Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘കിളി’ എന്ന വാക്ക് സ്ഥിരം പ്രയോഗിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയെ കിളിപ്പാട്ടുകാരനെന്ന് വിളിച്ച ബീയാര്‍ പ്രസാദിന്റെ പാട്ടില്‍ 40 കിളികള്‍…

ബീയാര്‍ പ്രസാദിനെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി: "ഒരു കോമഡീണ്ട്. എന്റെ പാട്ടുകളില്‍ ഞാന്‍ പ്രാവ്, കിളി എന്നൊക്കെ ഇടയ്‌ക്കിടക്ക് പ്രയോഗിക്കും. ഇത് കേട്ട് പ്രസാദ് (ബീയാര്‍ പ്രസാദ്) എന്നെ കളിയാക്കും. ഗിരീഷേ, നി‍ന്റെ എല്ലാ പാട്ടിലും ഒരു കിളിണ്ടാവൂല്ലോ. നീ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ആളാണല്ലോ എന്ന് പറഞ്ഞാണ് ബീയാര്‍ പ്രസാദിന്റെ പരിഹാസം".

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 05:57 pm IST
inEntertainment

‘കിളി’ എന്ന വാക്ക് സ്ഥിരം പ്രയോഗിക്കുന്നത് കണ്ട് ഗിരീഷ് പുത്തഞ്ചേരിയെ കിളിപ്പാട്ടുകാരനെന്ന് വിളിച്ച ബീയാര്‍ പ്രസാദിന്റെ പാട്ടിന്റെ പല്ലവിയില്‍ മാത്രം 40 കിളികള്‍…

തിരുവനന്തപുരം: മണ്‍മറഞ്ഞുപോയ ഗാനരചയിതാക്കളാണ് ഗിരീഷ് പുത്തഞ്ചേരിയും ബീയാര്‍ പ്രസാദും. പണ്ട് ഒരു ടിവി ചാനലിന് വേണ്ടി നടന്‍ സിദ്ധിഖ് നടത്തിയ അഭിമുഖത്തില്‍ ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ വിരിഞ്ഞത് രസകരമായ സംഭാഷണം.

ബീയാര്‍ പ്രസാദിനെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി: “ഒരു കോമഡീണ്ട്. എന്റെ പാട്ടുകളില്‍ ഞാന്‍ പ്രാവ്, കിളി എന്നൊക്കെ ഇടയ്‌ക്കിടക്ക് പ്രയോഗിക്കും. ഇത് കേട്ട് പ്രസാദ് (ബീയാര്‍ പ്രസാദ്) എന്നെ കളിയാക്കും. ഗിരീഷേ, നി‍ന്റെ എല്ലാ പാട്ടിലും ഒരു കിളിണ്ടാവൂല്ലോ. നീ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ആളാണല്ലോ എന്ന് പറഞ്ഞാണ് ബീയാര്‍ പ്രസാദിന്റെ പരിഹാസം”.

(ഗിരീഷ് പുത്തഞ്ചേരിയുടെ കിളി/പ്രാവ് എന്നീ വാക്കുകളുള്ള ഗാനങ്ങള്‍:

1. കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
2.തളിരണിഞ്ഞൊരു കിളിമരത്തിലെ
​കണിമലരേ വാ പൂക്കാലം പൂക്കാലം
3. തെങ്കാശിമേഘം പൂങ്കാറ്റിലാടി… മണമകൾ കിളിക്കുരുന്നരിയ
കുസൃതി കൊണ്ടു മധുരകീർത്തനം പാടി….
4. വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം
മനസ്സിലിതു മഞ്ഞു മാസം
5. തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
6. ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ
കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ
7. ചോലക്കിളികൾ മൂളിപ്പാടും കുരുകുക്കുക്കുക്കു
തളിരോലത്തുമ്പിൽ കാറ്റു തുടിയ്‌ക്കും ടിരി റ്റിക് റ്റിക് റ്റിക് റ്റിക്
8. കുഞ്ഞിക്കുയില്‍ കിളിക്കുരുന്നേ
ചെല്ലക്കൂടും കൂട്ടി കൂടെ പോരാം
9. മഞ്ഞക്കിളിയേ കുഞ്ഞിക്കുരുന്നേ മഞ്ഞത്തിരുന്നാടാന്‍ വാവാ
മുല്ലക്കൊടി തന്‍ ചെല്ലത്തണലില്‍ മെല്ലെപ്പതിഞ്ഞാടാന്‍ വാവാ

പിടിച്ചുനില്‍ക്കാന്‍ ഗിരീഷ് പുത്തഞ്ചേരി ബീയാര്‍ പ്രസാദിന് നല്‍കിയ മറുപടി ഇങ്ങിനെ: “എടാ, ഞാന്‍ തുഞ്ചത്തെഴുത്തച്ഛന്റെ കാര്യം ഏറ്റെടുത്തതാണ്. പാവം… മൂപ്പര് മരിച്ചുപോയല്ലോ”.

ഉടനെ ബീയാര്‍ പ്രസാദിന്റെ അടുത്ത പരിഹാസം വരും: “അപ്പോ കിളിപ്പാട്ട് പ്രസ്ഥാനം ഗിരീഷ് രണ്ടാമത് തുടങ്ങാന്‍ പോവാണ്”. അപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി മനസ്സില്‍ പ്രാര്‍ത്ഥിച്ചു- ഗുരുവായൂരപ്പാ ഒരു കിളിയെങ്കിലും ഇവന്റെ(ബീയാര്‍ പ്രസാദിന്റെ) പാട്ടിലും ഉണ്ടാവണേ എന്ന്.

ഒടുവില്‍ ബീയാര്‍ പ്രസാദ് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ ഒരു പാട്ടെഴുതി. അതില്‍ നിറയെ കിളികളാണ് – ഒന്നാം കിളി, രണ്ടാം കിളി, മൂന്നാം കിളി, നാലാം കിളി, അഞ്ചാം കിളി.. എന്നിങ്ങിനെ….ഞാന്‍ ഒരു കിള്യേ എഴുതീട്ടുള്ളൂ. ഇവന്റെ ഒരു പല്ലവിയില്‍ തന്നെ നാല്‍പത് കിളികള്‍.” -ഗിരീഷ് പുത്തഞ്ചേരി തിരിച്ചടിച്ചു.

Tags: Song writerMalayalam film songMalayalam SongGireesh PuthencheryGireeshputhencheryBeeyarPrasadKilichundan MambazhamPuthencherySong writing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

Kerala

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

Music

തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് ചെയ്തു.

Music

പെരുന്നാൾ വൈബ് ആക്കാൻ ഡർബിയിലെ ആദ്യ ഗാനം “റങ്ക് തെളിന്ദവളല്ലേ..” റിലീസായി

Entertainment

അല കടലും കാറ്റും കാമിക്കില്ലേ… ഇനി അവളും ഞാനും പ്രേമിക്കില്ലേ.:സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.