Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നായികയായി വന്നു; ഗാനരചനയും… എഴുതിയ ഗാനം സൂപ്പര്‍ ഹിറ്റ്; ആലാപനം വിനീത് ശ്രീനിവാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 08:35 pm IST
in Mollywood

കൊച്ചി: പാടുന്ന നായികമാര്‍ ഇഷ്ടം പോലെയുണ്ട് നമ്മുടെ സിനിമയില്‍. എന്നാല്‍ പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെന്ന് വരില്ല. പ്രദര്‍ശനത്തിനൊരുങ്ങുന്ന മനോരാജ്യം എന്ന ചിത്രത്തിലൂടെ പാട്ടെഴുതുന്ന നായിക എന്ന പെരുമ സ്വന്തമാക്കുകയാണ് രഞ്ജിതമേനോന്‍.

മനോരാജ്യ’ത്തിന് വേണ്ടി വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘ തെളിവാനമേ’ യെന്ന പാട്ടെഴുതിയാണ് രഞ്ജിത മേനോന്‍ ശ്രദ്ധനേടിയിരിക്കുന്നത്. മണിയറയിലെ അശോകന്‍, സാജന്‍ ബേക്കറി സിന്‍സ് 1962, പത്രോസിന്റെ പടപ്പുകള്‍ എന്നീ സിനിമകളിലൂടെയും പോച്ചര്‍ എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയയാണ് രഞ്ജിത മേനോന്‍.

മനോരാജ്യത്തില്‍ നിഖില്‍ സാനിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ’തെളിവാനമേ’ എന്ന പാട്ടെഴുതിയത് യാദൃശ്ചികമായാണ്.

പാട്ടെഴുത്തിനെക്കുറിച്ച് രഞ്ജിത പറയുന്നതിങ്ങനെ:
‘പഠിച്ചത് ഫങ്ഷണല്‍ ഇംഗ്ലീഷും എം.ബി എ ഇന്‍ ടൂറിസവുമൊക്കെയാണെങ്കിലും ഞാന്‍ പത്താം ക്ലാസ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. വീട്ടിലെല്ലാവര്‍ക്കും മലയാളം എഴുതാനും വായിക്കാനും അറിയണമെന്നത് അച്ഛന് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. മലയാളം പുസ്തകങ്ങള്‍ വായിക്കാനും അച്ഛന്‍ പ്രേരിപ്പിച്ചിരുന്നു. കുട്ടിക്കാലം തൊട്ടേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന ശീലം അങ്ങനെ വന്നതാണ്. ‘

മനോരാജ്യത്തില്‍ ഗോവിന്ദ് പത്മസൂര്യ എന്ന ജി.പി യാണ് രഞ്ജിതമേനോന്റെ നായകന്‍’ രഞ്ജിത അത്യാവശ്യം എഴുതുമെന്ന കാര്യം ജി.പിയ്‌ക്ക് അറിയാമായിരുന്നു. ജിപിയുടെ പ്രോത്സാഹനം ഗാനരചനയ്‌ക്ക് പ്രേരണയായി. ജി.പിയുടെ മ്യൂസിക്ക് കമ്പനിക്ക് വേണ്ടിയാണ് തെളിവാനമേ എന്ന പാട്ടെടുതിയത്. പിന്നീട് മനോരാജ്യത്തില്‍ പ്രെമോ സോംഗ് ആയി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ആസ്‌ട്രേലിയയില്‍ മനോരാജ്യത്തിന്റെ ചിത്രീകരണം തുടങ്ങിയ ശേഷം ഒരു ഗാനം കൂടി ആവശ്യമായി വരികയും പുതിയ ഒരു പാട്ട് ഒരുക്കാനുള്ള സമയക്കുറവ് മൂലം പ്രൊമോ സോംഗ് പ്രധാന ഗാനമാക്കാന്‍ സിനിമയുടെ രചയിതാവും സംവിധായകനുമായ റഷീദ് പാറയ്‌ക്കല്‍ തീരുമാനിക്കുകയായിരുന്നു.

പാട്ട് പാടാന്‍ വന്ന വിനീത് ശ്രീനിവാസന്‍ പാട്ടിലെ ഒരു വരിയില്‍ത്തന്നെ എത്ര വാക്കുകളാണെന്ന് തമാശ പറഞ്ഞ് ചിരിച്ചത് രഞ്ജിതയ്‌ക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ മിയ എന്ന കഥാപാത്രത്തെയാണ് മനോരാജ്യത്തില്‍ രഞ്ജിത മേനോന്‍ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന നായികാ പ്രാധാന്യമുള്ള സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നു. ആഗസ്റ്റ് മുപ്പതിനാണ് മനോരാജ്യം തിയേറ്ററുകളിലെത്തുന്നത്.

Tags: Vineeth SreenivasanMalayalam movie ManorajyamRanjitha Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Entertainment

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

Kerala

മാധ്യമങ്ങള്‍ അതിര് വിടുന്നു, കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം: പൃഥ്വിരാജിന്റെ പത്നി സുപ്രിയ മേനോന്‍

മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം. ഈ ചിത്രത്തിന്‍റെഅടിക്കുറിപ്പിലാണ് നടന്‍ ദിലീപിന്‍റെ പേര് ഒഴിവാക്കിയത്.
Kerala

കോടതി വിധി വന്നിട്ടും നടന്‍ ദിലീപ് മാതൃഭൂമി പത്രത്തിന് വെറുക്കപ്പെട്ടവന്‍; നടന്‍ ശ്രീനിവാസന്റെ വിയോഗവാര്‍ത്തയില്‍ ദിലീപിന്റെ പേര് വെട്ടി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.