Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഷാരൂഖ് വക 40 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്,സക്കര്‍ബെര്‍ഗ് 300 കോടി പ്രൈവറ്റ് ജെറ്റ്; അനന്തിനും രാധികയ്‌ക്കും ലഭിച്ച സമ്മാനങ്ങള്‍ കേട്ടാൽ ഞെട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 06:11 pm IST
inEntertainment

മാസങ്ങളോളം നീണ്ടുനിന്ന വിവാഹാഘോഷം ആയിരുന്നു അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും. വിവാഹത്തിന് ശേഷം ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. 5000 കോടി ചിലവിട്ട് നടത്തിയ വിവാഹാഘോഷത്തില്‍ വരനും വധുവിനും നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

കോടികള്‍ വിലയുള്ള സമ്മാനങ്ങളുടെ ലിസ്റ്റ് ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രൈവറ്റ് ജെറ്റ് മുതല്‍ വിദേശത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ വരെ അനന്തിനും രാധികയ്‌ക്കും സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്നാണ് ഡെക്കാന്‍ ഹരാള്‍ഡ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുകേഷ് അംബാനിയും നിത അംബാനിയും മക്കള്‍ക്ക് സമ്മാനിച്ചത് പാം ജുമൈറയിലെ സ്വകാര്യ ലക്ഷ്വറി മാന്‍ഷന്‍ ആണ്. പത്ത് മുറികളുള്ള മാന്‍ഷന്‍ പ്രൈവറ്റ് ബീച്ചിനോട് ചേര്‍ന്നാണ് 640 കോടി വിലമതിക്കുന്നതാണ് പാം ജുമൈറയിലെ ഈ മാളിക. 5.42 കോടി വിലമതിക്കുന്ന ബെന്‍ലി കോണ്‍ഡിനെന്റല്‍ ജിടിസി സ്പീഡ് കാറും മുകേഷും നിതയും സമ്മാനിച്ചിട്ടുണ്ട്. കൂടാതെ 21.7 കോടിയുടെ ഡയമണ്ട് ചോക്കര്‍, ഡയമണ്ട് ബ്രൂച്ച് പേള്‍, വജ്രം കൊണ്ട് നിര്‍മ്മിച്ച 108 കോടിയുടെ ചോക്കര്‍ ആഭരണങ്ങളും ഇവര്‍ സമ്മാനിച്ചിട്ടുണ്ട്.

ആമസോണിന്റെ സിഇഒ ജെഫ് ബെസോസ് 11.50 കോടി രൂപയുടെ ബുഗാട്ടി കാര്‍ ആണ് സമ്മാനിച്ചത് എന്നാണ് വിവരം. ഹോളിവുഡ്-ഡബ്ല്യൂഡബ്ല്യൂഇ താരമായ ജോണ്‍ സീന ആനന്ദിനും രാധികയ്‌ക്കും സമ്മാനിച്ചത് 3 കോടിയുടെ ലംബോര്‍ഗിനിയാണ്. ഫെയ്‌സബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ സമ്മാനം 300 കോടിയുടെ പ്രൈവറ്റ് ജെറ്റ് ആണെന്നാണ് വിവരം.
ബില്‍ ഗേറ്റ്‌സ് 9 കോടി വിലമതിക്കുന്ന ഡയമണ്ട് മോതിരവും 180 കോടിയുടെ ആഡംബര ചെറുകപ്പലുമാണ് ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ട് പ്രകാരം കത്രീന കൈഫും വിക്കി കൗശലും സമ്മാനിച്ചത് 19 ലക്ഷം വിലമതിക്കുന്ന ഒരു സ്വര്‍ണ മാല ആണ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാരയും ദമ്പതികള്‍ക്ക് നല്‍കിയ വിവാഹ സമ്മാനം കൈകൊണ്ട് നിര്‍മ്മിച്ച ഷാളാണ്. ഇതിന് 25 ലക്ഷം രൂപയാണ് വില.

അക്ഷയ് കുമാറിന്റെ വിവാഹ സമ്മാനം ഒരു സ്വര്‍ണ പേനയാണ്. 60 ലക്ഷമാണ് ഇതിന്റെ വില. 40 കോടി വില വരുന്ന ഫ്രാന്‍സിലെ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റ് ആണ് ഷാരൂഖ് ഖാന്റെ വിവാഹസമ്മാനം. അമിതാഭ് ബച്ചന്‍ കുടുംബം 30 കോടി വിലയുള്ള മരതക കല്ല് പതിപ്പിച്ച മാല ആണ് അനന്തിനും രാധികയ്‌ക്കും സമ്മാനമായി നല്‍കിയത്. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും 9 കോടിയുടെ മേഴ്‌സിഡെസിന്റെ ആഡംബര കാര്‍ ആണ് സമ്മാനിച്ചത്.

സല്‍മാന്‍ ഖാന്‍ ദമ്പതികള്‍ക്ക് സമ്മാനിച്ചത് 15 കോടി വിലമതിക്കുന്ന സ്‌പോര്‍ട്ട്‌സ് ബൈക്ക് ആണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും 20 കോടിയുടെ റോള്‍സ് റോയ്‌സ് കാര്‍ ആണ് അനന്തിനും രാധികയ്‌ക്കും സമ്മാനിച്ചത്.

Tags: Sharukh Khanradhika mechantAmbani familyananth Ambani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

Kerala

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.