Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഷ്‌ട്രീയ അടിമത്തത്തിലേക്ക് സര്‍വകലാശാലകളെ നയിക്കരുത്: വൈസ് ചാന്‍സലര്‍ പ്രൊഫ. പി. രവീന്ദ്രന്‍

Janmabhumi Online by Janmabhumi Online
Aug 11, 2024, 01:22 am IST
in Kerala
ഭാരതീയ വിചാര കേന്ദ്രം എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന പഠനശിബിരം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.സി. സുധീര്‍ ബാബു, അഡ്വ. കെ. രാംകുമാര്‍, ആര്‍. സഞ്ജയന്‍, ഡോ. വി.സി. ജയമണി, ഡോ. സി.എം. ജോയ് സമീപം

ഭാരതീയ വിചാര കേന്ദ്രം എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന പഠനശിബിരം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.സി. സുധീര്‍ ബാബു, അഡ്വ. കെ. രാംകുമാര്‍, ആര്‍. സഞ്ജയന്‍, ഡോ. വി.സി. ജയമണി, ഡോ. സി.എം. ജോയ് സമീപം

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: രാഷ്‌ട്രീയ അടിമത്തത്തിലേക്ക് സര്‍വകലാശാലകളെ നയിക്കുന്ന ചിന്താഗതികള്‍ക്ക് മാറ്റം വരണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. പി. രവീന്ദ്രന്‍. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തമായ പഠന ഗവേഷണ സാഹചര്യം ഉണ്ടാവുകയും മൂല്യബോധത്തിന്റെ കേന്ദ്രങ്ങളായും മാറണം.

സര്‍വകലാശാലകളെ ഇളക്കി മറിക്കുന്നതാണ് ഇന്ന് പലരും നേട്ടമായി കരുതുന്നത്. മികച്ച രീതിയില്‍ കാര്യങ്ങള്‍ നടത്താനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. സമൂഹത്തില്‍ ദാര്‍ശനികത വളര്‍ത്തിയെടുക്കാന്‍ ഗവേഷകര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കാര സമ്പന്നമായ രാഷ്‌ട്രത്തില്‍ ഭൂരിപക്ഷത്തെ ന്യൂനപക്ഷം അടക്കി ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് സംഘാടക സമിതി അധ്യക്ഷന്‍ അഡ്വ.കെ. രാംകുമാര്‍ പറഞ്ഞു. ഇതിനെ ചെറുക്കാന്‍ നാം തയാറാവണം. പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. ഡോ.സി.വി. ജയമണി, സംഘാടക സമിതി കാര്യാധ്യക്ഷന്‍ പ്രൊഫ. ഡോ. ഡി. മാവുത്ത്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ. സി.എം. ജോയ്, സംസ്ഥാന സെക്രട്ടറി കെ.സി. സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു.

എറണാകുളം ആശിര്‍ ഭവനില്‍ നടക്കുന്ന പഠന ശിബിരം ഇന്ന് വൈകിട്ട് സമാപിക്കും. കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ആര്‍. ഭാസ്‌കരന്‍ വിശിഷ്ടാതിഥി ആകും. ഡേ. സി.വി. ജയമണി അധ്യക്ഷത വഹിക്കും.

Tags: universitiesVice-Chancellor Prof. P. Ravindranpolitical slavery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍: സര്‍വകലാശാലകളെ ഉപയോഗിക്കരുതെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Vicharam

സര്‍വകലാശാലകളിലെ കമ്മ്യൂണിസ്റ്റ് ക്യാന്‍സര്‍

Kerala

യുജിസി നിര്‍ദേശം അപ്രായോഗികമെന്ന് എന്‍എസ്എസ്

India

യുജിസി വിജ്ഞാപനം നിര്‍ണായകമാവുന്നു; വിസിമാരെ നിയമിക്കാനുള്ള പൂര്‍ണ അധികാരം ചാന്‍സലര്‍ക്ക്

Kerala

സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം: ബിരുദധാരികള്‍ അര്‍ഹരല്ലെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

മിനിക്കഥ: ഗുല്‍മോഹര്‍

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

കവിത: ഭാരതാംബ

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

കവിത: ഭാരത മക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies