Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരേഷ് ഗോപിക്കു നേരെ കത്തിക്കുത്ത് ആംഗ്യവുമായി മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ തൗഫിക് ആലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 09:51 am IST
inIndia

 

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടു മീഡിയ വണ്ണിനു കലിയടങ്ങുന്നില്ല. കേരളത്തില്‍ താമര വിരിയാതിരിക്കാന്‍ മീഡിയ വണ്‍ വനിതാ റിപ്പോര്‍ട്ടറെ ഇറക്കി പെണ്ണു കേസ് കെട്ടിച്ചമച്ചിട്ടും ഫലമുണ്ടായില്ല. തൃശൂരില്‍ സുരേഷ് ഗോപി തോല്‍ക്കുമെന്നു പത്തിലേറെ തവണ മീഡിയ വണ്‍ അടുപ്പു കൂട്ടി ചര്‍ച്ച വിലയിരുത്തിയതാണ.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി ന്യൂഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്കു ബൈറ്റ് നല്‍കി മടങ്ങുമ്പോഴാണ് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ തൗഫിക് ആലം പിന്നില്‍ നിന്നു കത്തിക്കുത്ത് ആംഗ്യം കാട്ടിയത്.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.
ഇതൊരു റിഹേഴ്‌സല്‍ ആയിരുന്നോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്.
ഡല്‍ഹിയിലെ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ജിഹാദി സാന്നിധ്യം പുതുമയുള്ള കാര്യമല്ല. അഴിമുഖം ലേഖകനായിരുന്ന സിദ്ദിഖ് കാപ്പന്‍ ഹത്രാസ് യു എ പി എ കേസില്‍ പ്രതിയായി.
ഡല്‍ഹി കലാപ കാലത്ത് വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് മീഡിയ വണ്‍ സംപ്രേഷണം 48 മണിക്കൂറേക്ക് തടഞ്ഞിരുന്നു. വൈകാതെ ചാനല്‍ നിരോധിച്ചെങ്കിലും സുപ്രീം കോടതി വിധി നിരോധനം നീക്കി.
കശ്മീര്‍ ഭീകരര്‍ക്ക് അനുകൂലമായി പരമ്പര ചെയ്ത മീഡിയ വണ്‍ ബ്യൂറോ ചീഫ് റഷീദുദ്ദീന്‍ ചാനല്‍ നിരോധനത്തിനു മുഖ്യ കാരണമായിരുന്നു. സിദ്ദിഖ് കാപ്പന്‍ പിടിയിലായതോടെ അങ്കലാപ്പിലായ റഷീദ് സൗദി അറേബ്യയിലേക്ക് പോയി. യാത്രാ ചാനലും ട്രാവല്‍ ഏജന്‍സിയുമായി സൗദിയില്‍ കഴിയുകയാണിപ്പോള്‍.
സിദ്ദിഖ് കാപ്പനും റഷീദുദ്ദീനും ഒത്ത പിന്‍ഗാമിയായി മാറുകയാണ് തൗഫിക് ആലം. മീഡിയ വണ്‍ അടുപ്പു കൂട്ടി ചര്‍ച്ചക്കാരുടെ മനസിലിരുപ്പ് ആലം ആംഗ്യത്തിലൂടെ പ്രകടിപ്പിച്ചുവെന്നു കരുതിയാല്‍ മതി. https://x.com/prabha_nair/status/1815756268000157815

Tags: Suresh GopMedia One reporter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സുരേഷ്‌ഗോപി: അഭിനയിക്കാത്ത മഹാനടന്‍

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.