Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാന്ധി ജയന്തി പോലുള്ള അവധി ദിനങ്ങള്‍ അനുസ്മരണ ദിനങ്ങളാക്കണം , ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചര്‍ച്ചയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 11:02 am IST
in Kerala

കോട്ടയം: ഗാന്ധിജയന്തി ഉള്‍പ്പെടെ, മഹാന്മാരുടെ ജന്മദിനങ്ങളില്‍ അവധി നല്‍കുന്നതിന് പകരം അവരുടെ സംഭാവനകള്‍ ചര്‍ച്ച ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്‌ക്കണമെന്ന വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച ഡോ.എം.എ ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ സ്വാഗതം പരക്കെ ചെയ്യപ്പെടുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂളുകള്‍ ഒരാഴ്ച സേവനവാരം ആചരിച്ചിരുന്നു. ഉച്ചവരെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഉച്ചയ്‌ക്കുശേഷം അനുസ്മരണ സമ്മേളനവും കലാപരിപാടികളും മറ്റുമായിരുന്നു ഒരാഴ്ചത്തെ പരിപാടി. വിദ്യാര്‍ത്ഥികളുടെ സാമൂഹ്യമായ ഇടപെടലുകള്‍ക്കും വ്യക്തിത്വ വികസനത്തിനും ഉപകാരപ്പെട്ടിരുന്ന സേവനവാരം പില്‍ക്കാലത്ത് ചില അല്‍പ്പബുദ്ധികളായ ഭരണകര്‍ത്താക്കളുടെ നിര്‍ബന്ധത്തില്‍ നിര്‍ത്തലാക്കുകയായിരുന്നു.

ഗാന്ധിജയന്തി അവധിദിനവുമാക്കി. ഗാന്ധിജിയും അംബേദ്കറും ശ്രീനാരായണഗുരുവും വരെ ആരാണെന്ന് പോലും അറിയാത്ത നിലയിലേക്ക് കുട്ടികള്‍ മാറി. ഈ സാഹചര്യത്തിലാണ് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചര്‍ച്ചയാവുന്നത്. അവധിദിനങ്ങള്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്ന ചിന്തയിലേക്ക് ഈ ശുപാര്‍ശ വഴിതുറക്കും എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ പ്രതീക്ഷ.

Tags: Gandhi JayanthiHolidayscommomorative daysKhadar commiittee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബക്രീദ് അവധി കൂട്ടി; പത്തു ദിവസമില്ല, രണ്ടു ദിവസം, 28 നും അവധി

Kerala

പുതുവര്‍ഷം വരവായി… അറിയാം 2026ലെ കേരള സര്‍ക്കാര്‍ അവധി ദിനങ്ങള്‍

Kerala

കുട്ടികള്‍ അവധി ആഘോഷിക്കട്ടെ, ക്ലാസുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി ; ബുധൻ , വ്യാഴം മദ്യശാലകളും പ്രവർത്തിക്കില്ല

India

ഗാന്ധി ജയന്തി ദിവസം ഒരു ഖാദി ഉല്‍പ്പന്നം വാങ്ങാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്രമോദി,പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.