Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രവിഹിതം: കുറ്റം പറച്ചിലും കൊതിക്കെറുവും കൊണ്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 11:04 am IST
in Kerala

കോട്ടയം: ബജറ്റ് വിഹിതത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയും ബീഹാറിനും ആന്ധ്രയ്‌ക്ക് നേരെ കൊതിക്കെറുവു പറഞ്ഞും നേരം വെളുപ്പിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുകയാണ് വേണ്ടതെന്ന് ഉപദേശകര്‍ ചൂണ്ടിക്കാട്ടിയതോടെ ആ വഴിക്കുള്ള നീക്കത്തിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഒട്ടേറെ പദ്ധതികള്‍ക്ക് കേന്ദ്ര ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട് .പ്രത്യക്ഷമായും പരോക്ഷമായും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം വിശകലനം ചെയ്ത് കഴിയുന്നത്ര പ്രയോജനപ്പെടുത്താന്‍ യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെയാണ് വിളിച്ചിരിക്കുന്നത്. മൂലധന ചെലവിന് പലിശ ഇല്ലാതെ ദീര്‍ഘകാല വായ്‌പയായി ഒന്നര ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. ഇത് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രയോജനപ്പെടുത്താം. 50 വര്‍ഷം കഴിഞ്ഞ് തിരിച്ചടവു മതിയാവും. ഇതിന്‌റെ വിനിയോഗമാവും ഉന്നതതല യോഗത്തില്‍ മുഖ്യമായും ചര്‍ച്ചയാവുകയെന്നറിയുന്നു.
കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരിന്‌റെ ബ്രാന്‍ഡിങ്ങിന് വഴങ്ങാത്തതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്‌നം. പല കേന്ദ്ര സഹായ പദ്ധതികളും അടിച്ചുമാറ്റി സംസ്ഥാനത്തിന്റെതായി അവതരിപ്പിച്ച് വോട്ടര്‍മാരെ പറ്റിക്കുന്ന കുതന്ത്രം കേന്ദ്രം അംഗീകരിച്ചു കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ശ്രമിക്കാതെ പണം വാങ്ങിയെടുക്കാനുള്ള സമവായ നീക്കം വേണമെന്ന് ഉന്നത ഉദ്യോഗസ്ഥതലത്തില്‍ തന്നെ അഭിപ്രായമുണ്ട് . രാഷ്‌ട്രീയകാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് കേരളത്തിന് ഗുണം ചെയ്യില്ലെന്ന നിലപാടാണ് അവര്‍ക്ക്.

 

Tags: state govtBLAMINGBENIFITcentral sharerealize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

Kerala

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

Kerala

ആശാ സമരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍

India

സഭാ കേസ്: ഓര്‍ത്തഡോക്‌സ് , യാക്കോബായ വിശ്വാസികളുടെ എണ്ണം സുപ്രീം കോടതിക്ക് സര്‍ക്കാര്‍ കൈമാറി

Kerala

ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിവൃത്തിയില്ല, സംസ്ഥാന സര്‍ക്കാര്‍ 3000 കോടി രൂപ കൂടി കടമെടുക്കുന്നു

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.