Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ സ്ഥിതി അതീവ രൂക്ഷം; ക്ഷേത്രങ്ങളുടെയും ന്യൂനപക്ഷത്തിന്റെയും അവസ്ഥയില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 02:10 am IST
in India

ന്യൂദല്‍ഹി: അയല്‍ രാജ്യമായ ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അവിടത്തെ ന്യൂനപക്ഷ ജനവിഭാഗത്തിനു നേരേ വലിയ ആക്രമണങ്ങള്‍ നടക്കുന്നതായും ക്ഷേത്രങ്ങളുടെയും ന്യൂനപക്ഷത്തിന്റെയും അവസ്ഥയില്‍ ആശങ്കയുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ബംഗ്ലാദേശ് വിഷയത്തില്‍ രാജ്യസഭയിലാണ് വിദേശകാര്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയത്.

2024 ജനുവരിയിലെ തെരഞ്ഞെടുപ്പോടെയാണ് ബംഗ്ലാദേശ് രാഷ്‌ട്രീയത്തില്‍ ആഴത്തിലുള്ള വിള്ളലുണ്ടായത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം ജൂണില്‍ ആരംഭിച്ചു. പൊതുമുതല്‍ നശിപ്പിച്ചും റോഡ്, റെയില്‍ ശൃംഖലകള്‍ തകര്‍ത്തും മുന്നേറിയ സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടില്ല. ജൂലൈ 21ലെ സുപ്രീംകോടതി വിധിയിലൂടെയും പ്രക്ഷോഭം അവസാനിച്ചില്ല. പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന രാജിവയ്‌ക്കണമെന്നതു മാത്രമായി പ്രക്ഷോഭത്തിന്റെ അജണ്ട. ആഗസ്ത് നാലിന് സമരം പൂര്‍ണമായും അക്രമാസക്തമായി. പോലീസിനെയും പോലീസ് സ്റ്റേഷനുകളെയും ആക്രമിക്കുകയും ഭരണകക്ഷാനുകൂലികളുടെ സ്വത്തുക്കള്‍ തകര്‍ക്കുകയും രാജ്യത്തെ ന്യൂനപക്ഷങ്ങളേയും ആക്രമിച്ചു. ഇതിനൊപ്പം രാജ്യത്തെ ന്യൂനപക്ഷങ്ങളെയും അവരുടെ ബിസിനസ് സ്ഥാപനങ്ങളെയും ക്ഷേത്രങ്ങളും വിവിധ ഭാഗങ്ങളില്‍ തകര്‍ത്തു. എന്തൊക്കെയാണ് സംഭവിച്ചതെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ആഗസ്ത് അഞ്ചിന് ധാക്കയില്‍ പാര്‍ട്ടി നേതാക്കളുമായും സുരക്ഷാ സൈന്യവുമായും കൂടിയാലോചന നടത്തി രാജിവയ്‌ക്കുന്നത് പ്രധാനമന്ത്രി അറിയിച്ചു. വളരെ ചുരുങ്ങിയ സമയത്താണ് ഭാരതത്തിലെത്തുന്നത് ഷെയ്ഖ് ഹസീന ഭാരതത്തെ അറിയിച്ചത്. അവരുടെ വിമാനത്തിന് ആകാശാതിര്‍ത്തി കടക്കാനുള്ള അനുമതി തേടിയുള്ള അപേക്ഷയും ബംഗ്ലാദേശില്‍ നിന്നു ലഭിച്ചു. അവര്‍ തിങ്കളാഴ്ച വൈകിട്ടോടെ ദല്‍ഹിയിലെത്തി, വിദേശകാര്യ മന്ത്രി പറഞ്ഞു.

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരുണ്ടാക്കുമെന്നാണ് സൈനിക മേധാവി ജനറല്‍ വാകെര്‍-ഉസ്-സമാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ നയതന്ത്ര പ്രതിനിധികള്‍ വഴി ബംഗ്ലാദേശിലെ ഭാരത വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധത്തിലാണ്. 19,000ല്‍ അധികം ഭാരതീയരാണ് ബംഗ്ലാദേശിലുള്ളത്. ഇതില്‍ 9000 വിദ്യാര്‍ത്ഥികളാണ്. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ വലിയ പങ്കും ജൂലൈയില്‍ത്തന്നെ മടങ്ങിയെത്തിയിട്ടുണ്ട്. ധാക്കയിലെ ഹൈക്കമ്മിഷന്‍ ഓഫീസിനു പുറമേ ചിറ്റഗോങ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹട്ട് എന്നിവിടങ്ങളിലും നയതന്ത്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ സംരക്ഷണം ബംഗ്ലാദേശ് അധികൃതര്‍ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ, ജയശങ്കര്‍ പറഞ്ഞു.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സാഹചര്യമെന്തെന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ചില സംഘങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണമുറപ്പാക്കുന്നെന്നു വാര്‍ത്തകളുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ക്രമസമാധാന നില പൂര്‍ണമായും പുനഃസ്ഥാപിക്കുന്നതു വരെ സ്ഥിതി ആശങ്കാജനകമാണ്. സങ്കീര്‍ണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നമ്മുടെ അതിര്‍ത്തി സേനകള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. ധാക്കയിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികളുടെ പൂര്‍ണ വിവരങ്ങള്‍ ഇതാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യത്തെ വിഷയങ്ങളില്‍ സഭയുടെ പിന്തുണ സര്‍ക്കാരിന് പൂര്‍ണമായുമുണ്ടാകണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

Tags: BangladeshBangladeshiHindustemples and minorities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

India

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

World

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

India

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.