Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദയെ ഒരു തവണ തോല്‍പിച്ചതിന് അഭിമന്യു മിശ്രയെ മൂന്ന് തവണ തോല്‍പിച്ച് പ്രജ്ഞാന്ദയുടെ പക വീട്ടല്‍ (കളിയുടെ വീഡിയോ)

സ്വിറ്റ്സര്‍ലാന്‍റില്‍ നടന്ന ബിയല്‍ ചെസില്‍ ആദ്യറൗണ്ടുകളിലൊന്നില്‍ പ്രജ്ഞാനന്ദയെ തോല‍്പിച്ച അമേരിക്കയില്‍ നിന്നുള്ള അഭിമന്യു മിശ്രയെ മൂന്ന് വട്ടം തോല്‍പിച്ച് തിരിച്ചടി നല്‍കി പ്രജ്ഞാനന്ദ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 10:33 pm IST
in Sports
അഭിമന്യു മിശ്ര (ഇടത്ത്)

അഭിമന്യു മിശ്ര (ഇടത്ത്)

ബേണ്‍: സ്വിറ്റ്സര്‍ലാന്‍റില്‍ നടന്ന ബിയല്‍ ചെസില്‍ ആദ്യറൗണ്ടുകളിലൊന്നില്‍ പ്രജ്ഞാനന്ദയെ തോല‍്പിച്ച അമേരിക്കയില്‍ നിന്നുള്ള അഭിമന്യു മിശ്രയെ മൂന്ന് വട്ടം തോല്‍പിച്ച് തിരിച്ചടി നല്‍കി പ്രജ്ഞാനന്ദ. ഏറ്റവുമൊടുവില്‍ നടന്ന ക്ലാസിക്കല്‍ റൗണ്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തിലും പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്‍പിച്ചതോടെ 24.5 പോയിന്‍റോടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്തായി.

ഈ കളി ചെന്നൈയിലെ ചതുരംഗ ചാണക്യന്‍ എന്ന യൂട്യൂബ് ചാനല്‍ വിശകലനം ചെയ്യുന്നു:

വിയറ്റ് നാം ഗ്രാന്‍റ് മാസ്റ്റര്‍ ലെ ലിയെം ആയിരുന്നു 31 പോയിന്‍റോടെ ചാമ്പ്യനായത്. അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഹെയ്‌ക് മര്‍തിറോസിയന്‍ 25.5 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തി.

ബിയല്‍ ചെസ്സില്‍ നേരത്തെ നടന്ന ക്ലാസിക്കല്‍ മത്സരത്തിലാണ് വെറും 15 കാരനായ അഭിമന്യു മിശ്ര പ്രജ്ഞാനന്ദയ്‌ക്കെതിരെ അട്ടിമറി ജയം നേടിയത്. അത് വലിയ വാര്‍ത്തയായിരുന്നു.

പ്രജ്ഞാനന്ദയെ അഭിമന്യു മിശ്ര അട്ടിമറിച്ച ആദ്യ റൗണ്ടിലെ കളിയുടെ വിശകലനം:

വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ റുയ് ലോപസ് എന്ന ഓപ്പണിംഗ് ശൈലിയാണ് പിന്തുടര്‍ന്നത്. പക്ഷെ ഈ ശൈലിയില്‍ നിന്നുകൊണ്ട് അഭിമന്യു മിശ്ര നടത്തിയ ആക്രമണ ശൈലി പ്രജ്ഞാനന്ദയെ ഞെട്ടിച്ചിരുന്നു. ഒരു കുതിരയെ (നൈറ്റ്) കുരുതി കൊടുത്ത് ദുര്‍ബലമായ രാജാവിനെ (കിംഗ്) ആക്രമിച്ച് കളി കൈക്കലാക്കാമെന്ന പ്രജ്ഞനന്ദയുടെ മോഹം നടപ്പായില്ല. വാസ്തവത്തില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ഗ്രാന്‍റ് മാസ്റ്ററെ പ്രജ്ഞാനന്ദ മുഖവിലയ്‌ക്കെടുത്തിരിക്കില്ല എന്നതാണ് വാസ്തവം. കളിയുടെ മധ്യത്തില്‍ വിജയസാധ്യതയുണ്ടായിരുന്ന പ്രജ്ഞാനന്ദ ആ കളി കൈവിടുകയായിരുന്നു. ഈ കളിയുടെ വിശകലനം കാണാം:

പക്ഷെ ഇതിനെതിരെ മൂന്ന് വട്ടമാണ് ബിയല്‍ ചെസില്‍ പ്രജ്ഞാനന്ദ പ്രതികാരം ചെയ്തത്. വെള്ളിയാഴ്ച നടന്ന അവസാന റൗണ്ട് പോരാട്ടത്തില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്‍പിച്ചു. കിംഗ്സ് ഇന്ത്യന്‍ ശൈലിയിലാണ് കളി തുടങ്ങിയത്. അഭിമന്യു മിശ്ര ഇത്തവണയും ആക്രമിച്ച് കളിച്ചെങ്കിലും പ്രജ്ഞാനന്ദ കരുതലോടെ പ്രതിരോധിക്കുകയായിരുന്നു.

ബ്ലിറ്റ്സ് റൗണ്ടായ അതിവേഗ ചെസ്സില്‍ രണ്ട് തവണയും പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്‍പിച്ചിരുന്നു.

പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്‍പിച്ച ബ്ലിറ്റ്സ് ചെസിലെ അവസാന മൂന്ന് മിനിറ്റിലെ പോരാട്ടം കാണുക

ബ്ലിറ്റ് സ് ചെസില്‍ പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്‍പിക്കുന്ന ഒരു മത്സരം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഏറ്റുമുട്ടുന്ന അവസാന മൂന്ന് മിനിറ്റിലെ ഈ പോരാട്ടം കാണുക പുതിയ താരങ്ങള്‍ക്ക് പ്രചോദനമാകും. രണ്ടാമത്തെ ബ്ലിറ്റ്സ് ഗെയിമിലും പ്രജ്ഞാനന്ദ അഭിമന്യു മിശ്രയെ തോല്‍പിച്ചു. ഇതോടെ ആദ്യ റൗണ്ടുകളിലൊന്നിലെ തോല്‍വിക്ക് മൂന്ന് തവണ വിജയിച്ച് അഭിമന്യു മിശ്രയ്‌ക്ക് മുകളിലുള്ള തന്റെ വിജയം പ്രജ്ഞാനന്ദ ആഘോഷിച്ചു.

 

Tags: BielchessClassical gameBlitz chesspraggnanandhaa #chessgame57th Biel ChessBielchessmastersAbhimanyuMishra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന്‍
Chess

ഗുകേഷ് മങ്ങിയ ഫി‍ഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ത‍ൃശൂരിലെ നിഹാല്‍ സരിന്‍ മുന്നേറുന്നു, 22 നീക്കത്തില്‍ സൈമണ്‍ ഗുമുലാഴ്സിനെ തകര്‍ത്ത് നിഹാല്‍ സരിന്‍

Sports

സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്‍റ് റാപി‍ഡില്‍ മൂന്നാമനായി പ്രജ്ഞാനന്ദ; ഫിഡെ സര്‍ക്യൂട്ട് ലീഡര്‍ ബോര്‍ഡില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒന്നാം സ്ഥാനം

Sports

ഏഴാം റൗണ്ടില്‍ അനീഷ് ഗിരിയെ വീഴ്‌ത്തിയ അരവിന്ദ് ചിതംബരം മുന്നില്‍; അര പോയിന്‍റിന് പിന്നില്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്

വിശ്വനാഥന്‍ ആനന്ദിന്‍റെ പഴയ കാല ഫോട്ടോ (ഇടത്ത്) ഇപ്പോള്‍ ചെസ് ഒളിമ്പ്യാഡില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയെ സ്വര്‍ണ്ണനേട്ടത്തിലേക്ക് നയിച്ച ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി (ഇടത്ത് നിന്നും വലത്തോട്ട്)
Sports

വിശ്വനാഥന്‍ ആനന്ദില്‍ നിന്നു വന്നൂ ഈ കൗമാരക്കാര്‍….ചെസ് ഒളിമ്പ്യാഡ് സ്വര്‍ണ്ണത്തിളക്കത്തില്‍ ഇന്ത്യ.യെ അഭിനന്ദിച്ച് യുഎസിന്റെ ഹികാരു നകാമുറ

ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, വിദിത് ഗുജറാത്തി (ഇടത്ത് നിന്നും വലത്തോട്ട്)
Sports

ചെസ് ഒളിമ്പ്യാഡില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ: പ്രജ്ഞാനന്ദയും ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും വിദിത് ഗുജറാത്തിയുമടങ്ങുന്ന പുരുഷ ടീം കിരീടത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.