Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഊര്‍ജ്ജമേഖല ഇനി കുതിപ്പിലേക്ക്; വൈദ്യുതി സംഭരണത്തിന് പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 07:26 pm IST
inIndia, Business

ന്യൂ ഡല്‍ഹി: തൊഴില്‍, വളര്‍ച്ച, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിലെ ആവശ്യകതകള്‍ സന്തുലിതമാക്കുന്നതിന് സഹായിക്കുന്ന ഉചിതമായ ഊര്‍ജ്ജ പരിവര്‍ത്തന പാതകളെക്കുറിച്ചുള്ള നയരേഖ കൊണ്ടുവരുമെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

2024-2025 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കൊണ്ട് ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാവുന്ന വില എന്നിവയിലൂടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൂടുതല്‍ വിഭവശേഷിക്ഷമതയുള്ള സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനുള്ള ഗവണ്‍മെന്റ് നയത്തിന്റെ തുടര്‍ച്ചയാണിതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ഇനിപ്പറയുന്ന നടപടികള്‍ പ്രഖ്യാപിച്ചു:

വൈദ്യുതി സംഭരണത്തിനായി പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം കൊണ്ടുവരുമെന്നും മൊത്തത്തിലുള്ള ഊര്‍ജ്ജ മിശ്രിതത്തില്‍ പുനരുപയോഗ ഊര്‍ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പങ്ക് സുഗമമായി സംയോജിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് സൗരോര്‍ജ സെല്ലുകളുടെയും പാനലുകളുടെയും നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നതും നികുതി ഒഴിവാക്കിയതുമായ മൂലധന വസ്തുക്കളുടെ പട്ടിക വിപുലീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, സോളാര്‍ ഗ്ലാസിന്റെയും ടിന്‍ഡ്‌കോപ്പര്‍ ഇന്റര്‍കണക്റ്റിന്റെയും മതിയായ ആഭ്യന്തര നിര്‍മ്മാണ ശേഷി കണക്കിലെടുത്ത്, ഇപ്പോള്‍ നല്‍കിയിട്ടുള്ള കസ്റ്റംസ് തീരുവയുടെ ഇളവ് തുടര്‍ന്ന് ദീര്‍ഘപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചു.

ഭാരത് സ്‌മോള്‍ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനും, ഭാരത് സ്‌മോള്‍ മോഡുലാര്‍ റിയാക്ടറിന്റെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍, ആണവോര്‍ജ്ജത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കുമായി ഗവണ്‍മെന്റ്, സ്വകാര്യ മേഖലയുമായി സഹകരിക്കും. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ആര്‍ ആന്‍ഡ് ഡി ഫണ്ട് ഈ മേഖലയ്‌ക്ക് ലഭ്യമാക്കും.

അഡ്വാന്‍സ്ഡ് അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ (എയുഎസ്‌സി) താപവൈദ്യുത നിലയങ്ങള്‍ക്കായുള്ള ഉയര്‍ന്ന കാര്യക്ഷമതയുള്ള തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനം പൂര്‍ത്തിയായതായും ധനമന്ത്രി പറഞ്ഞു. എന്‍ടിപിസിയും ഭെല്ലും ചേര്‍ന്നുള്ള സംരംഭം എയുഎസ്‌സി സാങ്കേതികവിദ്യ ഉപയോഗിച്ച് 800 MW വാണിജ്യ പ്ലാന്റ് സ്ഥാപിക്കുമെന്നും ഇതിന് ആവശ്യമായ ധനസഹായം ഗവണ്‍മെന്റ് നല്‍കുമെന്നും ശ്രീമതി സീതാരാമന്‍ പറഞ്ഞു. ഈ പ്ലാന്റുകള്‍ക്കായി ഉയര്‍ന്ന ഗ്രേഡ് സ്റ്റീലിന്റെയും മറ്റ് 15 നൂതന മെറ്റലര്‍ജി വസ്തുക്കളുടെയും ഉല്‍പ്പാദനത്തിനുള്ള തദ്ദേശീയ ശേഷി വികസിപ്പിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് മറ്റു നേട്ടങ്ങള്‍ക്കും കാരണമാകുമെന്ന് അവര്‍ പറഞ്ഞു.

പരമ്പരാഗത സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ നിലവാരത്തിന്റെ ഊര്‍ജ ഓഡിറ്റ് 60 ക്ലസ്റ്ററുകളിലായി നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ശുദ്ധ ഊര്‍ജ രൂപങ്ങളിലേക്ക് അവയെ മാറ്റുന്നതിനും ഊര്‍ജ കാര്യക്ഷമത നടപടികള്‍ വേഗത്തിലാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കും. അടുത്ത ഘട്ടത്തില്‍ 100 ക്ലസ്റ്ററുകളില്‍ കൂടി പദ്ധതി ആവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് അനുസൃതമായി, ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി യോജന ആരംഭിച്ചു. 1.28 കോടിയിലധികം രജിസ്‌ട്രേഷനുകളും 14 ലക്ഷം അപേക്ഷകളുമായി ഈ പദ്ധതി ശ്രദ്ധേയമായ പ്രതികരണം സൃഷ്ടിച്ചു. ഇത് ഗവണ്‍മെന്റ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Tags: Nirmala SitharamanUnion budget 2024UnionbudgetPumped storage projectspower storageSurya Ghar Muft Bijli Yojana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

Kerala

സാധാരണക്കാരുടെയും വാങ്ങൽ ശേഷി കൂടി, സാമ്പത്തിക ഭദ്രതയുടെ തെളിവ്: മന്ത്രി ശോഭ കരന്തലജെ

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.