Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂര്‍ണവിജയത്തിന് കഠിനാധ്വാനം വേണം: ഡോ. മോഹന്‍ ഭാഗവത്

ദത്താജി ഡിഡോല്‍ക്കര്‍ ജന്മശതാബ്ദി സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2024, 10:06 pm IST
inIndia
ദത്താജി ഡിഡോല്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനപരിപാടി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ദത്താജി ഡിഡോല്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനപരിപാടി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

നാഗ്പൂര്‍: ചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ണവിജയമണിയുന്നത് കഠിനാധ്വാനത്തിലൂടെയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനപ്രീതിയോ വിഭവസമൃദ്ധിയോ കാര്യവിജയത്തിന്റെ അടയാളങ്ങളല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രചാരകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ദത്താജി ഡിഡോല്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനപരിപാടി നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനുകൂലവും പ്രതികൂലവുമായ ഏത് സാഹചര്യത്തിലും പ്രവര്‍ത്തകരുടെ ദിശ തെറ്റരുത്. സമൂഹത്തിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായേക്കാം, എന്നാല്‍ പ്രവര്‍ത്തനത്തിന് വഴി തെറ്റരുത്, അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും സംഘടനയ്‌ക്കുവേണ്ടി പ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് ദത്താജി ചെയ്തത്. അദ്ദേഹത്തിന്റെ സംഘാടന പാടവം അതിശയിപ്പിക്കുന്നതാണ്. ദത്താജിയെ അറിഞ്ഞവരെല്ലാം അദ്ദേഹത്തെ സ്വന്തമായി കണ്ടു. അദ്ദേഹമാകാന്‍ പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും പഠിക്കുകയും ആ സംഘാടന കല ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയാണ്, സര്‍സംഘചാലക് പറഞ്ഞു.

ദത്താജി ഡിഡോല്‍ക്കര്‍ അജാതശത്രുവായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവരിലും ആദരവുളവാക്കി. സ്വന്തം ആദര്‍ശത്തെ ആളുകള്‍ പരിഹസിച്ചിരുന്ന കാലത്ത് അദ്ദേഹം വിദ്യാര്‍ത്ഥി പരിഷത്തിനായി ഉറച്ചുനിന്നു. മുന്നേ നടന്നവരുടെ എല്ലാ ഗുണങ്ങളും സ്വായത്തമാക്കി. സന്തോഷമൊഴുകുന്ന വഴിയല്ലെന്ന് അറിഞ്ഞിട്ടും തടസങ്ങള്‍ തരണം ചെയ്ത് അദ്ദേഹം ഇതേ പാതയില്‍ സഞ്ചരിച്ചു, സര്‍സംഘചാലക് പറഞ്ഞു.

നാഗ്പൂരിലെ കവിവര്യ സുരേഷ് ഭട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്വാമി ജിതേന്ദ്രനാഥ് മഹാരാജ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, എബിവിപി സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, മുന്‍ രാജ്യസഭാ എംപി അജയ് സഞ്ചേതി, അരുണ്‍ കര്‍മാര്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓഡിറ്റോറിയത്തിനും പാലത്തിനും ദത്താജിയുടെ പേര്
നാഗ്പൂര്‍ വിദ്യാപീഠത്തിന്റെ പുതിയ കോണ്‍വൊക്കേഷന്‍ ഓഡിറ്റോറിയത്തിനും വിദ്യാപീഠം റോഡിലെ തെക്ഡി ഗണേശ ക്ഷേത്രത്തില്‍ നിന്നുള്ള പാലത്തിനും ദത്താജിയുടെ പേര് നല്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സമഗ്രമായി അറിവും അറിവാനായുള്ള സമര്‍പ്പണവുമാണ് അദ്ദേഹത്തെ മഹാനായ സംഘാടകനാക്കിയത്. എന്റെ വ്യക്തിതത്തെ രൂപപ്പെടുത്തുന്നതില്‍ ദത്താജിക്ക് വലിയ സംഭാവനയുണ്ട്, നിതിന്‍ ഗഡ്കരി പറഞ്ഞു.

Tags: Dr.Mohan BhagwatDattaji DidolkarBirth centenary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.