Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലപ്പെട്ട ഹമാസ് ഭീകരൻ ഇസ്മായിൽ ഹനിയയ്‌ക്കായി കേരളത്തിൽ പ്രതിഷേധം : കോഴിക്കോടും , മലപ്പുറത്തും റാലി നടത്തിയത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 08:46 am IST
in Kerala

ഗാസ : പലസ്തീൻ ഭീകരസംഘടനയായ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയയെ കൊല്ലപ്പെട്ടതിന്റെ പേരിൽ കേരളത്തിലും പ്രതിഷേധ പ്രകടനം . കോഴിക്കോട് എടവണ്ണപ്പാറയിലും , മലപ്പുറം കുന്നുമലയിലുമാണ് ഹനിയയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കം ഉൾപ്പെട്ട റാലി നടന്നത് .

ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഹനിയയെ രക്തസാക്ഷിയെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത് . ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ നടപടി തെറ്റാണെന്നാണ് റാലിക്കാരുടെ മുദ്രാവാക്യം . ഒപ്പം പലസ്തീനായി രക്തവും , ജീവനും നൽകിയ മഹാനാണ് ഹനിയ എന്നാണ് പ്രതിഷേധക്കാർ മുറവിളി കൂട്ടുന്നത്.

വാഴക്കാട് ഏരിയ സോളിഡാരിറ്റി യൂത്ത് സംഘടനയാണ് എടവണ്ണപ്പാറ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജമാ അത്തെ ഇസ്ലാമി, ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് റോഷിക്ക് എളമരം, സോളിഡാരിറ്റി പ്രസിഡണ്ട് അമാൻ മുണ്ടുമുഴി, ശൗക്കത്തലി, ബശീർ പി, നാസർ ഒളവട്ടൂർ, ലത്വീഫ് പി തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്.

വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ നൂറുകണക്കിനാളുകൾ മരണപ്പെട്ടിട്ടും ആ ജനതയ്‌ക്ക് ഐക്യദാർഢ്യം പോലും പ്രഖ്യാപിക്കാതെ ഹനിയയെ പോലെയൊരു ഭീകരന് വേണ്ടി പ്രകടനവുമായി ഇറങ്ങിയതിനെതിരെ വിമർശനം ശക്തമാണ്.

Tags: HamasPalastine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

World

ട്രംപ് ഇറാനിൽ അട്ടിമറി നടത്താനൊരുങ്ങുമ്പോൾ ടെഹ്റാൻ യുഎസിനെ സ്വാഗതം ചെയ്യുന്നത് 2,000 മിസൈലുകൾ വിന്യസിച്ചു കൊണ്ട്: യുഎസ് വിമാനവാഹിനിക്കപ്പൽ മുങ്ങുമോ?

World

ഹമാസ് ബന്ധം സമ്മതിച്ച് പാക് ലഷ്‌കര്‍ കമാന്‍ഡര്‍; ദോഹയിൽ ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി

World

ഗാസയിൽ പാകിസ്ഥാൻ സൈന്യത്തെ ഇസ്രായേൽ വെച്ചുപൊറുപ്പിക്കില്ല, ട്രംപിന്റെയും മുനീറിന്റെയും നീക്കത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

അരൂപി” വീഡിയോ ഗാനം റിലീസായി.

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.