Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത മദ്രസകളിലെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളിലേക്കയക്കാന്‍ ഉത്തരവിട്ട് യുപി സര്‍ക്കാര്‍; പ്രശ്നത്തിന് വര്‍ഗ്ഗീയനിറം നല്‍കാന്‍ മുസ്ലിം സംഘടനകള്‍

അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്‌ക്കാന്‍ ഉത്തരവിട്ട് യുപി സര്‍ക്കാര്‍. മദ്രസകളില്‍ കഴിയുന്ന മുസ്ലിങ്ങളല്ലാത്ത വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്‌ക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 10:46 pm IST
in India

ന്യൂദല്‍ഹി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്‌ക്കാന്‍ ഉത്തരവിട്ട് യുപി സര്‍ക്കാര്‍. മദ്രസകളില്‍ കഴിയുന്ന മുസ്ലിങ്ങളല്ലാത്ത വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്‌ക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ഇതിനെ വര്‍ഗ്ഗീയനിറം നല്‍കി നേരിടാന്‍ ശ്രമിക്കുകയാണ് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍. മദ്രസ കുട്ടികളെ സരസ്വതീവന്ദനം നടത്താന്‍ സമ്മതിക്കില്ലെന്നുള്ള വിചിത്ര നിലപാടാണ് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് എടുക്കുന്നത്. മദ്രസകളുടെ നിലനില്‍പ്പ് ഇല്ലാതാക്കാന്‍ യുപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുള്ള വാദവും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉന്നയിക്കുന്നു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡിന് പുറമെ ജമാ അത്ത് ഉലമ ഇ ഹിന്ദ്, ജമാ അത്തെ ഇസ്ലാമി ഹിന്ദ്, ജാമിയത് അഹ് ലെ ഹദിത് എന്നീ സംഘടനകളും വിയോജിപ്പുമായി രംഗത്തുണ്ട്.

ദേശീയ ബാലാവകാശ കമ്മീഷന്റെ ജൂണ്‍ ഏഴിലെ കത്ത് വെച്ചാണ് സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മദ്രസകളിലെ മുസ്ലിങ്ങളല്ലാത്ത മുഴുവന്‍ കുട്ടികളെയും ഔപചാരിക വിദ്യാഭ്യാസം നല‍്കാന്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്‌ക്കാന്‍ ജില്ല മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ കൗണ്‍സില്‍ അംഗീകരിക്കാത്ത മദ്രസകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പഠനത്തിന് അയയ്‌ക്കാനും ജൂണ്‍ 26ന് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി ദുര്‍ഗ്ഗ ശങ്കര്‍ മിശ്ര പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ രൂപീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഈ നടപടികളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് മുസ്ലിം സംഘടനകള്‍. മുസ്ലിം ഇതര വിദ്യാര്‍ത്ഥികള്‍ മദ്രസകളില്‍ എത്തുന്നത് അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്നാണ് ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഇഫ്തികാര്‍ അഹമ്മദ് ജാവേദ്. യുപിയില്‍ 8500 സര്‍ക്കാര്‍ സഹായമില്ലാത്ത മദ്രസകള്‍ ഉണ്ടെന്നും അവിടെ ഏഴ് ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ഇവരെ സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്‌ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇഫ്തികാര്‍ അഹമ്മദ് ജാവേദ് പറയുന്നു.

ഉത്തര്‍പ്രദേശില്‍ 25000 മദ്രസകളുണ്ട്. ഇതില്‍ 16000 മദ്രസകളെ മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളൂ. ഇതില്‍ 5600 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായവും ലഭിക്കുന്നു.

 

 

 

 

Tags: Non-Muslim Madrasa studentsyogiupYogi AdityanathMadrassaNCPCRMadrasa educationIllegal Madrasa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവ്, 12കാരനെ ഒരു വർഷത്തിനിടെ പീഡിപ്പിച്ചത് ആറു തവണ

India

പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ലക്ഷങ്ങൾ ചിലവഴിച്ച് ബുർജ് ഖലീഫയിലെത്തി : വധുവും, വരനുമടക്കം ദുബായിൽ കുടുങ്ങി ; മോദി രക്ഷിക്കണമെന്ന് ആവശ്യം

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.