Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വര്‍ണവസ്ത്രങ്ങളണിഞ്ഞ് പുരി ദേവതകള്‍: സുനാഭേശ ദര്‍ശിക്കാന്‍ ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 09:45 pm IST
inIndia
പുരി രഥോത്സവത്തിന്റെ ഭാഗമായി ജഗന്നാഥക്ഷേത്രത്തിന്റെ ഗോപുരവാതിലില്‍ സ്ഥാപിച്ച രഥത്തില്‍ സ്വര്‍ണാഭരണങ്ങളണിഞ്ഞ ദേവതാബിംബങ്ങള്‍
ദര്‍ശിക്കാനും വണങ്ങാനുമെത്തിയ ഭക്തലക്ഷങ്ങള്‍

പുരി രഥോത്സവത്തിന്റെ ഭാഗമായി ജഗന്നാഥക്ഷേത്രത്തിന്റെ ഗോപുരവാതിലില്‍ സ്ഥാപിച്ച രഥത്തില്‍ സ്വര്‍ണാഭരണങ്ങളണിഞ്ഞ ദേവതാബിംബങ്ങള്‍ ദര്‍ശിക്കാനും വണങ്ങാനുമെത്തിയ ഭക്തലക്ഷങ്ങള്‍

പുരി: സ്വര്‍ണ വസ്ത്രങ്ങള്‍ ധരിച്ച് ജഗന്നാഥനും ബലരാമനും സുഭദ്രയും ഭക്തര്‍ക്ക് ദര്‍ശനമരുളി. മാതൃസഹോദരിയായ ഗുണ്ടിച്ചാദേവിയുടെ വീട്ടിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം ജഗന്നാഥപുരിയിലേക്ക് മൂന്ന് രഥത്തിലേറി മടങ്ങിയെത്തിയ ദേവതകളെ വരവേല്ക്കാന്‍ വ്രതനിഷ്ഠരായി ലക്ഷക്കണക്കിന് ആളുകള്‍ അണിനിരന്ന രഥോത്സവം ഇക്കുറി ലോകത്തിനാകെ വിസ്മയപൂരമായി.

ബുധനാഴ്ച വൈകിട്ടായിരുന്നു ഭഗവാന്‍ ജഗന്നാഥന്റെയും ബലഭദ്രന്റെയും ദേവി സുഭദ്രയുടെയും സ്വര്‍ണ വസ്ത്രമായ ‘സുനഭേശ’ ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ പുരിയില്‍ ഒത്തുകൂടിയത്. 208 കിലോയിലധികം സ്വര്‍ണാഭരണങ്ങളാണ് ദേവതാബിംബങ്ങളെ അലങ്കരിച്ചിരുന്നത്. ഗുണ്ടിച്ച ക്ഷേത്രത്തില്‍ മടങ്ങിയെത്തിയ രഥങ്ങള്‍ ജഗന്നാഥ ക്ഷേത്രത്തിലെ സിംഹദ്വാറിന് മുന്നില്‍ ഭക്തദര്‍ശനത്തിനായി സ്ഥാപിച്ചിരിക്കുകയാണ്. ‘സുനഭേശ’ ദര്‍ശിക്കുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പുരിയില്‍ ഒരുക്കിയിരിക്കുന്നത്.

ശ്രീമുകുട (കിരീടം), മയൂര്‍ചന്ദ്രിക (മയില്‍പ്പീലി), കുണ്ഡലങ്ങള്‍, ശ്രീരാഹുരേഖ (പ്രഭാവലയം), മാലകള്‍ എന്നിവയ്‌ക്ക് പുറമേ വസ്ത്രങ്ങളും കൈകാലുകളിലെ ആഭരണങ്ങളുമെല്ലാം സ്വര്‍ണത്തിലുള്ളവയാണ്. ഒരു മണിക്കൂറിലധികം സമയമെടുത്താണ് ദേവതാബിംഭബങ്ങളെ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചത്. ക്ഷേത്രപരിസരത്തെ താത്കാലിക സ്ട്രോങ് റൂമില്‍ നിന്ന് കനത്ത സുരക്ഷയ്‌ക്കിടയില്‍ ആഭരണങ്ങള്‍ രഥത്തിലെത്തിച്ചത്.

രത്നഭണ്ഡാരത്തിന്റെ പുറത്തെ അറയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ രത്നഭണ്ഡാരത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ 14ന് ക്ഷേത്രം അധികൃതര്‍ താത്കാലിക സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള രഥയാത്ര മടങ്ങിയെത്തി ഒരു ദിവസത്തിന് ശേഷമാണ് രാജാധിരാജ വേഷവിധാനം എന്നറിയപ്പെടുന്ന സുനാഭേഷ നടക്കുന്നത്.

Tags: Jaganath PuriSunabhesaPuri goddesses
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അപരാജിത ഗ്രാമങ്ങളില്‍ പ്രചാരണത്തില്‍
India

അപരാജിത മുന്നേറ്റത്തിന് അപരാജിത

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.