Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മൂന്ന് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2024, 12:04 am IST
in Kerala
ഒ.ടി. ജയമോഹന്‍, സരിത രാജീവ്, വിനീഷ് വിജയന്‍

ഒ.ടി. ജയമോഹന്‍, സരിത രാജീവ്, വിനീഷ് വിജയന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു.

ആലപ്പുഴ ജില്ലയില്‍ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ അരിയന്നൂര്‍ശ്ശേരി വാര്‍ഡില്‍ ബിജെപിയിലെ ഒ.ടി.ജയമോഹന്‍ വിജയിച്ചു. സിപിഎമ്മില്‍ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്. മൂന്ന് ദശാബ്ദമായി ഇടതുപക്ഷം കുത്തകയാക്കിവെച്ചിരുന്ന വാര്‍ഡാണിത്. ബിജെപി സ്ഥാനാര്‍ത്ഥി 510 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിലെ ഉണ്ണിക്കൃഷ്ണന്‍നായര്‍ക്ക് 403 വോട്ടുകളെ ലഭിച്ചുള്ളൂ. യുഡിഎഫിലെ ചെറിയനാട് ദിലീപ് 253 വോട്ടുകള്‍ നേടി.

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ഒ.ടി. ജയമോഹനന്‍ 1995, 2000, 2015 കാലഘട്ടങ്ങളിലും പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന്‍ കണ്‍വീനറും സാന്ത്വനം ഭക്തജനസേവാസമിതി ചെയര്‍മാനുമാണ്.

ഇടുക്കി ജില്ലയില്‍ അറക്കുളം ഗ്രാമപഞ്ചായത്തിലെ ജലന്ധര്‍ വാര്‍ഡ് ബിജെപിയിലെ വിനീഷ് വിജയന് (കണ്ണന്‍ ഉത്രാടം) ഉജ്വല വിജയം. 132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. പോള്‍ ചെയ്ത 767 വോട്ടില്‍ വിനീഷ് വിജയന് 362 വോട്ടും യുഡിഎഫിലെ അലക്‌സ് ഇടമലയ്‌ക്ക് 230 വോട്ടും ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടോമി കുന്നേല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 175 വോട്ടാണ് ലഭിച്ചത്.

തൃശ്ശൂര്‍ പാവറട്ടി ഗ്രാമപഞ്ചായത്തിലെ കാളാനി ഒന്നാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സരിത രാജീവ് പിടിച്ചെടുത്തു. എസ്ഡിപിഐ ആണ് ഇവിടെ രണ്ടാംസ്ഥാനത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 130 വോട്ടിന് ജയിച്ച വാര്‍ഡില്‍ 291 വോട്ടിന്റെ ഭൂരപിക്ഷത്തിനാണ് ബിജെപി വിജയം. വോട്ടുനില: എന്‍ഡിഎ- 556, എസ്ഡിപിഐ- 265, യുഡിഎഫ്- 95, എല്‍ഡിഎഫ്- 29.

ഉപതെരഞ്ഞെടുപ്പ് നടന്ന 49 സീറ്റുകളില്‍ 23 സ്ഥലത്ത് എല്‍ഡിഎഫും 19 സ്ഥലത്ത് യുഡിഎഫും മൂന്ന് സ്ഥലത്ത് എന്‍ഡിഎയും സ്വതന്ത്രര്‍ നാലിടത്തും വിജയിച്ചു.

Tags: bjpby electionLocal by-elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കയും അരവിന്ദ് കെജ്രിവാളും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയിലാകാറായോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.