Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീഷ്മ ചന്ദ്രന് അവാര്‍ഡ് തിളക്കം, ചാലക്കുടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 08:53 pm IST
in Entertainment
സ്വഭാവനടിക്കുള്ള പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രന് അച്ചനും അമ്മയും മുത്തം നല്‍കുന്നു

സ്വഭാവനടിക്കുള്ള പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രന് അച്ചനും അമ്മയും മുത്തം നല്‍കുന്നു

ചാലക്കുടി: സംസ്ഥാന സര്‍ക്കാരിന്റെ സ്വഭാവ നടിക്കുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരം പൊമ്പളൈ ഒരുമൈയിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന്‍ നേടി. രണ്ടാമതെ ചിത്രത്തിലൂടെയാണ് സംസ്ഥാന അംഗീകാരം നേടി ശ്രീഷ്മ ചാലക്കുടിക്ക് അഭിമാനമായത്.

കൊവിഡ് കാലത്ത് ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം മെയ് മാസത്തില്‍ സൈന ഒടിടി റീലീസ് ആയിരുന്നു.ഒരു വീട്ടമ്മയുടെ റോളിലെ മികച്ച അഭിനയമാണ് ശ്രീഷ്മക്ക് അവാര്‍ഡ് നേടി കൊടുത്തത്. സംശയ രോഗിയായ ഭര്‍ത്താവും അവരുടെ കുടുംബവും അടങ്ങുന്ന ചിത്രമാണ് പൊമ്പൈളെ ഒരുമൈ.

ചാലക്കുടി വ്യാസ വിദ്യാനികേതനിലും കൊടകര സരസ്വതി വിദ്യാനികേതനിലും എളമക്കര സരസ്വതി വിദ്യാനികേതനിലുമായിരുന്നു ശ്രീഷ്മയുടെ സ്‌കൂള്‍ വിദ്യാഭ്യാസം.
എറണാക്കുളം മഹാരാജാസ് കോളേജിലെ ഡിഗ്രി പഠന കാലമാണ് സിനിമയുമായി അടുപ്പിച്ചത്.അവിടെ വെച്ച് നാടകങ്ങളിലെ മികച്ച താരമായിരുന്നു. 2018ലെ ആദ്യ സിനിമയായ പൂമരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ റോളായിരുന്നു.

രണ്ട് ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. വി.എസ്.സനോജിന്റെ അരിക്, വനിതകളുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന. ശിവരഞ്ജിനി സംവിധാനം ചെയ്യുന്ന വിക്ടോറിയ എന്നിവ.

കൊടകര അവിട്ടപ്പിള്ളി മാഞ്ഞൂക്കാരന്‍ ചന്ദ്രന്റേയും വനജയുടേയും മൂത്ത മകളാണ് ശ്രീഷ്മ.സഹോദരി ശ്രേയ കോളേജ് വിദ്യാര്‍ത്ഥിയാണ്.അമ്മയുടെ സഹോദരന്റെ വീട്ടില്‍ മുത്തശ്ശിയെ കാണന്‍ വരുന്ന വഴിയിലാണ് അവാര്‍ഡ് വിവരം അറിയുന്നത്.അവാര്‍ഡ് കിട്ടിയ സന്തോഷം പങ്കുവെക്കാന്‍ അതു കൊണ്ട് എല്ലാവരും ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് റോഡിലുള്ള അമ്മാവന്റെ വീട്ടിലായിരുന്നു.അവാര്‍ഡ് ലഭിച്ച ശ്രീഷ്മയെ നഗരസഭ ഇരുപത്തിമൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

അവാര്‍ഡിന് ചിത്രം അയച്ചിട്ടുണെന്ന് അറിയാമെങ്കിലും ഒരിക്കലും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീഷ്മ പറഞ്ഞു.സിനിമയില്‍ സജീവമാകാനാണ് ആഗ്രഹിക്കുന്നത്. പൊമ്പിളൈ ഒരുമയുടെ സംവിധായകന്‍ വിബിന്‍ ആറ്റ്‌ലിയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചാലക്കുടിക്കാരന്‍ തന്നെയായ ശിവന്‍ മേഘയാണ്. അദ്ദേഹവും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 

Tags: Kerala State Film AwardsShreesma Chandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്‌

Kerala

ആടുജീവിതം ജനപ്രിയ ചിത്രം: പുരസ്‌കാര നിര്‍ണയം വിവാദത്തില്‍; 2024ല്‍ തീയറ്ററിലെത്തിയ ചിത്രം 2023 ലെ ജനപ്രിയചിത്രമായി

Entertainment

ആനന്ദവല്ലി മുതല്‍ ലീലാമ്മ വരെ; ഉര്‍വ്വശിക്കിത് റിക്കാര്‍ഡ്

Entertainment

79 ാം വയസിലെങ്കിലും അംഗീകരിച്ചതില്‍ സന്തോഷം: വിദ്യാധരന്‍ മാസ്റ്റര്‍

Entertainment

വീട്ടില്‍ വെറുതെ ഇരുന്ന് ലൂഡോ കളിക്കുമ്പോള്‍ കിട്ടിയ അവാര്‍ഡാണ്: സംഗീത് പ്രതാപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.