Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹേമ കമ്മീഷന്‍ : പ്രതിക്കൂട്ടില്‍ മന്ത്രി കെ ബി ഗണേഷ് കുമാറും; സര്‍ക്കാര്‍ റിപ്പോര്‍ട്ട്പിടിച്ചു വെച്ചത് എന്തിന് എന്നതിന് ഉത്തരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 09:27 pm IST
in Kerala, Mollywood

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തുള്ള താരങ്ങളെ ദ്രോഹിക്കുന്ന മാഫിയ സംഘത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇതിന്റെ സൂചന

സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായവരെ എല്ലാ വിധത്തിലും ദ്രോഹിക്കും. പീഡനം മൂലം സിനിമ വിട്ട് ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കാന്‍ ശ്രമിച്ച് നടന് അവിടെയും വിലക്കുണ്ടായി. ടെലിവിഷന്‍ മിനി സ്‌ക്രീന്‍ പ്രവര്‍ത്തകരുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് ഇതിനായി ശ്രമിച്ചു. എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ ബി ഗണേഷ് കുമാറായിരുന്നു ആത്മ പ്രസിഡന്റ്. റിപ്പോര്‍ട്ട് പുറത്തുവരാതെ നാലു വര്‍ഷം സര്‍ക്കാര്‍ പിടിച്ചു വെച്ചത് എന്തിന് എന്നതിന് ഉത്തരം കൂടിയാണിത്.

അവസരങ്ങള്‍ക്കായി വിട്ടുവീഴ്ചയ്‌ക്ക് തയാറാവാത്തരെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വലിയ മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കും.

മലയാളസിനിമ സംവിധായകരും നടന്മാരും പ്രൊഡ്യൂസേഴ്‌സും അടങ്ങുന്ന ഒരു കൂട്ടം പുരുഷന്മാരുടെ ആധിപത്യത്തില്‍ ആണ്. ‘മാഫിയ ‘ എന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ ഇവര്‍ക്കെതിരെ ശബ്ദിക്കുന്ന ആരുടേയും കരിയര്‍ ഇല്ലാതാക്കാന്‍ പ്രാപ്തി ഉള്ളവരാണ്. എത്ര കഴിവുറ്റ കലാകാരന്മാര്‍ ആണെങ്കിലും അവരെ നിയമ വിരുദ്ധമായി സിനിമയില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.സ്ത്രീകളോ പുരുഷന്മാരോ ഈ പവര്‍ ഗ്രൂപ്പിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ ധൈര്യപ്പെടുന്നില്ല. അങ്ങനെ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അവര്‍ മലയാള സിനിമയില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്നു

അതിക്രമങ്ങള്‍ക്കെതിരെ ആരും പോലീസില്‍ പരാതിപ്പെടില്ല. പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.പ്രസ്തുത നടിമാരുടെ കുടുംബങ്ങളെപ്പോലും കുറ്റക്കാര്‍ വെറുതെ വിടില്ല.അത് കൊണ്ടു തന്നെ ‘പ്രശ്‌നക്കാരി ‘എന്ന് തോന്നുന്ന നടിമാരെ പിന്നെ സിനിമയിലേക്ക് വിളിക്കുന്നില്ല. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു

.

 

 

Tags: K B GaneshkumarHema commission report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

അവിഹിതം പ്രണയമെന്ന് വ്യാഖ്യാനിച്ച് ഗണേഷ് കുമാർ; മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുള്ള, നെഹ്റു, എം.ടി. എന്നിവരെ ഉദാഹരിച്ച് ന്യായീകരണം

Kerala

സ്ത്രീകളോട് മാന്യമായി പെരുമാറുന്നയാളാണ്, അതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരില്ലാത്തത് ; ഗണേഷ് കുമാർ

Kerala

ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ തേച്ചൊട്ടിച്ച് മുന്‍മേയര്‍ ആര്യാ രാജേന്ദ്രന്‍; പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാക്കി യുവ് രാജ് ഗോകുൽ

Entertainment

ഞാനും ഒരു അതിജീവിത, ഹേമ കമ്മിറ്റിയില്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്’: പാര്‍വതി തിരുവോത്ത്

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.