Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രാവ് ഉണരുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 01:10 am IST
inSports
ഗേറ്റ് വേ ഓഫ് പാരീസ് എന്നറിയപ്പെടുന്ന പാരീസിലെ പ്രസിദ്ധമായ ആര്‍ക് ഡി ട്രിയോംഫെ ഒളിംപിക്്‌സ് 2024നോടനുബന്ധിച്ച് ഒരുക്കിയ വര്‍ണ വിളക്കുകളുടെ പശ്ചാത്തലത്തിലുള്ള രാത്രികാല ദൃശ്യം

ഗേറ്റ് വേ ഓഫ് പാരീസ് എന്നറിയപ്പെടുന്ന പാരീസിലെ പ്രസിദ്ധമായ ആര്‍ക് ഡി ട്രിയോംഫെ ഒളിംപിക്്‌സ് 2024നോടനുബന്ധിച്ച് ഒരുക്കിയ വര്‍ണ വിളക്കുകളുടെ പശ്ചാത്തലത്തിലുള്ള രാത്രികാല ദൃശ്യം

പാരീസ്: ഇന്നത്തെ രാവെത്താന്‍ കാത്തിരിക്കുകയാണ് കായികലോകമാകെ. ഒളിംപിക്‌സിന്റെ ഈറ്റില്ലമായ ഗ്രീസില്‍ നിന്നെത്തുന്ന ദീപനാളം പാരിസ് ഒളിംപിക്‌സ് 2024ന്റെ ദീപനാളമായി തെളിയുന്നത് കാണാന്‍. അതോടെ പുതിയ വേഗതയും ദൂരവുംകൊണ്ട് അളക്കുന്ന കായികോത്സവത്തിന്റെ ആവേശ മത്സരത്തിലേക്ക് കടക്കുകയാണ്. ഇന്ന് രാത്രി 11.30 മുതല്‍ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിനപ്പുറം ഇത്തവണത്തെ ഒളിംപിക്‌സിന്റെ ചില വസ്തുതകളിലേക്കും പ്രത്യേകതകളിലേക്കും

പാരീസിന് ഇത് മൂന്നാം ഊഴം
ഇതിന് മുമ്പ് 1900ലും 1924ലും പാരീസ് ആധുനിക ഒളിംപിക്‌സിന് വേദിയായിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഈ വിഖ്യാത നഗരം ലോക കായിക പൂരത്തിന് നെടുനായകത്വം വഹിക്കുന്നത്.

ആദ്യമായി പ്രൈസ് മണി
ഇത്രയും കാലം ഒളിംപിക്‌സ് മെഡല്‍ എന്നാല്‍ ഏതൊരു കായിക താരത്തിനും ലോകത്തേറ്റവും അഭിമാനിക്കാവുന്ന സമ്മാനമായിരുന്നു. അതിന്റെ പേരില്‍ കിട്ടുന്ന പേരും പെരുമയ്‌ക്കുമപ്പുറം മറ്റൊന്നും ഒരു താരത്തിനും ലഭിക്കുമായിരുന്നില്ല. ഇത്തവണത്തെ ഒളിംപിക്‌സോടെ കഥ മാറുകയാണ്. ചരിത്രത്തില്‍ ആദ്യമായി പ്രൈസ് മണി ഏര്‍പ്പെടുത്തിയിരിക്കുന്നു. 2.4 ദശലക്ഷം ഡോളര്‍ ആണ് ആകെ സമ്മാനത്തുകയായി നല്‍കുക.

329 ഫൈനലുകള്‍
32 കായിക ഇനങ്ങളിലായി 329 ഫൈനലുകളാണ് നടക്കുക. ആദ്യ ഫൈനല്‍ നാളെ ഉച്ചയ്‌ക്ക് രണ്ടിന് വെവയ്‌പ്പിലൂടെയാണ്. 10 മീറ്റര്‍ മിക്‌സഡ് ടീം എയര്‍ റൈഫിള്‍സിലാണ് പോരാട്ടം. ഏറ്റവും കൂടുതല്‍ ഫൈനലുകള്‍ നടക്കുന്നത് ആഗസ്ത് പത്തിനാണ്. 39 ഇനങ്ങളില്‍ അന്ന് വിധി അറിയാം. വനിതകളുടെ 76 കിലോ വിഭാഗത്തിന്റെ ഗുസ്തി ആണ് അവസാന ഫൈനല്‍.

പുത്തന്‍ ഇനം
ന്യൂയോര്‍ക്കില്‍ ഉദയം ചെയ്ത ബ്രേയ്‌ക്കിങ് എന്ന പേരൊടുകൂടിയ നൃത്തമാണ് ഇത്തവണത്തെ പുതിയ ഇനം മത്സരം. ഇത് വരും ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയേക്കണമെന്ന് നിര്‍ബന്ധമില്ല. ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്, കായക് ക്രോസ്, കൈറ്റ്, സ്‌പോര്‍ട്ട് ക്ലൈംബിങ് എന്നിവയാണ് മറ്റ് മത്സരങ്ങള്‍.

റഷ്യന്‍ താരങ്ങള്‍
ഉക്രൈന്‍ അധിനിവേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റഷ്യ, ബെലാറൂസിയ രാജ്യക്കാര്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാനാകില്ല. എന്നാല്‍ ഇവിടെയുള്ള താരങ്ങള്‍ക്ക് രാജ്യത്തിന്റെ ലേബല്‍ ഇല്ലാതെ മത്സരിക്കാം. വ്യക്തിഗത നിഷ്പക്ഷ അത്‌ലറ്റുകള്‍(എഐഎന്‍) എന്ന ലേബലിലായിരിക്കും ഈ താരങ്ങള്‍ മത്സരിക്കുക. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇവര്‍ക്കാര്‍ക്കും പങ്കെടുക്കാന്‍ പാടില്ലെന്നാണഅ അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഓസി) വ്യവസ്ഥ.

Tags: Paris Olympics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.