Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പ് : ഇടതു പക്ഷം രാഷ്‌ട്രീയ മുതലെടുപ്പിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 10:06 pm IST
inKottayam

കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പില്‍ നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ഉപാധ്യക്ഷന്‍ ബി ഗോപകുമാര്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് അവിശ്വാസപ്രമേയത്തിന് ഇടതുപക്ഷം നീക്കം നടത്തുന്നു. നഗരസഭയിലെ മുന്‍ ക്ലാര്‍ക്ക് അഖില്‍ വര്‍ഗീസ് പെന്‍ഷന്‍ ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇടതുപക്ഷത്തിന്‌റെ രാഷ്‌ട്രീയ നീക്കം. നിലവില്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
അതേ സമയം സിപിഎം -കോണ്‍ഗ്രസ് ഒത്തുകളിയാണ് കോട്ടയം നഗരസഭയില്‍ നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന്‍ലാല്‍ ആരോപിച്ചു. കേസ് സത്യസന്ധമായി അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുകയാണ് വേണ്ടത്. പെന്‍ഷന്‍ വിഭാഗത്തില്‍ പ്രായോഗിക പരിചയമില്ലാത്തയാളെ നിയോഗിച്ച ശേഷം അവര്‍ക്ക് സഹായം നല്‍കാനെന്ന പേരില്‍ സ്ഥലം മാറിയ അഖിലിന് അവിടെ വരാന്‍ അവസരം നല്‍കിയത് കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടാണെന്ന് ലിജിന്‍ലാല്‍ കുറ്റപ്പെടുത്തി.

Tags: Left wingpolitical gainpension fund fraudkottayam municipality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

Kottayam

തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സി. വര്‍ഗീസിനെ കോട്ടയം നഗരസഭയില്‍ എത്തിച്ച് തെളിവെടുത്തു

Kerala

കോട്ടയം നഗരസഭയിലെ മൂന്നുകോടി രൂപയുടെ പെന്‍ഷന്‍ഫണ്ട് തട്ടിപ്പ്: ഒളിവിലായിരുന്ന അഖില്‍ പിടിയില്‍

Kerala

ഫണ്ട് തട്ടിപ്പില്‍ ആരോപണ നിഴലില്‍ കഴിയുന്ന കോട്ടയം നഗരസഭയില്‍ നിന്ന് ഒറ്റയടിക്ക് സ്ഥലംമാറിയത് 89 ജീവനക്കാര്‍

India

രാജ്യത്തിനെതിരെ നീങ്ങുന്ന ഇടതുതീവ്രവാദ സംഘടനകൾക്ക് വമ്പൻ പണിയുമായി ദേവേന്ദ്ര ഫഡ്‌നാവിസ് ; കൊണ്ടുവരുന്നത് നിരോധനം അടക്കമുള്ള നിയമം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.