടുതല്‍ പേര്‍ മുന്നോട്ട് വരികയാണെന്ന് വേണം  സോണിയാ തിലകന്റെ വെളിപ്പെടുത്തല്‍ നല‍്കുന്ന സൂചന.

മലയാളത്തിലെ  പ്രമുഖ നടനില്‍ നിന്നുള്ള പീഡനോദ്ദേശ്യം നിറഞ്ഞ ക്ഷണവും അതേ തുടര്‍ന്ന് മുറി സന്ദര്‍ശിച്ച തനിക്ക് മോശം അനുഭവമുണ്ടായതും സോണിയ  മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇത് ഇത്തരം കൂടുതല്‍ വെളിപ്പെടുത്തലുകളുടെ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സിനിമാരംഗത്തെ പലരും പറയുന്നത്. വലിയ സൂപ്പര്‍ സ്റ്റാറുകളുടെ പ്രതിച്ഛായ തകര്‍ക്കപ്പട്ടേയ്‌ക്കാം.

“ഈ പ്രമുഖ നടന്‍ തന്നോട് റൂമിലേക്ക് വരനായി ഫോണിൽ സന്ദേശമയക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് മോശം അനുഭവമാണ് ഉണ്ടായത് തിലകന്റെ മകള്‍ സോണിയ പറഞ്ഞു.

തന്റെ പിതാവിനെ വേട്ടയാടിയ ഏതാനും പ്രധാന നടന്മാരെയാണ് സോണിയാ തിലകന്‍ ലാക്കാക്കുന്നതെന്ന് കരുതുന്നു. പിന്നില്‍ തിലകനെതിരെ സംഘടിതാക്രമണം നടത്തിയ അമ്മ എന്ന താരസംഘടനയുടെ പ്രമുഖ നടന്മാരാണെന്ന് വേണം കരുതാന്‍. അത് ആരാണ്? തിലകന്റെ മകളെ പീഡിപ്പിച്ച ക്രൂരനായ ആ വില്ലന്‍ താരം? ചോദ്യങ്ങള്‍ പെരുക്കുകയാണ്. “.

Tags: malayalam cinemaSexual harassmentThilakanSoniaThilakan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.