Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബല്‍രാജിന് ഇന്ന് വീണ്ടും മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 12:35 am IST
in Sports

പാരീസ്: റോവിങ്ങില്‍ ആദ്യ രണ്ട് റൗണ്ടുകള്‍ കടന്നെത്തിയ ഭാരത പുരുഷ താരം ബല്‍രാജ് പന്‍വാര്‍ ക്വാര്‍ട്ടറില്‍ നിന്ന് നേരിട്ട് സെമിയില്‍ പ്രവേശിക്കാനായില്ല. റോവിങ് പുരുഷ സ്‌കള്‍സ് ക്വാര്‍ട്ടറില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനെ തുടര്‍ന്നാണ് താരം പുറത്തായത്. സെമിയിലേക്ക് മുന്നേറാന്‍ മൂന്നാം സ്ഥാനത്തെത്തണമായിരുന്നു.

25കാരനായ ഭാരത താരം പാരീസ് ഒളിംപിക്‌സില്‍ തന്റെ മികച്ച ദൂരമാണ് ഇന്നലെ പിന്നിട്ടത്. 7:05.10 സമയത്തില്‍ ഫിനിഷ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. താരത്തിനൊപ്പം മത്സരിച്ചവരില്‍ യൂഹേനി സലാട്ടി(6:49.27) ലിത്വാനിയയുടെ ഗിയേഡ്രിയസ് ബിയെലിയസ്‌കാക്(6:51.80) ജപ്പാന്റെ റ്യൂട്ട അറകാവ (6:54.17) എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്നത്. മൊത്തം നാല് ക്വാര്‍ട്ടറുകളാണ് നടന്നത്. ഓരോ ക്വാര്‍ട്ടറിലെയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് സെമിക്ക് നേരിട്ട് അര്‍ഹരാകുക.

ബാക്കിയുള്ള 12 സ്ഥാനക്കാരും 13 മുതല്‍ 24 സ്ഥാനക്കാരും ഇന്ന് വീണ്ടും സി/ഡി മത്സരങ്ങളില്‍ തുടരും. ഇതിലൂടെ മുന്നേറി വീണ്ടും സെമിക്ക് യോഗ്യത നേടാന്‍ ബല്‍രാജിന് അവസരമുണ്ട്.

ടോക്കിയോയില്‍ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അര്‍ജുന്‍ ലാല്‍ ജാട്ട് ആണ് ഇതുവരെ ഭാരതത്തിനായി ഒളിംപിക്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയ റോവിങ് താരം.

Tags: RovingParis OlympicsBalraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതകളുടെ കോസ്ലെസ് ഫോര്‍ ഇനത്തില്‍ സ്വര്‍ണം നേടിയ കേരള വനിതാ ടീം
Athletics

തുഴയെറിഞ്ഞ് മെഡല്‍ വാരി; കേരളത്തിന് റോവിങ്ങില്‍ സ്വര്‍ണം ഒന്ന്, വെള്ളി രണ്ട്, വെങ്കലം ഒന്ന്‌

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.