Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂറു മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 10:30 pm IST
in Kerala
പൊതുശ്മശാനത്തിലെത്തിച്ച ബന്ധുവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നവര്‍

പൊതുശ്മശാനത്തിലെത്തിച്ച ബന്ധുവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്നവര്‍

കല്‍പ്പറ്റ: മേപ്പാടി സിഎച്ച്‌സിയിലുള്ള 103 മൃതദേഹങ്ങളില്‍ 100 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 54 പുരുഷന്മാരുടെയും 47 സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. നാലു ശരീര ഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മേപ്പാടി സിഎച്ച്‌സിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 28 പേരാണ്, 18 സ്ത്രീകളും 10 പുരുഷന്മാരും.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. ഇതില്‍ 28 പുരുഷന്മാരുടേതും 21 സ്ത്രീകളുടേതും രണ്ട് ആണ്‍കുട്ടികളുടേതും ഒരു പെണ്‍കുട്ടിയുടേയുമാണ്. സ്ത്രീയോ പുരുഷനോയെന്ന് തിരിച്ചറിയാത്ത ഒരു മൃതദേഹവുമുണ്ട്. നിലമ്പൂര്‍, പോത്തുക്കല്ല് ഭാഗങ്ങളില്‍ നിന്നാണ് ഇവയെല്ലാം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. അവയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇന്നലെ 20 മൃതദേഹങ്ങള്‍ കണ്ടെണ്ടത്തി. പത്ത് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ നിലമ്പൂര്‍ വനമേഖലയിലായിരുന്നു തെരച്ചില്‍. ഇവിടെ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങളും കണ്ടെത്തിയത്.

ദുരന്ത ഭൂമിയിലും, ആശുപത്രികളിലും, ശ്മശാനങ്ങളിലും കാണാനാകുന്നത് നൊമ്പരക്കാഴ്ചകള്‍ മാത്രം. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്ക് നടുവിലാണ് മൃതദേഹ സംസ്‌കാര നടപടികള്‍ പുരോഗമിക്കുന്നത്. മേപ്പാടിയിലെ പൊതുശ്മാശാനത്തില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു വരെ 15 മൃതശരീരങ്ങളാണ് എരിഞ്ഞടങ്ങിയത്.

രാവിലെ ഏഴ് മുതല്‍ വീണ്ടും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു തുടങ്ങി. ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്. മുഖം പോലും കാണാനാകാത്ത ഒട്ടനവധി മൃതദേഹങ്ങള്‍ ഇവിടെ കണ്ണീര്‍ക്കാഴ്ചയാകുന്നു. സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവരാണ് സംസ്‌കാരത്തിനു നേതൃത്വം നല്കുന്നത്. വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത വിധം എല്ലാം നഷ്ടപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവിടെ എരിഞ്ഞടങ്ങുന്നു.

മേപ്പാടി പൊതുശ്മശാനം കൂടാതെ മേപ്പാടി, നെല്ലിമുണ്ട, ചെമ്പോത്തറ, കാപ്പംകൊല്ലി ജുമാ മസ്ജിദുകള്‍, ചൂരല്‍മല, മൂപ്പൈനാട് ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവിടങ്ങളിലായാണ് മൃതദേഹ സംസ്‌കാരം. തിരിച്ചറിയാനാകാത്ത നിരവധി മൃതശരീരങ്ങള്‍ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്. തിരിച്ചറിയുന്ന മൃതശരീരങ്ങള്‍ വളരെ വേഗത്തില്‍ത്തന്നെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു സംസ്‌കരിക്കുന്നതാണ് പുരോഗമിക്കുന്നത്. ഉള്ളുവിങ്ങിയാണ് ബന്ധുക്കളെ പോലെ തന്നെ സംസ്‌കാരത്തിനു നേതൃത്വമേകുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ളവര്‍ സംസ്‌കാരം നടത്തുന്നത്.

Tags: autopsiesWayanad Landslide Tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Kerala

ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങള്‍: 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല

Kerala

ജനകീയ തെരച്ചില്‍ നാളെയും തുടരും; ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 229 ആയി കണ്ടെടുത്തു; 198 ശരീരഭാഗങ്ങളും.

Kerala

താല്‍ക്കാലിക പുനരധിവാസം: സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ അഞ്ചംഗ സമിതി; വിദഗ്ധ സംഘം 19ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

Kerala

പ്രധാനമന്ത്രിയുടെ മുന്നില്‍ വീണ്ടും കൊട്ടക്കണക്ക്; ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടം; വിശദമായ നിവേദനം നല്‍കാന്‍ പറഞ്ഞ് മോദി

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.