Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആടുജീവിതം ജനപ്രിയ ചിത്രം: പുരസ്‌കാര നിര്‍ണയം വിവാദത്തില്‍; 2024ല്‍ തീയറ്ററിലെത്തിയ ചിത്രം 2023 ലെ ജനപ്രിയചിത്രമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 11:15 pm IST
inKerala

തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ‘ആടുജീവിത’ത്തിന് പുരസ്‌കാരം നല്‍കിയത് വിവാദത്തില്‍. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാല്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതാണ് വിവാദമായത്.

2023 ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് അടക്കമാണ് ആടുജീവിതത്തിന് പുരസ്‌കാരങ്ങള്‍ കിട്ടിയത്. ജനപ്രീതി നേടിയ ചിത്രത്തിന് പുരസ്‌കാരം നല്‍കുന്നത് ആ വര്‍ഷം ജനങ്ങള്‍ കണ്ട് ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം എന്ന നിലയ്‌ക്കാണ്. എന്നാല്‍ 2024 മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. 2023 വര്‍ഷം അവസാനമാണ് സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2024 ല്‍ റിലീസായ ചിത്രത്തിന് 2023 ലെ ജനപ്രിയ ചിത്രത്തിനു പുരസ്‌കാരം നല്‍കിയതാണ് വിവാദമായത്.

തിയറ്ററുകളില്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ വിവാദത്തിലായിരുന്നു. സിനിമയില്‍ ഇസ്ലാമോഫോബിയ പരത്തുന്നുവെന്നതടക്കം പ്രചരണമുണ്ടായി. ഒരു വിഭാഗം യുക്തിവാദ ഗ്രൂപ്പകളില്‍ പോലും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഉണ്ടായി. അഭിനയ കാലയളവില്‍ ജോര്‍ദാനിലെത്തിയ അണിയറ പ്രവര്‍ത്തകര്‍ കൊവിഡിനെ തുടര്‍ന്ന് അവിടെ പെട്ടുപോയ സാഹചര്യവുമുണ്ടായിരുന്നു. സിനിമയിലെ നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് സ്വീകരിക്കേണ്ടി വന്ന ശാരീരിക പരിവര്‍ത്തനവും ചര്‍ച്ചയായിരുന്നു.

അതേസമയം ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചതും ആടു ജീവിതത്തിനാണ്. മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍, മികച്ച മേക്കപ്പ്മാന്‍, ശബ്ദമിശ്രണം, പ്രത്യേക പരാമര്‍ശം തുടങ്ങിയ അവാര്‍ഡുകളാണ് ആടുജീവിതത്തിന് ലഭിച്ചത്. ആടുജീവിതത്തിന്റെ ഭാഗമായ ഒമ്പത് പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. സംവിധായകന്‍ ബ്ലെസ്സിക്കും നടന്‍ പൃഥ്വിരാജിനും ഛായാഗ്രാഹകന്‍ സുനിലിനും പുരസ്‌കാരം ലഭിച്ചു. കൂടാതെ ചിത്രത്തിന്റെ മേക്കപ്പ്മാന്‍ പുരസ്‌കാരത്തിന് രഞ്ജിത്ത് അമ്പാടിയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരത്തിന് ഗോകുലും ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിയും ശരത് മോഹനും അര്‍ഹനായി. ബെന്യാമിന്‍ എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സിയാണ് ചിത്രം തയ്യാറാക്കിയത്.

Tags: Kerala State Film AwardsgoatlifeAadu JeevithamControversy over award decision
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്‌

Entertainment

ദേശീയ അവാര്‍ഡിനേക്കാള്‍ വിലപിടിച്ചതാണ് ജനങ്ങളുടെ അംഗീകാരമെന്ന് പൃഥ്വിരാജ്

Mollywood

ആട് ജീവിതം ഓസ്‌കാറിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിൽ, പട്ടികയിലുള്ളത് 25 സിനിമകൾ

Entertainment

സൗദി ജനത ക്ഷമിക്കണം തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല’; ആടു ജീവിതത്തില്‍ അഭിനയിച്ചതിന് മാപ്പ് അപേക്ഷിച്ച് ജോര്‍ദാനി നടന്‍

സ്വഭാവനടിക്കുള്ള പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രന് അച്ചനും അമ്മയും മുത്തം നല്‍കുന്നു
Entertainment

ശ്രീഷ്മ ചന്ദ്രന് അവാര്‍ഡ് തിളക്കം, ചാലക്കുടിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.