Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിസിആര്‍ വികസിപ്പിച്ച തെങ്ങും കൊക്കോയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2024, 08:09 am IST
in Kerala

കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത രണ്ട് തെങ്ങ് ഇനങ്ങളും രണ്ട് കൊക്കോ ഇനങ്ങളും പുറത്തിറക്കുന്നു. കല്‍പ സുവര്‍ണ, കല്‍പ ശതാബ്ദി എന്നീ തെങ്ങിന്‍ തൈ ഇനങ്ങളും വിടിഎല്‍ സിഎച്ച്1, വിടിഎല്‍ സിഎച്ച്2 എന്നീ കൊക്കോ തൈ ഇനങ്ങളുമാണ് പുതിയതായി പുറത്തിറക്കുന്നത്. ഇവ ഉള്‍പ്പെടെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത 109 പുതിയ വിളകള്‍ 11ന് ന്യൂദല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

കല്‍പ സുവര്‍ണ: കല്‍പ സുവര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന ഈ തെങ്ങിന്‍ ഇനം കുള്ളന്‍ തരത്തില്‍പ്പെടുന്ന ഒന്നാണ്. ധാരാളം തേങ്ങ ഉത്പാദിപ്പിക്കുന്ന ഇനമാണിത്. മധുരമുള്ള ഇളനീരും നല്ല നിലവാരമുള്ള കൊപ്രയും പ്രത്യേകതയാണ്. നല്ല പരിചരണം നല്‍കിയാല്‍ ഒരു തെങ്ങില്‍ നിന്ന് വര്‍ഷം 108 മുതല്‍ 130 വരെ തേങ്ങ ലഭിക്കും. കേരളത്തിലും കര്‍ണാടകയിലും ഈ തെങ്ങ് കൃഷി ചെയ്യാന്‍ അനുയോജ്യമാണ്.

കല്‍പ ശതാബ്ദി: കല്‍പ്പ ശതാബ്ദി എന്നത് ഉയരം കൂടിയ ഒരു തെങ്ങിന്‍ ഇനമാണ്. വലിയ കായ്‌കളുള്ള ഈ ഇനം ഇളനീര്‍, ഗുണനിലവാരമുള്ള കൊപ്ര ഉത്പാദനത്തിന് അനുയോജ്യം. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുള്ള തേങ്ങയില്‍ 612 മില്ലി ലിറ്റര്‍ വെള്ളം ലഭിക്കും. വര്‍ഷം ഒരു തെങ്ങില്‍ നിന്ന് 105 മുതല്‍ 148 വരെ തേങ്ങ ലഭിക്കും. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കൃഷി ചെയ്യാം.

വിടിഎല്‍ സിഎച്ച് 1: വിടിഎല്‍ സിഎച്ച് 1
എന്ന പേരില്‍ അറിയപ്പെടുന്ന ഈ കൊക്കോ ഇനം വേഗത്തില്‍ കായ്‌ക്കുന്ന തരത്തിലുള്ളതാണ്. ഇടത്തരം ചെടിയായ ഇത് കവുങ്ങിനും തെങ്ങിനും ഇടയില്‍ നന്നായി വളരും. ഒരു വര്‍ഷം ഒരു ചെടിയില്‍ നിന്ന് 1.5 മുതല്‍ 2.5 കിലോഗ്രാം വരെ കൊക്കോ ലഭിക്കും. അന്താരാഷ്‌ട്ര നിലവാരമുള്ള ഇവയ്‌ക്ക് ഒരു ഗ്രാം മുതല്‍ 1.1 ഗ്രാം വരെ തൂക്കമുണ്ടാവും. രോഗത്തെയും വണ്ടിനെയും പ്രതിരോധിക്കുന്ന ഈ ഇനത്തിന് വെള്ളം കുറഞ്ഞ സാഹചര്യങ്ങളെയും താങ്ങാനാകും. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ്.

വിടിഎല്‍ സിഎച്ച് 2: വിടിഎല്‍ സിഎച്ച് 2 എന്ന പേരില്‍ അറിയപ്പെടുന്ന ഈ കൊക്കോ ഇനം വേഗത്തില്‍ കായ്‌ക്കുന്ന തരത്തിലുള്ളതാണ്. അടക്കയും തെങ്ങും തണലില്‍ നന്നായി വളരുന്ന ഇത് രോഗത്തെ പ്രതിരോധിക്കുന്നതില്‍ മികച്ചതാണ്. ഒരു വര്‍ഷം ഒരു ചെടിയില്‍ നിന്ന് 1.5 മുതല്‍ 2.5 കിലോഗ്രാം വരെ കൊക്കോ ലഭിക്കും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ്.

Tags: Prime MinisterCPCRcoconut and cocoa developed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

India

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

പുതിയ വാര്‍ത്തകള്‍

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.