Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പഠനശിബിരം സപ്തംബര്‍ 21 മുതല്‍ 29 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 11:19 am IST
in Kerala

തിരുവല്ല: കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വാര്‍ഷിക പഠനശിബിരം സപ്തംബര്‍ 21 മുതല്‍ 29 വരെ മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍. ചെന്നിത്തല അയ്യക്കശ്ശേരി മഹാദേവക്ഷേത്രത്തില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗം സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷനായി.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സെക്രട്ടറി വി.കെ. ചന്ദ്രന്‍, ട്രഷറര്‍ രാമസ്വാമി, ഓഡിറ്റര്‍ നാഗപ്പന്‍, മാതൃസമതി സംസ്ഥാന ജോ. സെക്രട്ടറി ജയശ്രീ സതീഷ്, ആര്‍എസ്എസ് ശബരിഗിരിവിഭാഗ് പ്രചാര്‍ പ്രമുഖ് സി.ജെ. മധുപ്രസാദ്, ചെങ്ങന്നൂര്‍ ജില്ലാ കാര്യവാഹ് ശ്രീജേഷ് ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. ഡോ. ശശിധരന്‍ കുറത്തികാട്, എം.ജി. തുളസീദാസ്, വെട്ടിയാര്‍, ഗംഗാധര്‍ജി മാങ്കാംകുഴി, പൂവണ്ണാല്‍ ബാബു കായംകുളം, കാരാഴ്മ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

ഭാരവാഹികളായി ശ്രീശുഭാനന്ദാശ്രമം സ്വാമി ഗീതാനന്ദ, തന്ത്രി കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പുത്തില്ലം നാരായണന്‍ നമ്പൂതിരി, മണ്ണാറശ്ശാല എം.കെ. പരമേശ്വരന്‍ നമ്പൂതിരി, രവിവര്‍മ്മ രാജാ മാവേലിക്കര, ഡോ. ബാലകൃഷ്ണ വാര്യര്‍, ഡോ. ശശിധരന്‍ കുറത്തിക്കാട്, മധുപ്രസാദ് ചെന്നിത്തല, കല്ലിമേല്‍ ഗംഗാധര്‍ജി, പുവണ്ണാല്‍ ബാബു, കാരാഴ്മ വേണുഗോപാല്‍(രക്ഷാധികാരി) എം.ജി. തുളസീദാസ്, വെട്ടിയാര്‍(ചെയര്‍മാന്‍), പുതുക്കരി സുരേന്ദ്രനാഥ്, ജയേഷ് ഗോപിനാഥ്, ജയശ്രീ സതീഷ്, സരസ്വതിയമ്മ, ഈശ്വരീ കേശവ്(വൈസ് ചെയര്‍മാന്‍), ആര്‍. സുരേഷ് കുമാര്‍(ജനറല്‍ കണ്‍വീനര്‍), ഡി. സുരേഷ്, എന്‍. പ്രസന്നകുമാര്‍, ഗോപകുമാര്‍, സുബാഷ്(കണ്‍വീനര്‍), രാജേന്ദ്രപ്രസാദ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags: MavelikaraStudy CampKshethra Samrakshana Samithi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍ കെ. കേളപ്പന്റെ പ്രതിമ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അനാച്ഛാദനം ചെയ്യുന്നു
Kerala

തളിക്ഷേത്രത്തിന് മുന്നില്‍ കെ.കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്തു; തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍

Kerala

ഗുരുവായൂരിലെ സാമ്പത്തിക ക്രമക്കേടുകൾ ഗുരുതരം; ദേവസ്വം ബോർഡ് പിരിച്ചുവിട്ട് അന്വേഷണത്തിന് തയാറാവണം: ക്ഷേത്ര സംരക്ഷണ സമിതി

Kerala

വിദ്യാഭ്യാസം രാഷ്‌ട്ര സുരക്ഷയ്‌ക്ക് അടിസ്ഥാനമാക്കി മാറ്റണം; വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Kerala

രാജ്‌നാഥ് സിങ് നാളെ ആലപ്പുഴയിലും പത്തനംതിട്ടയിലും; മാവേലിക്കരയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം

Samskriti

ഹിന്ദു ഭക്തരുടെ ഹൃദയവികാരത്തിന് അനുസൃതമായ വിധി: ക്ഷേത്ര സംരക്ഷണ സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.