Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതസ്ഥാപന നടത്തിപ്പിന് നിയമം കൊണ്ടുവരണം: ജമ്മു കശ്മീര്‍ ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 11:14 pm IST
inIndia

ന്യൂദല്‍ഹി: മതസ്ഥാപനങ്ങളുടെ നടത്തിപ്പിനായി ഫലപ്രദമായ നിയമം കൊണ്ടുവരുന്ന സാധ്യത പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ജമ്മു കശ്മീര്‍ ഹൈക്കോടതി. ശ്രീബജ്രംഗ് ദേവ് ധരം ദാസ് ജി മന്ദിറിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജസ്റ്റിസ് സഞ്ജീവ് കുമാര്‍, ജസ്റ്റിസ് എം.എ. ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

ഇസ്ലാമിക ഭീകരരുടെ ആക്രമണങ്ങള്‍ മൂലം പലായനം ചെയ്യേണ്ടി വന്നതിനാല്‍ നിരവധി ക്ഷേത്രങ്ങള്‍ കശ്മീരില്‍ അനാഥമാവുകയും ചിലര്‍ കൈയേറുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒമ്പത് പ്രമുഖ ക്ഷേത്രങ്ങള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള അധികൃതര്‍ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ശ്രീനഗറിലെ ബജ്രംഗ് ദേവ് ധരം ദാസ് ജി മന്ദിര്‍, ശ്രീനഗറിലെ ബര്‍സുള്ളയിലെ രഘുനാഥ് ക്ഷേത്രം, ഗന്ദര്‍ബാലിലെ അസ്തപന്‍ ദേവരാജ് ഭരവ്, അനന്ത്നാഗിലെ നാഗ്ബാല്‍ ഗൗതം നാഗ ക്ഷേത്രം, ശ്രീനഗറിലെ താക്കൂര്‍ ദ്വാര മന്ദിര്‍ എന്നീ ക്ഷേത്രങ്ങളുടെ ഭരണമാണ് കൈമാറുക.

1990 കളില്‍ കശ്മീര്‍ താഴ്വരയില്‍ ഇസ്ലാമിസ്റ്റ് ആക്രമണങ്ങള്‍ നടന്നപ്പോള്‍ ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കുന്നത് വ്യാപകമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ക്ഷേത്രങ്ങള്‍ പതിവായി ദര്‍ശിക്കുകയും അവയുടെ നടത്തിപ്പില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ന്യൂനപക്ഷ സമുദായം അവരുടെ ജീവന്‍ രക്ഷിക്കാന്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതോടെ ക്ഷേത്രങ്ങള്‍ അനാഥമായി. സാഹചര്യം മുതലെടുത്ത്, പലരും ക്ഷേത്രസ്വത്തുക്കള്‍ കൈയടക്കി.

അന്നത്തെ സര്‍ക്കാര്‍, ക്ഷേത്രങ്ങളുടെയും സ്വത്തുക്കളുടെയും അവസ്ഥ അവഗണിച്ചു. ഈ ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും നഗരപ്രദേശങ്ങളിലായതിനാല്‍, അവയുടെ ഉയര്‍ന്ന മൂല്യം കാരണം, നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പരസ്പരം വ്യവഹാരം നടത്താന്‍ തുടങ്ങി. ഇത് അംഗീകരിക്കാനാവില്ല, കോടതി ചൂണ്ടിക്കാട്ടി.

Tags: LegislationJammu and Kashmir High Courtregulate religious institutions
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

കോണ്‍ഗ്രസിലെ കൂടോത്രമാണോ കാരണം: ‘അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ നിയമനിര്‍മ്മാണം വേണം’; സ്വകാര്യ ബില്ലുമായി ബെന്നി ബെഹനാന്‍ എംപി

ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരെ നിയമനിര്‍മാണം നടത്തണം: ബിഎംഎസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.