Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട് പാക്കേജുകള്‍ പ്രഹസനമായി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 10:00 pm IST
in Kerala

കുട്ടനാട് രണ്ടാം കുട്ടനാട് പാക്കജില്‍ ഉള്‍പ്പെടുത്തി 100 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന പ്രചാരണം നടന്നെങ്കിലും കാര്യമായി യാതൊരു പ്രവര്‍ത്തികളും കുട്ടനാട്ടില്‍ നടക്കുന്നില്ല. നിലവില്‍ ഭരണാനുമതി ലഭിച്ച 100 രൂപയുടെ പ്രവര്‍ത്തികളില്‍ കൂട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങള്‍ക്ക് ലഭ്യമാക്കുന്നത് കേവലം 27.58 കോടി രൂപയുടെ പ്രവര്‍ത്തികള്‍ മാത്രം.

ബാക്കി തുകയുടെ സിംഹഭാഗവും ചെലവഴിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഒന്നാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്ത പ്രവര്‍ത്തികള്‍ ഭൂരിഭാഗവും കുട്ടനാടിന് പുറത്താണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ തന്നെ രണ്ടാം കുട്ടനാട് പാക്കേജും ആ വഴിക്ക് തന്നെയാണ് നീങ്ങുന്നത് എന്നതാണ് വസ്തുത.

മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറംബണ്ട് നിര്‍മ്മാണത്തിനായി പാടശേഖരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഏറ്റവും കൂടുതല്‍ മടവീഴ്ചയുണ്ടായ പാടശേഖരങ്ങള്‍, ദുര്‍ബലമായ പുറംബണ്ടുള്ള പാടശേഖരങ്ങള്‍ എന്നിവ പ്രത്യേകം തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യം ഉയരുന്നു. ഇതിനായി കര്‍ഷകസംഘടനകളുടെ അഭിപ്രായം സര്‍ക്കാര്‍ തേടണം.

കരുവാറ്റ-തോട്ടപ്പള്ളി ലീഡിങ് ചാനല്‍ ഉള്‍പ്പടെ വേമ്പനാട് കായല്‍ പരിസരങ്ങളും തണ്ണീര്‍മുക്കം തടാകത്തിലെയും അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണലും കോരി മാറ്റാനുള്ള സംവിധാനവും ഉണ്ടാവണം. കുട്ടനാട്ടിലെ പ്രധാന നദികളിലും തോടുകളിലും ശരാശരി ഒന്നര -രണ്ട് മീറ്റര്‍ എക്കലും മണലും വന്ന് അടിഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ഈ മാലിന്യങ്ങള്‍ വാരി മാറ്റിയാല്‍ മാത്രമേ വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ബജറ്റില്‍ കേവലം അഞ്ചു കോടി രൂപ മാത്രമാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. 100 കോടി രൂപ ഏതെല്ലാം ഇനത്തില്‍ എവിടെയെല്ലാം ചിലവഴിക്കുന്നു എന്നുള്ളത് സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയരുന്നു.

 

Tags: alappuzhaKuttanad packages
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.