Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തുടക്കം ഗംഭീരമാക്കി എംബാപ്പെ, ഇന്ന് ലാലിഗ അരങ്ങേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 11:56 pm IST
inFootball

പാല്‍മ ഡി മയോര്‍ക: പുതിയ ക്ലബ്ബ് ഫുട്‌ബോള്‍ സീസണില്‍ വമ്പന്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കെത്തിയ ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബപ്പെയ്‌ക്ക് ഇന്ന് സ്പാനിഷ് ലാ ലിഗ അരങ്ങേറ്റം. രാത്രി ഒരു മണിക്ക് നടക്കുന്ന പോരാട്ടത്തില്‍ എഫ്‌സി മയോര്‍ക ആണ് എതിരാളികള്‍. റയലിനായുള്ള എംബാപ്പെയുടെ ആദ്യ മത്സരം ഏറെ രാജകീയമായിരുന്നു. മികച്ച തുടക്കം കിട്ടിയതിന്റെ ആവേശത്തിലാണ് ഈ 25 കാരനും റയല്‍ ആരാധകരും.

കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ടുകൊണ്ടാണ് എംബാപ്പെയ്‌ക്ക് അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റയുമായി നടന്ന പോരാട്ടത്തില്‍ എംബാപ്പെയുടെ ബൂട്ടില്‍ നിന്നും ആദ്യ ഗോള്‍ പിറക്കുകയും ചെയ്തു. മത്സരത്തില്‍ 68-ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ വക ഗോള്‍. കിരീടപ്പോരിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. 59-ാം മിനിറ്റില്‍ റയല്‍ മധ്യനിരതാരം ഫെഡറിക്കോ വാല്‍വെര്‍ദെ ആദ്യം സ്‌കോര്‍ ചെയ്തു. പിന്നീടായിരുന്നു സൂപ്പര്‍ താരത്തിന്റെ രാജകീയ ഗോള്‍. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാം നല്‍കിയ പാസില്‍ നിന്നായിരുന്നു എംബാപ്പെയുടെ ആഘോഷം. ഈ ഗോളോടെ ലീഡ് ഇരട്ടിപ്പിക്കുന്നതിനൊപ്പം കിരീടനേട്ടം ഉറപ്പിക്കാനും റയലിന് സാധിച്ചു. മത്സരത്തിന്റെ 82-ാം മിനിറ്റ് വരെ എംബാപ്പെ കളിച്ചു.

എല്ലാവര്‍ഷവും യുവേഫ ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മില്‍ ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് സൂപ്പര്‍ കപ്പ്. റയല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ 15 വര്‍ഷവും ഈ കീരിടത്തില്‍ മുത്തമിട്ടിട്ടുണ്ട്.

കരിയറിന്റെ ഏറിയ പങ്കും സ്വന്തം നാട്ടിലെ ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയിനി(പിഎസ്ജി)ലായിരുന്ന എംബാപ്പെ ഈ സീസണിലാണ് റയലിലേക്കെത്തിയത്. താരത്തിന്റെ ആദ്യ ലാ ലിഗ മത്സരമാണ് ഇന്ന് രാത്രി നടക്കുക. മയോര്‍ക്കയെ അവരുടെ തട്ടകത്തിലാണ് റയല്‍ നേരിടുക. അറ്റ്‌ലാന്റയ്‌ക്കെതിരായ ഗംഭീര കിരീട നേട്ടത്തിന് ശേഷം റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സെലോട്ടിയും വലിയ പിന്തുണയാണ് എംബാപ്പെയ്‌ക്ക് നല്‍കുന്നത്. സഹതാരം ബെല്ലിങ്ഹാമും പ്രശംസകൊണ്ട് മൂടി. ഒരു ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ സീസണില്‍ ലീഗ് ടൈറ്റില്‍ നേട്ടം കൂടി ആഘോഷിച്ചതിന്റെ ആവേശത്തിലാണ് റയല്‍. അവരുടെ 36-ാം ലാ ലിഗ ടൈറ്റിലായിരുന്നു അത്.

Tags: MbappeSpanish La Liga
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.