Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആ മൂക്കുത്തി, അത് അവളുടേതു തന്നെ… സഹപാഠിയെ തിരിച്ചറിഞ്ഞ് കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജ് വിദ്യാർഥികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 02:34 pm IST
inKerala
ദുരന്തത്തിൽ മരിച്ച വർഷയും വർഷയുടെ ഇരട്ടസഹോദരൻ വൈഷ്ണവും

ദുരന്തത്തിൽ മരിച്ച വർഷയും വർഷയുടെ ഇരട്ടസഹോദരൻ വൈഷ്ണവും

മേപ്പാടി: തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ ജീര്‍ണിച്ചുപോയ ശരീരം കണ്ടപ്പോള്‍ അതാരുടേതാണെന്ന് എങ്ങനെ ഉറപ്പിക്കും… എന്നാല്‍ കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജില്‍ നിന്നെത്തിയ മൂന്നാം വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠിയെ തിരിച്ചറിയാന്‍ കഴിഞ്ഞു. ചൂരല്‍മല ദുരന്തത്തില്‍ മരണത്തിലേക്ക് ഒഴുകിപ്പോയ വര്‍ഷയുടെ മൂക്കുകുത്തി കണ്ടപ്പോള്‍ അവരുറപ്പിച്ചു. അത് അവര്‍ക്കിടയില്‍ സൗമ്യ സാന്നിധ്യമായിരുന്ന വര്‍ഷ തന്നെ. മൃതദേഹം കാണാനെത്തിയ അധ്യാ
പിക ശാലിനി, വിദ്യാര്‍ത്ഥികളായ അഭിന്‍, ധീരജ്, വിപിന്‍, വിഷ്ണു, ഹഫിസ് എന്നിവര്‍ക്ക് കരച്ചിലടക്കാനായില്ല.

ചൂരല്‍മലയില്‍ കുടുംബത്തോടെ മരണത്തിലേക്ക് പോയ ബാലഗോപാലന്‍, സൗമ്യ ദമ്പതികളുടെ മകളാണ് വര്‍ഷ. ഇരട്ട സഹോദരന്‍ വൈഷ്ണവിന്റെ മൃതദേഹം തലേദിവസം സംസ്‌കരിച്ചിരുന്നു. എല്‍ദോ മാര്‍ ബസേലിയസ് കോളജ് വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. തലേദിവസം സഹോദരനെ ദഹിപ്പിച്ച അതേ ചിതയില്‍ സഹോദരിയും.

ഓരോ മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോഴും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്കു പോലും കരച്ചില്‍ പിടിച്ചുനില്ക്കാനായില്ല. മേപ്പാടി മാരിയമ്മന്‍ കോവിലിലെ ശ്മശാനഭൂമിയില്‍ ദുഃഖം പെയ്‌തൊഴിയാതെ നി
ല്ക്കുന്നു.

Tags: varshaWayanad landslidenose wearNMSM College
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌
Kerala

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.