Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖ് കാപ്പന്റെ അംഗത്വം, കേസ്: പത്രപ്രവര്‍ത്തക യൂണിയനില്‍ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2024, 08:36 am IST
in Kerala

കോഴിക്കോട്: രാജ്യ ദ്രോഹ കുറ്റത്തിന് ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങയ സിദ്ദിഖ് കാപ്പന്‍ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വം നിലനിര്‍ത്തുന്നതില്‍ വിവാദം.
കെയുഡബ്ല്യുജെ ഭരണഘടനയ്‌ക്ക് വിരുദ്ധമായി സിദ്ദിഖ് കാപ്പനെ ഡല്‍ഹി ഘടകത്തില്‍ അംഗത്വത്തില്‍ നിലനിര്‍ത്തുന്നതാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്. അംഗത്വം പുതുക്കിയ സന്ദര്‍ഭത്തില്‍ നിലവില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നില്ലെന്നതിന്റെ പേരില്‍ കേരളത്തില്‍ നിരവധി പേര്‍ക്ക് അംഗത്വം നിഷേധിച്ചിരുന്നു. സ്ഥാപനം മാറിയവരെ ഒഴിവാക്കിയെന്ന് ആരോപിച്ച് മലപ്പുറം ജില്ലയിലെ ഒരംഗം ഹൈക്കോടതിയെ സമീപിച്ചു. തൃശൂരിലും രണ്ട് പേര്‍ക്ക് അംഗത്വം പുതുക്കാന്‍ അനുമതി നല്‍കിയില്ല. സ്ഥലംമാറിയാല്‍ ഉടന്‍ അംഗത്വം പുതിയ സ്ഥലത്തേക്ക് മാറ്റണമെന്നും യൂണിയന്‍ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ദിഖ് കാപ്പന്‍ നിലവില്‍ മാധ്യമ സ്ഥാപനങ്ങളിലൊന്നും ജോലി ചെയ്യുന്നില്ല. ജാമ്യ വ്യവസ്ഥ അനുസരിച്ച് ഒന്നര വര്‍ഷമായി മലപ്പുറത്താണ് താമസം. എല്ലാ ആഴ്ചയും വേങ്ങര പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ലക്‌നൗ കോടതിയില്‍ ഹാജരാകാന്‍ പോകുമ്പോഴും പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണം. കെയുഡബ്ല്യുജെ ഭരണഘടന വ്യവസ്ഥകള്‍ ലംഘിച്ചാണ് സിദ്ദിഖ് കാപ്പന്‍ ഡല്‍ഹി ഘടകത്തില്‍ അംഗമായി തുടരുന്നത്.

കേസില്‍ പ്രതിയായി എന്ന് കാരണം പറഞ്ഞ് തിരുവനന്തപുരം പ്രസ്  ക്ളബ്ബ്‌ സെക്രട്ടറിയായിരുന്ന എം രാധാകൃഷ്ണനെ യൂണിയനില്‍ നിന്ന് അടിയന്തരമായി പുറത്താക്കിയിരുന്നു. വ്യാജ കേസാണെന്ന് തെളിഞ്ഞിട്ടും തിരിച്ചെടുത്തിട്ടില്ല.

സിദ്ദിഖ് കാപ്പന്റെ കേസ് നടത്താനായി ലീഗല്‍ ഫണ്ട് സ്വരൂപിക്കാനുള്ള യൂണിയന്‍ നേതൃത്വത്തിന്റെ നീക്കം നേരത്തെ വിവദാമായിരുന്നു. സിദ്ദിഖ് കാപ്പന്‍ കേസ് കെയുഡബ്ല്യുജെ നടത്തുന്നതില്‍ ഡല്‍ഹി യൂണിറ്റ് സമ്മേനത്തില്‍ വിയോജിപ്പ് ഉണ്ടായി.
കഴിഞ്ഞ ഭരണസമിതിയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നേട്ടമായത് സിദ്ദിഖ് കാപ്പന്‍ കേസ് നടത്തിപ്പാണെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്.
തീവ്രവാദ രാജ്യദ്രോഹ കേസ് പ്രതിയായ സിദ്ദിഖ് കാപ്പനു വേണ്ടി കേസ് നടത്തുന്നത് ട്രേഡ് യൂണിയന്‍ സംഘടനയ്‌ക്ക് യോജിച്ച പ്രവര്‍ത്തനമല്ലെന്ന് അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തി.
വിയോജനക്കുറിപ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താമെന്ന് ഭാരവാഹികള്‍ക്ക് സമ്മതിക്കേണ്ടി വന്നു.

Tags: Kerala Union of Workilists (KUWJ)Siddiq KapanJournalists' Union
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: ഇടതു മാധ്യമങ്ങള്‍ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച വിളംബര സന്ധ്യയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആദ്യ ദീപം തെളിയിക്കുന്നു.
Kerala

ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങള്‍ മാറണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Kerala

മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടി മാപ്പ് പറയണം-കെയുഡബ്ല്യൂജെ

Kerala

കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പില്‍   ദേശാഭിമാനി ജീവനക്കാര്‍ മത്‌സരിക്കില്ല

Kerala

സര്‍ക്കാര്‍ മാധ്യമ വേട്ട തുടരുന്നു: മലപ്പുറം പ്രസ് ക്ലബ് കെട്ടിടം ജപ്തി ചെയ്യും

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.