Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖാദി ബോര്‍ഡില്‍ ഇത്തവണയും 30 ശതമാനം റിബേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 09:40 pm IST
inKerala

തിരുവനന്തപുരം: പുതുതലമുറയ്‌ക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളുമായി ഓണവില്‍പനയ്‌ക്ക് ഒരുങ്ങി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്. ഡിജിറ്റല്‍ പ്രിന്റിങ് ഡിസൈനില്‍ ചെയ്ത സ്ലിം ഷര്‍ട്ടുകള്‍, മസ്ലിന്‍ കോട്ടണ്‍ സാരികള്‍, കുര്‍ത്തകള്‍, ‘ഖാദികൂള്‍’ എന്ന പേരില്‍ പുറത്തിറക്കിയ പാന്റുകള്‍, മസ്ലിന്‍ ഡബിള്‍ മുണ്ടുകള്‍, കുപ്പടം മുണ്ടുകള്‍, കളര്‍ മുണ്ടുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ലേഡീസ് ടോപ്പുകള്‍, ബെഡ് ഷീറ്റുകള്‍ തുടങ്ങിയവയാണ് വിപണിയിലേക്ക് എത്തുന്നത്. ഓണം പ്രമാണിച്ച് 30ശതമാനം റിബേറ്റ് ലഭിക്കുമെന്നും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 19ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് പങ്കെടുക്കും. ഓണം സമ്മാന പദ്ധതിയില്‍ ഓരോ ആയിരം രൂപയുടെ ബില്ലിനും നല്കുന്ന കൂപ്പണില്‍ ഒന്നാം സമ്മാനമായി 5000 രൂപയുടെയും രണ്ടാം സമ്മാനമായി 3000 രൂപയുടെയും മൂന്നാം സമ്മാനമായി 1000 രൂപയുടെയും ഉത്പന്നങ്ങള്‍ നല്കും. ജില്ലകള്‍ തോറും ആഴ്ചയില്‍ ഒരിക്കലാണ് നറുക്കെടുപ്പ്. ഷോറൂം വഴിയുള്ള വില്‍പ്പനയ്‌ക്കു പുറമെ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പനയും പ്രദര്‍ശനവും നടക്കും.

കെഎസ്എഫ്ഇ ഗ്യാലക്‌സി ചിട്ടികളുടെ നറുക്കെടുപ്പ് വിജയികള്‍ക്ക് ഖാദി സെറ്റും മുണ്ടും ഡബിള്‍ മുണ്ടും സമ്മാനമായി നല്കും. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രഡിറ്റ് സൗകര്യവുമുണ്ട്. വസ്ത്രങ്ങള്‍ കേരള ഖാദി എന്ന പേരിലാണ് വിപണിയിലെത്തുക. ഓണ്‍ലൈന്‍ വിപണത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍മാരായ സാജന്‍ തൊടുക, എസ് ശിവരാമന്‍, സെക്രട്ടറി കെ.എ. രതീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Kerala Khadi Village Industries BoardKhadi board30 percent rebate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Kerala

ഖാദിക്ക് സംസ്‌കാരവും ചരിത്രവുമായി ഇഴപിരിയാത്ത ബന്ധം: മുഖ്യമന്ത്രി

Kerala

ഖാദി ബോര്‍ഡിന്റെ കീഴിലുള്ള 93 സഹകരണ സംഘങ്ങള്‍ ഇനിയും പുനരുദ്ധരിച്ചിട്ടില്ല, ഭരണസമിതി 48 സംഘങ്ങളില്‍ മാത്രം

News

ഖാദി ബോര്‍ഡിന് ഓണത്തിന് 21.88 കോടിയുടെ വില്‍പ്പന

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.