Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനേക ഗാന്ധി തെരഞ്ഞെടുപ്പ് ഹര്‍ജി നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 10:23 pm IST
in India

ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി തെരഞ്ഞെടുപ്പ് പരാജയം ചോദ്യം ചെയ്തുകൊണ്ട് കേസ് ഫയല്‍ ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥി സമാജ്‌വാദി പാര്‍ട്ടി എംപി ഭുല്‍ നിഷാദിനെതിരെയാണ് അലഹബാദ് ഹൈക്കോടതിയില്‍ കേസ് നല്കിയത്. കേസില്‍ ലഖ്‌നൗ ബെഞ്ച് നാളെ വാദം കേള്‍ക്കും.

തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ ക്രമിനല്‍ കേസുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ മറച്ചുവച്ചുവെന്നത് ചൂണ്ടിക്കാട്ടിയാണ് കേസ് നല്കിയത്. നിഷാദിനെതിരെ 12 ക്രിമിനല്‍ കേസുകളുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ എട്ടു കേസുകള്‍ മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളു. ഈ സാഹചര്യത്തില്‍ നിഷാദിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് മനേക ഗാന്ധിയുടെ വാദം.

 

Tags: maneka gandhielection petition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേനകാ ഗാന്ധി (നടുവില്‍)
India

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും രാഷ്‌ട്രീയത്തില്‍ ഉരുത്തിരിഞ്ഞിട്ടില്ല, അതിന് ധീരത കാണിയ്‌ക്കണം: വിമര്‍ശനവുമായി മേനകാ ഗാന്ധി

വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഇന്ദിരാഗാന്ധി ആഞ്ജാപിച്ചതിനെ തുടര്‍ന്ന് രണ്ട് വയസ്സുള്ള തന്‍റെ മകന്‍ വരുണ്‍ ഗാന്ധിയുമായി ഇറങ്ങിപ്പോകുന്ന മേനകഗാന്ധി പുറത്ത് കാത്ത് നില്‍ക്കുന്ന ആരോധകരെ അഭിവാദ്യം ചെയ്യുന്നു. (ഇടത്ത്)
India

44 വര്‍ഷം ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ ഗാന്ധി കുടുംബാംഗമില്ല;കോണ്‍ഗ്രസിന്റെ അടിവേരിളകുന്നതിന്റെ ലക്ഷണമോ?

മുന്‍ കേന്ദ്രമന്ത്രിയും സുല്‍ത്താന്‍പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനേക ഗാന്ധി നാമനിര്‍ദേശ പത്രിക
സമര്‍പ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ്ഷോ
India

സുല്‍ത്താന്‍പൂരില്‍ വിജയം എളുപ്പമെന്ന് മനേക ഗാന്ധി; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

India

‘പാര്‍ട്ടി എന്നെ അയച്ചത് ചരിത്രം കുറിക്കാന്‍’ മനേക ഗാന്ധി

India

ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്; വ്യാജ പ്രചാരണങ്ങള്‍ പൊളിച്ചടുക്കി പ്രതികരിച്ച് മനേക ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.