Athletics

പതിനായിരം മീറ്ററില്‍ ഒളിംപിക് റിക്കാര്‍ഡ് തിരുത്തി ജോഷ്വ

Published by

പാരീസ്: പുരുഷന്മാരൂടെ പതിനായിരം മീറ്ററില്‍ പുതിയ ഒളിംപിക് വേഗത കുറിച്ച് ഉഗാണ്ടയുടെ ജോഷ്വ ചെപ്‌റെഗെയ്. 26: 43.14 സമയമെടുത്ത് ഫിനിഷ് ചെയ്താണ് താരം സ്വര്‍ണം നേടിയത്. 2008ലെ റിക്കാര്‍ഡ് ആണ് ജോഷ്വ പഴങ്കഥയാക്കിയത്. ഇതേ ഇനത്തില്‍ എത്യോപ്യയുടെ ബെറിഹു അറെഗാവി ആണ് വെള്ളി നേടിയത്. ജോഷ്വയെക്കാല്‍ മൂന്ന് സെക്കന്‍ഡേ എത്യോപ്യന്‍ താരം വൈകിയുള്ളൂ. വെങ്കലം അമേരിക്കയുടെ ഗ്രാന്റ് ഫിഷറിനാണ് വെങ്കലമെഡല്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts